മദജലമൊഴുക്കുന്ന മോഹിനിമാര്‍ [യോനീ പ്രകാശ്‌] 1911

പഠിക്കാനോ പുസ്തകം ഒന്ന് തുറന്നു നോക്കാനോ ത്രാണിയില്ലാതെ ഞാന്‍ കട്ടില്‍ കയറി തല വഴി മൂടിപ്പുതച്ചു കിടന്നു.

പല പല ചിന്തകള്‍ മനസ്സിനെ വിറപ്പിച്ചു കടന്നു പോയി.

സമയം കടന്നു പോയി.

എന്റെ കതക് ആരോ തള്ളി തുറക്കുന്ന ശബ്ദം കേള്‍ക്കായി.
എന്റെ നെഞ്ച് പട പടാന്ന് മിടിച്ചു.
ചേട്ടന്‍ അല്ലെങ്കില്‍ അച്ഛന്‍ …പോയി എല്ലാം തീര്‍ന്നു.

പെട്ടെന്ന് എന്റെ ദേഹത്തേക്ക് ആരോ ചാടി വീണു.

അയാള്‍ പുതപ്പടക്കം എന്നെ വലിച്ചുയര്‍ത്താനുള്ള ശ്രമമാണ്.
ഞാന്‍ സമൂലം വിറച്ചു..ഒരാര്‍ത്തനാദം എന്റെ തൊണ്ടയില്‍ വന്നടിഞ്ഞു.

“എടാ കള്ളാ…കള്ളച്ചെറുക്കാ..എണീക്കെടാ…!”

സമനില തകര്‍ന്നു ബോധം പോകാന്‍ തുടങ്ങിയ ആ നിമിഷത്തില്‍ പെട്ടെന്ന് ഞാനാ ശബ്ദം തിരിച്ചറിഞ്ഞു.

ഈശ്വരാ…കുഞ്ഞേച്ചിയല്ലേ അത്..!

ഞാന്‍ ഒരു ആന്തലോടെ തലയില്‍ നിന്നും പുതപ്പു മാറ്റി.

“എടാ കള്ളാ ..പഠിക്കാനാണെന്നും പറഞ്ഞു വന്നിട്ട് മൂടിപ്പുതച്ചു കിടക്കണോ…എണീക്കെടാ ചെക്കാ..”

അവള്‍ എന്റെ മേല്‍ കവച്ചിരുന്നു കൊണ്ട് എന്റെ പുതപ്പു വലിച്ചു മാറ്റാനുള്ള ശ്രമമാണ്.

എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തപോലെ തോന്നി.

ഫീസടിച്ചു പോകാന്‍ തുടങ്ങിയ സമയത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഫീലായിരുന്നു എനിക്ക്.

തല്ക്കാലത്തെക്കെങ്കിലും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.

“യ്യോ ..എന്ത് പറ്റി .. എന്തേ കണ്ണൊക്കെ നെറഞ്ഞിരിക്ക്ണേ..സുഖോല്ല്യെ മോന്..? “

കുഞ്ഞേച്ചി പെട്ടെന്ന് എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റ് മാറി.

അവളൊരു‍ വേവലാതിയോടെ എന്റെ നെറ്റിയിലും നെഞ്ചിലുമൊക്കെ തൊട്ടു നോക്കി.

“ചൂടൊന്നും ഇല്ല്യെലോ…പിന്നെന്താ കണ്ണൊക്കെ നിറഞ്ഞിരിക്ക്ണേ..?”

അവള്‍ കട്ടിലില്‍ നിന്നിറങ്ങിയ ശേഷം എന്നെ എഴുന്നെല്‍പ്പിച്ചിരുത്തി.

ഞാന്‍ കാല്‍ കട്ടിലിന് താഴോട്ടിട്ട് മുഖം കുനിച്ച് കൂനിക്കൂടിയിരുന്നു.

“സ്കൂളില്‍ വല്ല പ്രശ്നോം ണ്ടായോ.. കുഞ്ഞേച്ചിയോടു പറ…മാഷന്മാരാരേലും വഴക്ക് പറഞ്ഞോ ?”

അവളെന്റെ താടി പിടിച്ചുയര്‍ത്തി അനുകമ്പയോടെ ചോദിച്ചു.

The Author

അളകനന്ദ

137 Comments

Add a Comment
  1. കുരുവിള ഏബ്രഹാം

    അതിമനോഹരമായ narration.നല്ല ക്രാഫ്റ്റ് ഉള്ള രചന.റിയലിസം തുളുമ്പുന്ന ഭാവന.അതി ഗംഭീരമായ സംഭാഷണം.കൂടുതൽ ഒന്നും പറയാനില്ല

  2. A+++++++
    Superb

  3. അടിപൊളി ബ്രോ ?

  4. യോനീ പ്രകാശ്‌

    PART 3 SUBMITED

  5. യോനീ പ്രകാശ്‌

    മൂന്നാം ഭാഗം എഴുത്ത് കഴിഞ്ഞു. കുറെ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചു ലെങ്ങ്ത്ത് അധികമുണ്ട്. അവസാന മിനുക്ക്‌ പണി കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യും.

  6. ബ്രോ കുറെ ദിവസായി സെക്കന്റ്‌ പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങിട്ട് എന്തേലും നടക്കുവോ ????

    1. യോനീ പ്രകാശ്‌

      എഴുത്ത് കഴിഞ്ഞു.മിനുക്ക്‌ കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യാം ബ്രോ .

    2. യോനീ പ്രകാശ്‌

      രണ്ടാം ഭാഗമൊക്കെ വന്നിട്ട കാലമെത്രയായി ബ്രോ…ഒന്ന് ചെക്ക് ചെയ്യ്.

  7. കൊള്ളാം, തുടരുക. ???❤

  8. കഥയേക്കാൾ മനോഹാരിത എഴുത്തിന് കൈവരുന്ന അത്യപൂർവ്വമായ ഒരു രചനാശൈലി.

  9. സ്നേഹിതൻ

    വായിച്ചു മറന്ന കാവ്യസൗന്ദര്യം.. തെറ്റ് ധരിക്കരുത് ഈ ശൈലി ആണ് ഉദ്ദേശിച്ചത് അല്ലാതെ കഥ അല്ലാട്ടോ.. ശരിക്കും ഇഷ്ടം ആയി ബ്രോ വളരെ നല്ല അവതരണം ?

  10. യോനീ പ്രകാശ്‌

    രണ്ടാംഭാഗം ഇന്നലെ വൈകിട്ട് 7 മണിയ്ക്ക് അയച്ചു കൊടുത്തിരുന്നു..പക്ഷെ,ഇത് വരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
    ആദ്യഭാഗം അയച്ച IDയില്‍ നിന്നല്ല പുതിയതില്‍ നിന്നാണ് അയച്ചത്. ഇനി അത് കൊണ്ടാണോ ലിസ്റ്റ് ചെയ്യപ്പെടാത്തത് എന്നറിയില്ല.
    Upcoming Stories ലിസ്റ്റ് ആണേല്‍ വേറെ കഥകളൊന്നും കാണുന്നുമില്ല. ആര്‍ക്കെങ്കിലും ഐഡിയ ഉണ്ടോ എന്താണ് സംഭവിച്ചതെന്ന്…?

    1. Ningal aa pazhaya ID il onnude pettennu ayak man. Manushyanu ivde nikkaporuthiyilla.

  11. അണ്ണാ പൊളിച്ച്………….

  12. കുഞ്ഞൻ

    കിടുക്കാച്ചി കഥ ആയ്യിട്ടുണ്ട് മുത്തേ പൊളി എഴുത്ത് ഇതുപോലെ തരിച്ചിരുന്നു വായിച്ച കഥ അടുത്തൊന്നും ഉണ്ടായിട്ടില്ല ഒരു നല്ല
    നിഷിദ്ധ സംഗമം കഥ എഴുതാൻ try ചെയ്യണം bro എഴുത്ത് super ആണ്

    1. സതീഷ് കുറുപ്പ്

      അല്ല കുഞ്ഞൻ സാറേ… നീലാംബരി കഴിഞ്ഞ് ഒരു പോക്ക് പോയതാണല്ലോ… പുതിയ കഥ ഒന്നും ഇല്ലേ

  13. Super presentation.

    ചാക്കോച്ചി ye copy cheyyunnu. ഒന്ന് പറയാം……ഇത് ഒരൊന്നൊന്നര കലക്ക് കലക്കും….. ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്…
    good

  14. യോനീ പ്രകാശ്

    രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറക്കാതെ അരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    1. Bro ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു നല്ല കഥ വായിക്കുന്നത് ഇനിയും ഇത് പോലെ നല്ല നല്ല കഥകൾ എഴുതണം

  15. ആദിത്യൻ

    എവിടാ ബ്രോ പാർട്ട്‌ 2

  16. Bro inn rathri engilum pratheekshikkamo katta waiting aahn

    1. യോനീ പ്രകാശ്

      final touchup ആണ്…മാക്സിമം 6 മണി.

    2. യോനീ പ്രകാശ്

      submit cheithittundu

  17. കുഞ്ഞിരാമൻ

    Super

  18. Achillies

    ബ്രോ വായിക്കാൻ വൈകി.

    വളരെ വ്യത്യസ്തമായ ഒരു തൂലിക. നാമം.

    കഥയെക്കുറിച്ചു പറയാനാണെങ്കിൽ വശ്യമുള്ള എഴുത്തു.
    വർണ്ണനകളൊക്കെ അതിമനോഹരം.
    ഏട്ടത്തിയുടെയും മറ്റുള്ളവരുടെയും ഒരു ചിത്രം കണ്ട പോലെ.
    എന്തായാലും ഈ എഴുത്ത് മുന്നോട്ടു പോയാൽ സൈറ്റിലെ എണ്ണം പറഞ്ഞ കഥകളിൽ ഒന്നാവുമെന്നു ഉറപ്പ്.

    സ്നേഹപൂർവ്വം…❤❤❤

  19. ഇവിടെ മച്ചാനെ story.. Submitt chayathu ennu പറഞ്ഞിട്ട്… വേഗം thaa…. വെയിറ്റ് ആണ്. Pls റിപ്ലൈ

    1. യോനീ പ്രകാശ്‌

      കൊറേ ഗസ്റ്റ് മൈരുകള്‍ വന്നു.പോളിഷ് ചെയ്യാന്‍ പറ്റിയില്ല. ഇന്ന് ഇടാം.

    2. ഒക്കെ ബ്രോ…. അധികം vayikaruth

      1. യോനീ പ്രകാശ്

        submited

  20. ചാക്കോച്ചി

    മച്ചാനെ…എന്തായിത്…..വായിച്ചു തുടങ്ങിയപ്പോ റൂമിലെ ബെഡിലായിരുന്ന ഞാൻ അവസാന വരികളിലെത്തിയപ്പോഴേക്കും സേതുവിലേക്കലിഞ്ഞു തുടങ്ങിയിരുന്നു….എന്നാ പറയാനാ ഉവ്വെ…അത്യുത്തമം….കൂടുതൽ പറഞ്ഞാ ചളമാവും….എന്നാലും ഒന്ന് പറയാം……ഇത് ഒരൊന്നൊന്നര കലക്ക് കലക്കും….. ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്…. സേതുവേടത്തിക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…

    1. യോനീ പ്രകാശ്

      submited…

Leave a Reply

Your email address will not be published. Required fields are marked *