“ഇത്ര പെട്ടന്ന് തേർന്നോ!?” ചേച്ചി ആശ്ചര്യത്തോടെ ചോതിച്ചു.
ഞാൻ കാറിൽ കേറി,
“ഇവിടുന്ന് … നല്ല തിരക്ക്, അതുകൊണ്ട് ഫോറം എൻ്റെ ഒരു ഫ്രണ്ട് ൻ്റ കയ്യിൽ കൊടുത്തു, സമയം ആവുമ്പോൾ വിളികമെന്ന് പറഞ്ഞു. അപ്പോഴേക്കും നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വരാം”
“അത് ഏതായാലും നന്നായി ”
“അപ്പോ ഞമ്മള് ഐസ് ക്രീം കഴിക്കാൻ പൊവാ..!!!??” മിന്നു ആവേശത്തിൽ ചോതിച്ചു.
“അല്ലടാ കുട്ടാ.. നമ്മൾ ചോമാമു കഴിക്കാൻ പോവാ.. എന്നോട് ഐസ് ക്രീം കഴിക്കട്ടാ..”
ചേച്ചിയുടെ മറുപടി കേട്ട് മിന്നുവിൻ്റെ മുഖം വാടി.
“ചേച്ചിക്ക് എന്താ കഴിക്കാൻ വേണ്ടേ?”
“എന്തായാലും കുഴപ്പമില്ലട..”
“എന്നാല് നമുക്ക്, ഒരു കിടിലം ധം ബിരിയാണി അടിച്ചാലോ..?”
“എന്നാ പിന്നെ ബിരിയാണി കഴിച്ചിട്ടാവാം ബാക്കി!” അതും പറഞ്ഞ് ചേച്ചി എൻ്റെ തോളിൽ തട്ടി ചിരിച്ചു.
ഞങൾ നേരെ ആ ടൗണിലെ ഫേമസ് ഹോട്ടൽ ആയ ജൂബിലി restaurant ലേക്ക് പോയി. കാർ പാർക്ക് ചെയ്ത് ഞാൻ മിന്നുവിൻ്റെ കയ്യും പിടിച്ച് ഞങൾ മൂന്നുപേരും അകത്തേക്ക് കയറി. AC Family റൂമിൽ തന്നെ കയറി.
കയ്യൊക്കേകഴുകി ഒരു മൂലയ്ക്കുള്ള ടേബിൾ ഇൽ ഞങൾ സ്ഥലം പിടിച്ചു. ഇച്ചിരി കഴിഞ്ഞപ്പോൾ വെയിറ്റർ വന്നു,
“എന്താ സാറേ കഴിക്കാൻ വേണ്ടത്?…. അല്ലാ ഇതാരാ..!! വിനീതേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”
സത്യം പറഞ്ഞാല് ഞങൾ ശരിക്കും ഞെട്ടി, ആളെ നോക്കിയപ്പോ സമാധാനമായി. ഞാൻ പണ്ട് ട്യൂഷൻ എടുത്ത പയ്യനാ.
“എടാ.. വിമലേ.. സുഖായിട്ട് പോവുന്നെടാ. നീയിപ്പൊ ഇവിടെയാണോ ?”
“പാർട്ട് ടൈം ജോബ് ആണ് ചേട്ടാ.. കാര്യങ്ങളൊക്കെ നടന്നു പൊണ്ടെ..!!” അതും പറഞ്ഞ് അവനൊരു കള്ള ചിരി ചിരിച്ചു.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻