മദനപൊയിക 4 [Kannettan] 500

“ഞാൻ ഒന്ന് അമ്മയോട് ചോതിക്കട്ടെ..”

ഞാൻ അകത്തേക്ക് നടന്ന്, ” അമ്മേ.. അച്ഛനെവിടെ പോയി..?”

അമ്മ അടുക്കളയിൽ ചായയുടെ പണിയിലാണ്, “എടാ.. കുളം വൃത്തിയാക്കാൻ വന്നിട്ടുണ്ട്.. അച്ഛൻ അവിടെ ഉണ്ടാവും ചെലപ്പോ..”

പടച്ചോനെ.. ഇപ്പൊ അവിടെ പോയാ അച്ഛൻ്റെ വകയും കിട്ടും… കൊറെ ആയി പറയുന്നു കുളം വൃത്തിയാക്കാൻ രാജേട്ടനെ കൂട്ടി വരാൻ. പക്ഷെ ഇപ്പൊ അതിനേക്കാൾ വല്ല്യ പ്രശ്നം ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് ഞാനത് അത്ര കാര്യമാക്കിയില്ല.

ഞാൻ വീണ്ടും മൊബൈൽ ചെവിയിൽ വെച്ച്, “മോഹനേട്ടാ.. അച്ഛൻ കുളത്തിൻ്റെ അടുത്താന്നു തോനുന്ന്.. എന്തായിരുന്നു കാര്യം? ഞാൻ പറഞ്ഞേക്കാം?”

ഇച്ചിരി ഗൗരവത്തിൽ, “അത് സാരമില്ല, നീയൊന്നു പോയി അച്ഛന് ഫോൺ കൊടുക്ക്..”

ദൈവമേ… അങ്ങനെ എൻ്റെ കാര്യത്തിൽ ഒരു തീരുമാനമായ മട്ടുണ്ട്.. എനിക്കാകെ ഒരു പരവേശം പോലെ ആവാൻ തുടങ്ങി.. ഞാൻ ഞങ്ങളുടെ പടിഞ്ഞാറുള്ള കുളത്തിൻ്റെ അടുത്തേക്ക് നീങ്ങി.. ടെൻഷൻ കാരണം കാലുകൾക്ക് വല്ലാത്തൊരു ഭാരം എനിക്കനുഭവപ്പെട്ടു, നടന്നിട്ടും നടന്നിട്ടും അവിടെ എത്തുന്നില്ല..

രാജേട്ടൻ്റെയും ബാബു എട്ടൻ്റെയും ശബ്ദം കേൾക്കുന്നുണ്ട്.. അമ്മയുടെ കുടുംബശ്രീയിലെ ശോഭേച്ചിയുടെ ഭർത്താവാണ് രാജേട്ടൻ, പിന്നെ നളിനിയേച്ചിയുടെ ഭർത്താവാണ് ബാബുവേട്ടൻ.

പടിപ്പുര കടന്ന് അകത്ത് കയറിയപ്പോൾ അച്ഛൻ പടിപ്പുരയുടെ തിണ്ണയിൽ ഇരിപ്പുണ്ട്.. രാജേട്ടനും ബാബു ഏട്ടനും കുളത്തിലെ ചമ്മിയും ചേറും വലിച്ച് മാറ്റുന്ന തിരക്കിലാണ്.

എന്നെ കണ്ടപാടെ രാജേട്ടൻ, “എടാ… വിച്ചു..”

The Author

22 Comments

Add a Comment
  1. Bro next part ee week kanumoo…
    Atharayike ishtapette poyi ee kadha …nalla late akalle ..
    Bro ude ezhuthe oru rekshayumilla…vallatha feeling ane..

    1. എൻ്റെ എഴുത്തിഷ്ടപെടുന്നുണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്❤️, അതോടൊപ്പം എൻ്റെ നന്ദിയും അറിയിക്കുന്നു.🙏

      ഈ വീക്ക് ഉണ്ടാവില്ല ബ്രോ, next week upload ചെയ്യാൻ കഴിയും എന്നാണ് എൻ്റെ പ്രതീക്ഷ.🤗

      1. Oru request unde..evare chathikaruthe..pinne vedi akaruthe…ippo irakunna mikka story ilum avasanom kond poyi avare vedi akum..
        Wait ane bro adutha week ine ayi…
        With love..

  2. റിപ്ളേ തന്നതിന് ഒരായിരം നന്ദി കഥ എന്നു വരും കണ്ണേട്ടാ എത്ര നാൾ കാത്തിരിക്കണം🥲

    1. പണിപ്പുരയിലാണ്… 🤗😍

  3. പ്രിയപ്പെട്ട കണ്ണൻ ചേട്ടാ റിപ്ളെ തന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു കഥ വായിച്ചപ്പോൾ നല്ല ഹോട്ട് ഫീലിംഗ് ആണ് ഒരു HD വിഷ്യൽ ഫീലിംഗ് ഉണ്ടാകുന്നുണ്ട് പഴയ കാല മറിയ രേഷ്മ കാലഘട്ടത്തിലെ Romantic erotic സിനിമ പോലെ🤪 രാധികേച്ചിയും ചെക്കനും ഓമനേച്ചിയും ആ നാടും എല്ലാം എന്റെ മുന്നിൽ ഉണ്ട്😃😃 ഇത് വായിക്കുമ്പോൾ ഒരു കാര്യം മനസിലായി താങ്കൾ കഥ മുഴുവനും മനസിൽ പ്രതിഷ്ഠിച്ചിട്ടാണ് എഴുതി തുടങ്ങിയതെന്ന്😃 അല്ലാത്തൊരാൾക്ക് ഇങ്ങനെ പെർഫെക്ടായിട്ട് എഴുതാൻ കഴിയില്ല Kannetta നമിച്ചിരിക്കുന്നു ,🙏 താങ്കൾ ശ്രമിച്ചാൽ നല്ലൊരു സിനിമയ്ക്ക് തിരക്കഥ എഴുതാൻ കഴിയും തീർച്ചയായും അതിനുള്ള ഭാവനയും Talendum താങ്കൾക്കുണ്ട് ഓണാശംസകൾ നേരുന്നു അടുത്ത പാർട്ട് മദനപൊയ്ക 5 എന്നു വരും നാലാം ഭാഗത്തെ പോലെ വൈകുമോ വൈകുമെന്ന് കേട്ടാൽ ടെൻഷൻ തന്നെയാണ്🥵 അടുത്ത പാർട്ടിൽ സദ്യ കാണുമെന്നാണ് പ്രതീക്ഷ മിനിമം 50പേജ ങ്കിലും തരുമെന്ന് പ്രതീക്ഷിക്കുന്നു ടെൻഷനടിക്കാൻ പാകത്തിനല്ലെ കഥ കൊണ്ട് നിർത്തിയിരിക്കുന്നത് 😇 ചെക്കൻ കണ്ട്കണ്ണ തളളിയത് രാധികേച്ചിയാനോ അതോ ഓമനേച്ചിയാണോ 🙄 ഒന്നു മനസിലായി കണ്ണേട്ടന്റെ ചെക്കൻ ഒരു നമ്പർ 1 കോഴി തന്നെ,🤪🤪 ആകാംഷയോടെ കാത്തിരിക്കുന്നു സ്നേഹത്തോടെ on ബാലൻ

    1. ബാലേട്ടൻ 🙋🏻

      ഓണം പൊടി പൊടിച്ചു എന്ന്കരുതുന്നു.
      എപ്പോ സ്റ്റോറി പോസ്റ് ചെയ്താലും നിങ്ങളുടെ കമൻ്റിനായി ഞാൻ കാത്തിരിക്കാറുണ്ട്..അതാണ് വാസ്തവം, അത്രയ്ക്ക് inspiration aanu നിങ്ങളുടെ ഓരോ വാക്കിനും. Thanks a lot ബാലേട്ടാ ❤️❤️❤️

      ഇനിയങ്ങോട്ട് നിങ്ങളെ എല്ലാവരെയും തൃലോക കമ്പിയടിക്കാൻ തെയ്യാറായിക്കോ!!!🤗

  4. നന്ദുസ്

    ❤️❤️❤️

    1. Thanks Nadhoos 😍🤩

  5. മോഹനൻ കൈവെക്കാത്ത രാധികച്ചിയുടെ കൂതി തുള തുറക്കണം ചെക്കാ… Waiting 😆

    1. Sweet spot 😋😋😋

  6. ഒരു കുന്നോളം ആഗ്രഹിച്ചു പക്ഷേ കിട്ടിയത് കടുകോളം😁 ആക്രാന്തമില്ലാതെ സാവധാനം സുഖിപ്പിച്ചുള്ള ഒരു കളിയും വളരെ വിസ്തരിച്ച് ഉള്ള ഒരു വത്സ നടിയും പ്രതീക്ഷിച്ചു ,. ഇനി വരുമ്പോൾ വരട്ടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് കൊണ്ട് സ്വന്തം ബാലൻ

    1. ബാലേട്ടൻ ❤️
      ഇതൊരു planed കഥയായത്കൊണ്ട് ആ ഒരു റിയലിസ്റ്റിക് ടെമ്പോ പിടിച്ച് വേണം എഴുതാൻ അതാണ് ഈ പാർട്ടിൽ അത്ര കമ്പി ഉൾപെടുത്താൻ കഴിയഞ്ഞത്.

      നിരാശപ്പെടുത്തിയതിൽ ഗേതികൂന്നു🙏, എന്നാല് ആ നിരാശ മാറ്റാൻ എനിക്ക് അറിയും താനും!!🤩😍

    2. 🥰🤪🤪🤪🤪🤪🤪.🤪🤪

      1. കഥ നന്നായിട്ടുണ്ട് ബാക്കി ഭാഗം വേഗം തന്നെ എഴുത്തു എന്ന് കരുതി കാത്തിരിക്കുന്നു

  7. ബാക്കി പോരട്ടെ തിരുവോണം കഴിഞ്ഞു നല്ല non കൂട്ടി അടിക്കേണ്ടതാ തെറിക്കണം കണ്ണീട്ടാ

    1. Thanks നിള 🥰

      അടിച്ച് കേറി വരണ്ടെ നമുക്ക്!!!🤩

  8. Kathe irunna nammal aarayi…ee chathi vendayirunnu

    1. Sonu bro, നിരാശപ്പെടേണ്ട.. കിടിലൻ പാർട്ട് വരുന്നുണ്ട്.🔥

    2. കഥ build ചെയ്ത് വരികയാണ് ബ്രോ.

  9. സൂപ്പർ.. ചേച്ചിയുടെ പിന്നാമ്പുറം പരിഗണിക്കണം

    1. Thank you🥰,

      ചേച്ചിമാരുടെ ഒരു ഭാഗവും അസ്വദിക്കാതെ വിടില്ല നമ്മുടെ ചെക്കൻ.🤩😋😋

Leave a Reply

Your email address will not be published. Required fields are marked *