“അല്ലാ.. ചേട്ടൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് ഞമ്മളെയൊന്നും വിളിച്ചില്ല കേട്ടോ..”
അവൻ രാധികേച്ചിയേ നോക്കി കൊണ്ട് പറഞ്ഞു.അത് കേട്ടപ്പോൾ ഞാനും ചേച്ചിയും മുഖാമുഖം നോക്കി ഇരുന്നുപോയ്.
പിന്നെ ഞാനും വിട്ടില്ല,
“എല്ലാം പെട്ടന്നായിരുന്നു.. ചെറിയ പരിപാടികളെ ഉണ്ടായിരുന്നുള്ളൂ.” രാധികേച്ചിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു.
“അപ്പോ മോള്…!!!??” അവൻ സംശയത്തോടെ ചോതിച്ചു.
“മിന്നു, ഞങ്ങടെ ചേട്ടൻ്റെ മോളാ..” അത് കേട്ടപ്പോ ചേച്ചി വയിപ്പൊതി ചെറുതായി ചിരിക്കാൻ തുടങ്ങി.
“അങ്ങനെ പറ.. അതാ ഞാനും ആലോചിചെ, നിങ്ങൾക്ക് ഇത്ര വലിയ മോളോ എന്ന്.
എന്തായാലും കല്ല്യാണ സദ്യ കിട്ടിയില്ല കേട്ടോ..” അവൻ ചേച്ചിയെ നോക്കി പരിഭവം പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി,
“വീട്ടിലേയ്ക്ക് വാ.. ഞാനുണ്ടാക്കി തരാലോ!!!!”
ചേച്ചി അങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൻ പോലും പ്രതീക്ഷിച്ചില്ല.
“നോക്കട്ടെ ഒരു ദിവസം വരാം. ആട്ടെ എന്താ കഴിക്കാൻ വേണ്ടത്, നല്ല ദം ബിരിയാണി എടുക്കട്ടെ.?”
“ഞാൻ അത് തന്നെ പറയാൻ വരികയായിരുന്നു, രണ്ട് ദം ബിരിയാണി പിന്നെ ഒരു കരിമീൻ പൊള്ളിച്ചതും.”
“ഓകെ എന്നാ.. ഇപ്പോ കൊണ്ട് വരവേ..” അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി.
അവൻ പോയ പാടെ,
“കണ്ടാ… അവൻ പറഞ്ഞത് കണ്ടാ.!! നമ്മൾ രണ്ടുപേരെയും കണ്ടാൽ ഇപ്പൊ അടുത്ത് കല്ല്യാണം കഴിഞ്ഞതാണെന്നെ പറയൂ..” ഞാൻ വളരെ സന്തോഷത്തോടെ ചേച്ചിയെ നോക്കി പറഞ്ഞു.
“അവൻ ചുമ്മാ കളിയാക്കാൻ പറഞ്ഞതായിരിക്കും.!” ചേച്ചിക്ക് വിശ്വാസം വന്നില്ല.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻