മദനപൊയിക 5 [Kannettan] 757

“എന്നാൽപ്പിന്നെ.. നമ്മുടെ കന്നി യാത്ര തുടങ്ങിയലോ..!!? ഞാൻ ആവേശത്തിൽ ചോതിച്ചു

“എന്നാ പിന്നെ അങ്ങനെ ആവട്ടെ എൻ്റെ ഗന്ധർവ്വാ ” അതും പറഞ്ഞ് ചിരിച്ചു കൊണ്ട് ചെച്ചിയെൻ്റെ കയ്യിൽ ഒന്ന് പിച്ചി, അതിനൊരു പ്രത്യേക സുഗമുണ്ടായിരുന്നു.

ഞാൻ കാറിലെ മ്യൂസിക് ഓണാക്കി എന്നിട്ട് പ്ലേ ചെയ്തു,

~ എന്തിനു വേറൊരു സൂര്യോദയം?
നീയെൻ പൊന്നുഷ സന്ധ്യയല്ലേ?
എന്തിനു വേറൊരു മധു വസന്തം?
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ
എന്തിനു വേറൊരു മധു വസന്തം? ~

“സാറ്.. എല്ലാം പ്ലാൻ ചെയ്ത് ഇറങ്ങിയതാണല്ലെ!!?”
ചേച്ചിയെന്നേ കളിയാക്കി.

“ഞാനല്ലാലോ ദാസേട്ടനല്ലേ..” ഞാനൊന്ന് കണ്ണിറുക്കി.

അതും പറഞ്ഞ് ഞാൻ രാധികേച്ചിയുടെ കയ്യുമായി കോർത്തിണക്കി പാട്ടും ആസ്വദിച്ച് ഞങൾ നേരെ ജില്ലാ അങ്കിലേക്ക് പോയി. ചേച്ചി പെട്ടന്ന് വരാം എന്നും പറഞ്ഞ് മോളെ എൻ്റെ അടുത്താക്കി പൈസ അടക്കാനായി പോയി.

ഞാൻ ആ സമയത്ത് ഒരു munch വാങ്ങി മിന്നുവിന് കൊടുത്തു. അവൾക് ഭയങ്കര സന്തോഷയി, അവള് കൊതിയോടെ അത് കഴിക്കാൻ തുടങ്ങി. അപ്പോഴേക്കും ചേച്ചി ഇങ്ങെത്തി.
അവിടുന്ന് നേരെ ഞങൾ പഞ്ചായത്ത് ഓഫീസിൽ പോയി, ചേച്ചി കണക്കുകൾ കൊടുക്കാൻ പോയി, അവിടെ കുറചതികം സമയമെടുത്ത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ രാധികേച്ചി വന്നു, ഞങൾ നേരെ തിരുവഞ്ചൂരേക്ക് വെച്ച് പിടിച്ചു.

ഏകദേശം അരമണിക്കൂർ യാത്രയുണ്ട് തിരുവഞ്ചൂരേക്ക്. അതിനിടയ്ക്ക് ഞങൾ ഒത്തിരി കര്യങ്ങൾ സംസാരിച്ചു. സംസാരിക്കുന്നതിൻ്റെ ഇടയിൽ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ചേച്ചിയുടെ പൂ പോലുള്ള കൈ വിരലുകൾ തടവാൻ മറന്നില്ല, ചേച്ചി അത് അസ്വതിക്കുന്നുണ്ടെന്നു എനിക് മനസ്സിലായി, ഇടയ്ക്ക് ചേച്ചിയും എൻ്റെ കയ്യിൽ തടാവുന്നുണ്ടായിരുന്നു. കുറച്ചൂടെ കഴിഞ്ഞപ്പോഴേക്കും ഞാൻ എംപ്ലയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസിൽ എത്തി.
ഞാനവരെ കാറിൽ തന്നെ ഇരുത്തി, ഓഫീസിൻ്റെ അകത്തേക്ക് ചെന്നു. കഷ്ടകാലത്തിന് നല്ല തിരക്കാണ്.. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് സൂരജിനെ ക്യൂ ൽ കണ്ടത്. ഞാൻ എൻ്റെ ഫോറം അവനെ ഏൽപ്പിച്ച് താഴേക്ക് പോന്നു.

The Author

Kannettan

നിൻ ആലില വയറിൽ മുഖംചേർത്ത്, അഴകും ആഴവുമുള്ള പൊക്കിൾചുഴിയിൽ ലയിച്ച് ചേരാൻ കൊതിച്ചു പോവുകയാണ് ഞാൻ!

80 Comments

Add a Comment
  1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

  2. കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻

  3. കണ്ണേട്ട എനി അപ്ഡേറ്റ്?

    1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

    1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

Leave a Reply

Your email address will not be published. Required fields are marked *