“മോൾക്ക് ഐസ് ക്രീം ഇഷ്ടമായോ?”
“ഹും.. ഇഷ്ടായി” മിന്നു കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“വിച്ചു.. ഇനിയും നിന്നാൽ നമ്മൾ ഒരുപാട് താമസിക്കും തിരിച്ചെത്താൻ. നമുക്കിറങ്ങിയലോ??”
രാധികേച്ചി ടെൻഷനൊടെ പറഞ്ഞു. പിന്നെ അതിക സമയം അവിടെ നിൽക്കാതെ ഞങൾ ഇറങ്ങി.
ഇച്ചിരി ദൂരം കഴിഞ്ഞപ്പോഴേക്കും മിന്നു ഉറങ്ങി,
” മിന്നു ഉറങ്ങിയോ..?”
“നല്ലോണം കളിച്ചില്ലേ.. പിന്നെ നന്നായി ഫുഡും കഴിച്ചു.. ക്ഷീണം കാണും അതാ ഉറങ്ങിയെ” രാധികേച്ചി അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“എന്നാ മോളെ പുറകിൽ കിടത്താം”
“കുഴപ്പില്ല വിച്ചു..”
” അവള് സ്വസ്ഥമായി പുറകിൽ കിടന്നോട്ടെ, ഇചിരൂടി കഴിഞ്ഞാൽ ഒരുനല്ല പെട്ടിക്കടയുണ്ട് അവിടെ നിർത്താം. മോളെ മാറ്റി കിടത്തെം ചെയ്യാം നമുക്കൊരു ചായയും കുടിക്കാം.. എന്താ??”
ഞാൻ ഗിയർ മാറ്റിക്കൊണ്ട് പറഞ്ഞു.
“ഇപ്പോഴല്ലേ ഐസ് ക്രീം കഴിച്ചത്.. പിന്നെ ഇനിയും നിർത്തിയാൽ വയികൂടാ..”
“ചായ കുടിക്കാനല്ല നമ്മൾ പോണേ.. അവിടത്തെ അമ്പ്യൻസ് ആസ്വദിക്കാനാ”
“വേണോ?” ചേച്ചി ചെറിയ ടെൻഷനോടെ പറഞ്ഞു”
“നമുക്ക് പെട്ടന്ന് ഇങ്ങ് പോരാം, വൈകിപ്പിക്കില്ല. ഈ സ്ഥലവും കൂടിയൊന്ന് കണ്ടിട്ട് പോകാന്നെ..”
“ഹും ശരി, ആയിക്കോട്ടെ ” രണ്ട് മനസ്സാണെങ്കിലും ചേച്ചി സമ്മതിച്ചു.
അങ്ങനെ ഞങൾ പറമ്പിൽ പാലത്തിൻ്റെ അടുത്തെത്തി, പച്ചപ്പ് നിറഞ്ഞ് നോക്കത്താ ദൂരത്തേക്ക് വിശാലമായി പരന്ന് കിടക്കുന്ന പാടം, അതിനു ചുറ്റും തിങ്ങി നിറഞ്ഞ് കിടക്കുന്ന തെങ്ങിൻ തോപ്പുകൾ, റോഡിനെ കേറി മുറിച്ചുകൊണ്ട് ഒഴുകുന്ന വലിയ കെനാലും, അതിൻ്റെ മുകളിലായി ഒരു പാലവും.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻