പലനാട്ടില്‍ നിന്നും അന്നാണ് പലരും നമ്മുടെ മദാലസമേട്ടില്‍ എത്തുന്നത്. അവരെല്ലാം ഓരോ കഥകളുമായാണ് വരിക. അതൊക്കെ നമുക്ക് അറിയാം. അതിനു മുന്‍പ് നമ്മുടെ മദാലസമേട് ജംക്ഷനിലെ വാകത്തറയിലേക്ക് പോകാം. അവിടെ വാകത്തറയുടെ പിന്നിലായി ഖാന്‍സാഹിബ് മെമ്മോറിയല്‍ ബില്‍ഡിംഗിന്റെ അഞ്ചാം മുറിയില്‍ നിന്ന് ഒരു നൃത്തത്തിന്റെ താളം കേള്‍ക്കുന്നതറിയുന്നുണ്ടോ.
”താ…തെയ്… തിത്തെയ്….” പതുക്കെ ആ തുറന്നകിടക്കുന്ന ജനാലയിലൂടെ നോക്ക്. കണ്ടോ… കൊച്ചുകുട്ടികളെ നൃത്തം പഠിപ്പിക്കുന്ന പതിനെട്ടുകാരിയെ. ~ഒതുങ്ങിയ അരക്കെട്ടുള്ള വിടര്‍ന്ന ചുണ്ടിള്ള മെലിഞ്ഞ, വിടര്‍ന്ന കുഞ്ഞ് മുലകളും നിതംബങ്ങളും ഉള്ള തുടുത്ത കവിളുകളുള്ള പാര്‍വ്വതിയാണത്. മദാലസമേട്ടിലെ
നൃത്താധ്യാപികയാണവള്‍ പാര്‍വ്വതി സി.മേനോന്‍. മേനോന്‍ കുടുംബം ആണെങ്കിലും ഇപ്പോള്‍ മദാലസമേട്ടിലെ ഏറ്റവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിലെ അംഗമാണ് പാര്‍വ്വതി.
ആ അഞ്ചാം നമ്പര്‍ മുറിയുടെ തൊട്ടുമുകളിലുള്ള മുറിയില്‍ ഒരു രഹസ്യചര്‍ച്ച നടക്കുകയാണ്. ട്രൂന്യൂസ് പത്രത്തിന്റെ ബ്യൂറോ ഓഫീസാണ് അവിടെ. മദാലസമേട് ലേഖകന്‍ റിയാസ്ഖാന്‍, മദാലസമേട് പഞ്ചായത്തിലെ ഭരണപക്ഷപാര്‍ട്ടി പ്രസിഡന്റ് സുധാകരന്‍ ദേവാലയം, പ്രതിപക്ഷനേതാവ് ജോസഫ് തെക്കന്‍ എന്നിവരാണ് ആ ഗൂഢാലോചനയിലെ പങ്കാളി.
”എന്ത് വന്നാലും മദാലസമേട്ടില്‍ പിക്‌നിക്ക് ഹബ്ബ് വന്നിരിക്കണം.
എത്രകോടിയാണെന്നറിയാമോ മുതല്‍മുടക്കാന്‍ മട്ടാഞ്ചേരിയുലുള്ള മാര്‍ട്ടിന്‍ ഉള്‍പ്പെടെ നിരന്നുനില്‍ക്കണത്…” റിയാസ് ഖാന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.
