മദാലസമേട് 1 [Kiran Pamman] [version 2025] 168

മദാലസമേടിന് കല്‍പ്പാത്തിയുമായി ഒരു ബന്ധമുണ്ട്. ആ ബന്ധം ഉണ്ടാവുന്നത് കുട്ടിക്കാനം മരിയന്‍ കോളേജിലേക്ക് പഠനത്തിനായി പോയ മദാലസമേട് സ്വദേശി അതുലില്‍ നിന്നാണ്.

ഇപ്പോള്‍ മദാലസമേട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായി എത്തിയിരിക്കുന്ന സച്ചുമാധവ് എന്ന യുവതി അതുലിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. പക്ഷെ നമ്മുടെ കഥയിലെ കല്‍പ്പാത്തിയില്‍ സച്ചുമാധവ് ഒരു ഹംസം മാത്രം. ശരിക്കുള്ള കഥ മദാലസമേട്ടില്‍ നിന്നും ഇടയ്ക്ക് കല്‍പ്പാത്തി വരെ പോയി നമുക്ക് അറിയാം.

ഇങ്ങനെ നിരവധി കഥകളുടെ സ്‌കോപ്പുള്ള മദാലസമേട് നമ്മുടെ കമ്പിഭൂപടത്തിലെ ഒരു പ്രധാനകേന്ദ്രമാക്കിമാറ്റണമെന്നതാണ് ഉദ്ദേശം. അതിനുവേണ്ടിയുള്ള അക്ഷീണപ്രയത്‌നത്തിലാണിപ്പോള്‍.

പോക്കര്‍ ഹാജിയെ ഓര്‍മ്മയില്ലേ…. ശരിക്കൊന്ന് ഓര്‍ത്ത് നോക്ക്… അതേ… നമ്മുടെ അടയ്ക്കാ ബിസ്സിനസ് നടത്തി ഇപ്പോള്‍ എറണാകുളത്ത് മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മൂന്ന് മക്കള്‍ക്ക് വേണ്ടി നടത്തുന്ന ഹാജീസ് ഗ്രൂപ്പ്‌സിന്റെ ഉടമ. പോക്കര്‍ ഹാജിയും ഇവിടുണ്ട് മദാലസമേട്ടി.

അതായത് നമ്മള്‍ മുന്‍പ് പറഞ്ഞ ആ സ്‌കൂളില്ലേ. ദേവമ്മയുടെ കുന്നുകടന്ന് ചെല്ലുന്നിടത്തെ പുതിയ സിബിഎസ്ഇ സ്‌കൂള്‍ വിജ്ഞാനമന്ദിറിന്റെ താഴ്ഭാഗത്തെ കുന്നിലാണ് പോക്കര്‍ ഹാജിയുടെ രണ്ട് ബംഗ്ലാവ്. നിഗൂഢതനിറഞ്ഞ ആ മലമടക്കിലെ ബംഗ്ലാവിലും ഒരുപാട് നിഗൂഢതകളുണ്ട്.

”പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം…” പഴയ ഇന്നച്ചന്‍ ഡയലോഗ് ആണ്. അതിലിങ്ങനെ പറയുന്നില്ലേ ഇവിടുത്തെ ഓരോ അരിമണിയും… അതേ പോലെ മദാലസമേട്ടിലെ ഓരോ വീട്ടിലും പരിചിതമായ പോലീസുരുള്ള മാതൃക പോലീസ് സ്റ്റേഷനാണ് മദാലസമേട് പോലീസ് സ്റ്റേഷന്‍.

The Author

Kiran Pamman

രാഗം, രതി, രഹസ്യം

Leave a Reply

Your email address will not be published. Required fields are marked *