“ഏയ് ഒന്നും വേണ്ട.. ബില്ല് എടുത്തോ..”
അവൻ പോയി ബില്ലോക്കെ എടുത്തോണ്ട് വന്ന് പേയ്മെൻ്റ് ഒക്കെ ക്ളിയർ ചെയ്തു. എന്നിട്ട് ഞങൾ കയ്യൊക്കേ കഴുകി പോകാൻ നേരം.
“ചേച്ചി സദ്യ കഴിക്കാൻ ഞാൻ വരുന്നുണ്ട് കേട്ടോ..!”
“ശരി ആയിക്കോട്ടെ…” അതും പറഞ്ഞ് ചേച്ചി ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.
“എന്നാ ശരി വിമലേ.. പിന്നെ കാണാം..”
“തീർച്ചയായും.. ബൈ..”
അങ്ങനെ ഞങൾ കാറിൽ കയറി നേരെ എംപ്ലയ്മെൻ്റ് എക്സ്ചേഞ്ചിൽ പോയി. അവരെ വണ്ടിയിൽ തന്നെ ഇരുത്തി ഞാൻ പെട്ടന്ന് വരാം എന്നും പറഞ്ഞ് ഇറങ്ങി.
തിരക്കോക്കെ കുറഞ്ഞു, സൂരജ് ഏകദേശം ഉള്ളിൽ കയറാനായി.. ഇച്ചിരി കഴിഞ്ഞപ്പോൾ ഞങൾ അപ്ലിക്കേഷൻ ഒക്കെ കൊടുത്ത് അവിടുന്ന് മടങ്ങി.
തിരിച്ച് വരാൻ നേരം സൂരജ്,
“എടാ.. നിന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലാലോ? നിധീഷ് കലിപ്പിലാണ്!!”
“രണ്ട് ദിവസയിട്ട് ഫുൾ തിരക്കാടാ..! ഞാൻ അവനെ വിളിക്കുന്നുണ്ട്, പറ്റിയ വൈകിട്ട് കോട്ടകടവിലേക്കിറങ്ങാം.”
“ഹും..” അവൻ ഒന്ന് മൂളി.
“എന്നാ ഞാൻ വിട്ടേക്കുവാ.. ഇച്ചിരി തിരക്കുണ്ട്.”
“എന്നാ ശരിയേടാ.. വൈകിട്ട് കാണാം.”
അവനോട് സലാം പറഞ്ഞ് ഞാൻ സ്ഥലം വിട്ടു.
തിരിച്ച് വന്ന് കാറിൽ കയറിയപ്പോഴേക്കും രാധികേച്ചി മിന്നുവും ബോറടിച്ച് ഇരിപ്പായിരുന്നു.
“എന്താ.. രണ്ടാളും കാത്തിരുന്നു മടുത്തോ?”
“ചെറുതായിട്ട്..!” ചേച്ചി പറഞ്ഞു.
“എന്നാ ആ മുഷിപ്പ് മാറ്റാൻ നമുക്ക് ഒരു സ്ഥലം വരെ പോവാം.”
“എടാ.. ദൂരെയൊന്നും പോവല്ലേ.. വൈകുന്നേരത്തിന് മുന്നേ തിരിച്ചുപോവേണ്ടതാണ്.”
“ദൂരെയൊന്നുയല്ല മോളെ.. ഇവിടെ അടുത്താ..”
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻