അടുത്ത നിമിഷം ഒരു വിസ്ഫോടനത്തോടെ ചേച്ചി മനസ്സില്‍ നിന്നും അപ്രത്യക്ഷമായി.. സ്ഥലകാല ബോധം തിരിച്ചു വന്നു.
ഷോക്കടിച്ചപോലെ നില്‍ക്കുന്ന ഏട്ടത്തിയമ്മയെ കണ്ടതും എന്റെ സകല നാഡികളും തളര്‍ന്നു പോയി.
ഒരു നിമിഷം അവര്‍ എന്റെ പാന്റിന്റെ മുന്‍വശം ശ്രദ്ധിച്ച പോലെ തോന്നി.
അടുത്ത നിമിഷം തന്നെ അവര്‍ എന്നില്‍ നിന്നും നോട്ടം മാറ്റി .
ഒരു പതറലോടെ വിറയ്ക്കുന്ന കൈകളോടെ നേര്യതിന്റെ തുമ്പ് വലിച്ചു വലിച്ചു വിട്ടു കൊണ്ട് അവര്‍ എങ്ങോട്ടെന്നില്ലാതെ നോക്കിക്കൊണ്ട് പറഞ്ഞു.
” നീ ..നീ..പോയി കുളിച്ചിട്ട് വാ…ഞാന്‍.. ചായയെടുത്ത് വെക്കാം.”
എങ്ങനെയോ ഒരു വിധം പറഞ്ഞൊപ്പിച്ച് അവര്‍ ധൃതിയില്‍ തൊടിയിലേക്ക് കയറിപ്പോയി.
ഞാന്‍ ആകെ തകര്‍ന്നു തരിപ്പണമായി. ഇന്നുവരെ ഏട്ടത്തിയമ്മയെ ഞാന്‍ അങ്ങനൊരു കണ്ണ് കൊണ്ട് കണ്ടിട്ടില്ല.
എന്നിട്ടും ആ നശിച്ച സമയത്ത് അങ്ങനെ എങ്ങനെ ചിന്തിക്കാന്‍ പറ്റി..!
ചേട്ടന്‍ ശ്രീലങ്കയില്‍ നിന്നു വന്ന സമയമാണ്..അവരിത് ചേട്ടനോടെങ്ങാന്‍ പറഞ്ഞാ കഴിഞ്ഞു.
എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് പോലും തോന്നിപ്പോയി.
പക്ഷെ, ആ നിന്ന നില്‍പ്പില്‍ നിന്നു അനങ്ങാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
പിന്നെ അന്ന് ഏട്ടത്തിയമ്മ എന്നോട് ഒന്ന് മിണ്ടാനോ എനിക്ക് മുഖം തരാനോ തയ്യാറായില്ല. ചായ കുഞ്ഞേച്ചീടെ കയ്യില്‍ കൊടുത്തു വിട്ടു.
അതൊക്കെ ഒരു വലിയ ദുസ്സൂചനയായി എന്റെ തലച്ചോറില്‍ ഭയത്തിന്റെ വിത്തുകള്‍ പാകി.
പുറത്ത് പോയിരിക്ക്യായിരുന്ന ചേട്ടന്‍ തിരിച്ചു വരുമ്പോ ഇവിടെ എന്റെ ശവം വീഴുമെന്നു എനിക്ക് ഉറപ്പായി.
ഏട്ടത്തിയമ്മ ഉറപ്പായും പറയും..
കാലു പിടിച്ചു മാപ്പ് പറഞ്ഞാലോ എന്നാദ്യം ചിന്തിച്ചു. പക്ഷെ അതിന് അവരുടെ മുന്നിലോക്കൊന്നു ചെല്ലാനുള്ള ധൈര്യം മാത്രമുണ്ടായില്ല.
അതിമനോഹരമായ narration.നല്ല ക്രാഫ്റ്റ് ഉള്ള രചന.റിയലിസം തുളുമ്പുന്ന ഭാവന.അതി ഗംഭീരമായ സംഭാഷണം.കൂടുതൽ ഒന്നും പറയാനില്ല
???
A+++++++
Superb
അടിപൊളി ബ്രോ ?
PART 3 SUBMITED
മൂന്നാം ഭാഗം എഴുത്ത് കഴിഞ്ഞു. കുറെ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചു ലെങ്ങ്ത്ത് അധികമുണ്ട്. അവസാന മിനുക്ക് പണി കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യും.
ബ്രോ കുറെ ദിവസായി സെക്കന്റ് പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങിട്ട് എന്തേലും നടക്കുവോ ????
എഴുത്ത് കഴിഞ്ഞു.മിനുക്ക് കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യാം ബ്രോ .
രണ്ടാം ഭാഗമൊക്കെ വന്നിട്ട കാലമെത്രയായി ബ്രോ…ഒന്ന് ചെക്ക് ചെയ്യ്.
കൊള്ളാം, തുടരുക. ???❤
കഥയേക്കാൾ മനോഹാരിത എഴുത്തിന് കൈവരുന്ന അത്യപൂർവ്വമായ ഒരു രചനാശൈലി.
വായിച്ചു മറന്ന കാവ്യസൗന്ദര്യം.. തെറ്റ് ധരിക്കരുത് ഈ ശൈലി ആണ് ഉദ്ദേശിച്ചത് അല്ലാതെ കഥ അല്ലാട്ടോ.. ശരിക്കും ഇഷ്ടം ആയി ബ്രോ വളരെ നല്ല അവതരണം ?
രണ്ടാംഭാഗം ഇന്നലെ വൈകിട്ട് 7 മണിയ്ക്ക് അയച്ചു കൊടുത്തിരുന്നു..പക്ഷെ,ഇത് വരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യഭാഗം അയച്ച IDയില്‍ നിന്നല്ല പുതിയതില്‍ നിന്നാണ് അയച്ചത്. ഇനി അത് കൊണ്ടാണോ ലിസ്റ്റ് ചെയ്യപ്പെടാത്തത് എന്നറിയില്ല.
Upcoming Stories ലിസ്റ്റ് ആണേല്‍ വേറെ കഥകളൊന്നും കാണുന്നുമില്ല. ആര്‍ക്കെങ്കിലും ഐഡിയ ഉണ്ടോ എന്താണ് സംഭവിച്ചതെന്ന്…?
Ningal aa pazhaya ID il onnude pettennu ayak man. Manushyanu ivde nikkaporuthiyilla.
അണ്ണാ പൊളിച്ച്………….
കിടുക്കാച്ചി കഥ ആയ്യിട്ടുണ്ട് മുത്തേ പൊളി എഴുത്ത് ഇതുപോലെ തരിച്ചിരുന്നു വായിച്ച കഥ അടുത്തൊന്നും ഉണ്ടായിട്ടില്ല ഒരു നല്ല
നിഷിദ്ധ സംഗമം കഥ എഴുതാൻ try ചെയ്യണം bro എഴുത്ത് super ആണ്
അല്ല കുഞ്ഞൻ സാറേ… നീലാംബരി കഴിഞ്ഞ് ഒരു പോക്ക് പോയതാണല്ലോ… പുതിയ കഥ ഒന്നും ഇല്ലേ
Super presentation.
ചാക്കോച്ചി ye copy cheyyunnu. ഒന്ന് പറയാം……ഇത് ഒരൊന്നൊന്നര കലക്ക് കലക്കും….. ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്…
good
രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറക്കാതെ അരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Bro ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു നല്ല കഥ വായിക്കുന്നത് ഇനിയും ഇത് പോലെ നല്ല നല്ല കഥകൾ എഴുതണം
എവിടാ ബ്രോ പാർട്ട് 2
Bro inn rathri engilum pratheekshikkamo katta waiting aahn
final touchup ആണ്…മാക്സിമം 6 മണി.
submit cheithittundu
Super
ബ്രോ വായിക്കാൻ വൈകി.
വളരെ വ്യത്യസ്തമായ ഒരു തൂലിക. നാമം.
കഥയെക്കുറിച്ചു പറയാനാണെങ്കിൽ വശ്യമുള്ള എഴുത്തു.
വർണ്ണനകളൊക്കെ അതിമനോഹരം.
ഏട്ടത്തിയുടെയും മറ്റുള്ളവരുടെയും ഒരു ചിത്രം കണ്ട പോലെ.
എന്തായാലും ഈ എഴുത്ത് മുന്നോട്ടു പോയാൽ സൈറ്റിലെ എണ്ണം പറഞ്ഞ കഥകളിൽ ഒന്നാവുമെന്നു ഉറപ്പ്.
സ്നേഹപൂർവ്വം…❤❤❤
ഇവിടെ മച്ചാനെ story.. Submitt chayathu ennu പറഞ്ഞിട്ട്… വേഗം thaa…. വെയിറ്റ് ആണ്. Pls റിപ്ലൈ
കൊറേ ഗസ്റ്റ് മൈരുകള്‍ വന്നു.പോളിഷ് ചെയ്യാന്‍ പറ്റിയില്ല. ഇന്ന് ഇടാം.
ഒക്കെ ബ്രോ…. അധികം vayikaruth
submited
മച്ചാനെ…എന്തായിത്…..വായിച്ചു തുടങ്ങിയപ്പോ റൂമിലെ ബെഡിലായിരുന്ന ഞാൻ അവസാന വരികളിലെത്തിയപ്പോഴേക്കും സേതുവിലേക്കലിഞ്ഞു തുടങ്ങിയിരുന്നു….എന്നാ പറയാനാ ഉവ്വെ…അത്യുത്തമം….കൂടുതൽ പറഞ്ഞാ ചളമാവും….എന്നാലും ഒന്ന് പറയാം……ഇത് ഒരൊന്നൊന്നര കലക്ക് കലക്കും….. ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്…. സേതുവേടത്തിക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…
submited…