മദനപൊയിക 5 [Kannettan] 757

അതും പറഞ്ഞ് ഞാൻ നേരെ വണ്ടി പെരിങ്ങലത്ത് കടവ് പാർക്കിലേക്ക് വിട്ടു.

പാർക്കിൻ്റെ അടുത്തെത്തിയതും ചേച്ചി,

“ഹായ് വാ.. എനിക്ക് നല്ല ഇഷ്ടാ ഇവിടെ, പണ്ട് കല്ല്യാണം കഴിഞ്ഞ ടൈമിലൊക്കെ ഞങൾ ഇവിടെ വരാറുണ്ടായിരുന്നു, ഇവിടെ ഇങ്ങനെ കാറ്റ് കൊണ്ടിരിക്കാൻ നല്ല രസാ..”

അത് കേട്ട് ഞാൻ ചെറുതായി ചിരിച്ചുകൊണ്ട്,
“എന്നാല് ഇനിമുതൽ എൻ്റെ കൂടെയാവാം കാറ്റ് കൊള്ളൽ”

“ആരെങ്കിലും ഉണ്ടാവുമോ വിച്ചു.. എനിക്കാണേൽ പേടിയും ആവുന്നുണ്ട്.” രാധികേച്ചി ടെൻഷനടെ പറഞ്ഞു.

“ആരും കാണില്ല, ചെച്ചിയൊന്ന് വന്നേ..”

പെരിങ്ങലത്ത് അഴിമുഗത്തിൻ്റെ അടുത്താണ് ഈ പാർക്ക്, പുഴയോട് ചേർന്ന് നിറയെ മരങ്ങളൊക്കെയായി നല്ല പ്രകൃതി രമണീയമായ ഒരു പാർക്ക്.
ഞങൾ അങ്ങനെ പാർക്കിൽ കയറി, പുഴ വക്കത്തൂടെ നടക്കാൻ തുടങ്ങി. വൈകും നേരം ആവാൻ പോവുന്നത്തെയുള്ളൂ, അതുകൊണ്ട് അതികം ആൾകരില്ല. മിന്നു ഞങ്ങളുടെ മുന്നിലൂടെ ഓടുകയും ചാടുകയും ഒക്കെ ചെയ്യുകയാണ്.
ഞങൾ അങ്ങനെ കാറ്റ് കൊണ്ട് ഇച്ചിരി നടന്നു,പയ്യെ ഞങ്ങളുടെ കയ്യുകൾ തമ്മിൽ കൂട്ടിയുരസി രണ്ട് പേരുടെയും കയ്യുകൾ ഒന്നായി. ഞാൻ ചേച്ചിയുടെ കൈ എൻ്റെ കയ്യിൽ ഭദ്രമാക്കി, അത് ചേചിയിൽ കൂടുതൽ ധൈര്യം നൽകി. എന്നിട്ട് ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കി ഒരു വല്ലാത്ത പ്രതീക്ഷയോടെ നോക്കി.. ആ നിഷ്ക്കളങ്കമായ നോട്ടത്തിന് ഒരായിരം അർത്ഥങ്ങൾ ഉണ്ടെന്നെനിക്ക് മനസ്സിലായി.

പൊടുന്നനെ ഞാൻ കൈ വിടുവിച്ച് ചേച്ചിയുടെ പുറകിലൂടെ ഇടുപ്പിൽ പിടിച്ച് എന്നിലേക്കടുപ്പിച്ച് ആ മാൻപേട കണ്ണിലേക്ക് നോക്കി,

The Author

Kannettan

നിൻ ആലില വയറിൽ മുഖംചേർത്ത്, അഴകും ആഴവുമുള്ള പൊക്കിൾചുഴിയിൽ ലയിച്ച് ചേരാൻ കൊതിച്ചു പോവുകയാണ് ഞാൻ!

80 Comments

Add a Comment
  1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

  2. കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻

  3. കണ്ണേട്ട എനി അപ്ഡേറ്റ്?

    1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

    1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

Leave a Reply

Your email address will not be published. Required fields are marked *