അവരെന്‍റെ മാസ്ക് മാറ്റി ചുണ്ടിലെ മുറിവില്‍ തലോടി.
“ഇനി എത്ര ദിവസം കഴിഞ്ഞാ ന്‍റെ വാവേനെ ഒന്ന് കാണാന്‍ പറ്റുന്നെ ഈശ്വരാ..!”
ആ ശബ്ദം വല്ലാതെ ഇടറി. എന്‍റെ മനസ്സും നീറുകയായിരുന്നു.
“അങ്ങനൊന്നും പറയല്ലേ ഏടത്തീ.. ഏടത്തിക്ക് പോവാതെ വയ്യല്ലോ.. പറ്റുന്നതും വേഗം ഇങ്ങു വന്നാ മതി..!”
ഞാനൊരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു.പെട്ടെന്ന് അവരെന്നെ കെട്ടിപ്പിടിച്ച് ചുണ്ടിലെ തിണര്‍ത്തു മുറിഞ്ഞ ഭാഗത്ത്‍ ചുണ്ടുകളമര്‍ത്തി. പിന്നെ കവിളുകളിലും നെറ്റിയിലുമൊക്കെ തെരുതെരാ ഉമ്മകള്‍ കൊണ്ട് മൂടി.
“ഏടത്തി വരുന്നത് വരെയുള്ളത് ഒന്നിച്ച് തര്വാണോ..!”
അവരുടെ മൂഡ് മാറ്റിയെടുക്കാനായി തമാശപോലെ പറഞ്ഞിട്ട് മെല്ലെ മാറിലൊന്നു തടവി.
“….അതേയ്..ഇവിടെ കുറെ അടയാളങ്ങള്‍ കിടപ്പുണ്ട്..അവിടെ ചെന്ന്‍ അറിയാതെ അതാരേം കാണിക്കാന്‍ നിക്കണ്ട..!”
ഈറനണിഞ്ഞ കണ്ണുകളില്‍ ഒരു നേരിയ പുഞ്ചിരി വിടര്‍ത്തിക്കൊണ്ട് ഒരു നിമിഷം അവരെന്‍റെ കണ്ണുകളില്‍ തന്നെ നോക്കി നിന്നു.
“ന്‍റെ ജീവന്‍ ഇവിടെ ഇട്ടിട്ടാ പോണേ..നേരത്തിന് ഭക്ഷണമൊക്കെ കഴിക്കണേഡാ പൊന്നൂ..ഏടത്തി കഴിയുന്നതും വേഗം ഓടി വരാം..ട്ടോ..!”
ഞാന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു..
“ഈ ഡ്രെസ്സില്‍ ഏടത്തിണ്ടല്ലോ… ഒരു രക്ഷയുമില്ല…കാണുന്നവരുടെ കണ്ണടിച്ചു പോകും…റിയലി ഗോര്‍ജിയസ്..!”
ആ മുഖം പ്രകാശമാനമായി.
അവരെന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലുസ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്.
ഞങ്ങള്‍ പെട്ടെന്ന് അകന്നു മാറി. ഞാന്‍ അലമാര അടയ്ക്കാനെന്ന വ്യാജേന നിന്നു.
“നീ ഇങ്ങനെയാണോ അമ്പൂസേ വരുന്നേ…ഡ്രസ്സ് ഒന്നും മാറിയില്ലേ ഇത് വരെ..!”
കുഞ്ഞേച്ചി ദഹിപ്പിക്കുന്ന രീതിലൊരു നോട്ടം നോക്കി.
ഞാനൊന്നു പരുങ്ങി.
“എനിക്ക് അഞ്ച് മിനിറ്റ് മതി ..!”
“എന്നാ പോയി മാറരുതോ..ഇവിടിങ്ങനെ കടിച്ചു പിടിച്ചു നിക്കാതെ..!”
“കുഞ്ഞേച്ചി എങ്ങോട്ടാ..?”
മറുപടി കത്തുന്നൊരു നോട്ടമായിരുന്നു.
ഞാന്‍ പിന്നെ ഒന്നും പറയാന്‍ നിന്നില്ല ..മെല്ലെ സ്ഥലം കാലിയാക്കി.
അവള്‍ക്ക് എന്താ ഇത്ര കലിപ്പെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ആദ്യമായിട്ടാണ് അവള്‍ എന്നോട് ഇങ്ങനൊക്കെ കയര്‍ക്കുന്നത്. ഇനി ശ്യാമേച്ചിയുടെ കൂടെ സ്കൂട്ടറില്‍ പോയതെങ്ങാനും കണ്ടു കാണുമോ…! അതൊന്നുമല്ല പ്രശ്നം ..അങ്ങനാണേല്‍ കാലത്തെ
???
എന്റെ പ്രകാശേ…. ഇത് സംഭവമാണ് കേട്ടോ…. ഇത്രയും പ്രതീക്ഷിച്ചില്ല… Its mass. നല്ലപോലെ വിശന്നിരിക്കുന്നവന് ബിരിയാണി വിളമ്പി തന്നു തൃപ്തിപെടുത്തി എന്ന് പറഞ്ഞത് പോലെയായിരുന്നു അനുഭവം എനിക്ക് തൃപ്തിയായി. അവതരണ ശൈലി ???അതിലും ഗംഭീരം കഥ… ചില കഥാപാത്രങ്ങൾ അതിലും ഗംഭീരം… മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഏട്ടത്തി… അങ്ങനെ അങ്ങനെ ?????????. സത്യത്തിൽ ഇതിന്റെ ലേറ്റസ്റ്റ് part ആയിരുന്നു ആയിരുന്നു കയ്യിൽ കിട്ടിയത്… വയ്ച്ചു നോക്കിയപ്പോൾ ഇത്തിരി രുചിയുള്ളതായിരുന്നു…. പിന്നെ ആദ്യമുതൽ വായിച്ചു തുടങ്ങി…. ഒറ്റയിരിപ്പിന് നാല് part വായിച്ചു തീർത്തു… എല്ലാം വായിച്ചിട്ട് ഒരു comment തരുന്നതാണ്… Thanks a lot bro.
വൗ….. കിടിലൻ കഥ…..
കഥയുടെ പേര് മാറ്റിയ പോലെ തന്നെ, കഥാകൃത്തിൻ്റെ പേരും…. Y.Prakash(വൈ.പ്രകാശ്) എന്നാക്കിയാൽ നന്നായിരുന്നു.
????
ഭാഗം 5 അയച്ചിട്ടുണ്ട്. 4/8/21…. 5.50 pm
Inn vanna mathiyairunnu
Vanilalo bro ?
Upcoming listed
Vanilalo ??
ബ്രോ next പാർട് എന്തിയെ
Submit ചെയ്യാൻ പോകുകയാണ്.
Evida bro baaki
ക്ഷമിക്കുക… ജോലിതിരക്ക് കാരണം പറഞ്ഞ സമയത്ത് എത്തിക്കാൻ പറ്റിയില്ല…. കുറച്ചു കൂടെയേ ചെയ്യാനുള്ളൂ.. ഇന്ന് (3/8/21) കഴിഞ്ഞില്ലെങ്കിൽ നാളെ ഉറപ്പായും എത്തിക്കും..
Mm
Bro next part eppozha…?
Bro next part evide???
Eda yoni moone. Aug 1 ..evde part
ക്ഷമിക്കുക… ജോലിതിരക്ക് കാരണം പറഞ്ഞ സമയത്ത് എത്തിക്കാൻ പറ്റിയില്ല…. കുറച്ചു കൂടെയേ ചെയ്യാനുള്ളൂ.. ഇന്ന് (3/8/21) കഴിഞ്ഞില്ലെങ്കിൽ നാളെ ഉറപ്പായും എത്തിക്കും..
Eda yoni moone….nale aanu Aug 1 ..evde part
Eda yoni moone….nale aanu Aug 1 ..evdd part
ഓഗസ്റ്റ് 1 ഉള്ളിൽ അടുത്ത പാർട്ട് ഇടാം.
മതി. അത് കേട്ടാ മതി. ?
2022 ഓഗസ്റ്റ് 1 ആണോ പ്രകാശ് ചേട്ടാ ?
Bro innengaanum varo
Bro tharaannu paranjitt evde..?