“ഡോക്ടർ നേ കണ്ടോ?”
“അതിൻ്റെയൊന്നും അവിശ്യമില്ലടാ..”
“അങ്ങനെ പറഞ്ഞാല് എങ്ങനെയാ.. കണ്ടിട്ട് തന്നെ എനിക്ക് സഹിക്കാനാവുന്നില്ല.. എന്ത് കോലായിത്. വാ റെഡി ആവൂ ഞാൻ കൊണ്ടോകാ ഹോസ്പിറ്റലിൽ.”
“എടാ മണ്ടാ ഇത് സ്ഥിരം വരുന്നതാ..”
എനിക്കൊന്നും മനസിലായില്ല,
“സ്ഥിരം വരുന്നതോ!!?”
“എടാ പെണ്ണുങ്ങൾക്ക് മാസത്തിൽ വരില്ലേ..അത്, നന്നായി റെസ്റ്റെടുത്താൽ നാളേക്ക് ശരിയാവും.”
“ഓഹ്… അങ്ങനെ..” അതും പറഞ്ഞ് ഞാൻ തലചൊറിഞ്ഞു.
“ഇങ്ങനൊരു പൊട്ടൻ..” ചേച്ചിയ്ക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല!!
“അമ്മ പറഞ്ഞപ്പോ ഞാനാകെ പേടിച്ചുപോയി.”
“ഞാൻ ചതുപോവുന്നു വിചാരിച്ചോ..!!?” ചേച്ചിയെന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“എങ്ങാനും ചത്തുപോയപിന്നെയെനിക്കാരുണ്ട്!!!” ഞാനും വിട്ടില്ല.
“കാണാതായപ്പോൾ എന്നെ അന്വേഷിച്ച് നീ വന്നല്ലോ!!” ചേച്ചി സ്നേഹത്തോടെ പറഞ്ഞു .
“വരാതിരിക്കാൻ പറ്റ്വോ.. എൻ്റെ പെണ്ണായിപ്പോയില്ലേ!!”
അത് കേട്ടപ്പോഴേകും ചേച്ചിയുടെ വാടിയ മുഖമൊന്ന് വിടന്ന് തുടുത്തു.
” ഇന്നലെ എന്തായിരുന്നു ഇടിയും മിന്നലും മഴയും ” ചേച്ചി ഭീതിയോടെ പറഞ്ഞു .
“അതെയോ !!! സത്യംപറഞ്ഞാൽ ഞാനറിഞ്ഞില്ല കേട്ടോ… അങ്ങനെ കിടന്നുറങ്ങിപ്പോയി !”
“എന്നാ പിന്നെ ചേച്ചി റെസ്റ്റെടുത്തോ, ഞാൻ പൊവ്വാ..”
അതും പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു. ഓമനേച്ചിയേ കാണാതെ ഞാനെങ്ങനെ കഴിച്ചുകൂട്ടും എന്നാലോചിച്ച് സങ്കടപെട്ട് ഞാൻ വീട്ടിലേക്ക് നടന്നു.
ചായയൊക്കെ കുടിച്ച് ഞാൻ നേരെ ടൗണിലേക്ക്പോയി. കുറേ സമയം വായനശാലയിൽ പിള്ളേരൊക്കെയായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ്
തിരിച്ചു വീട്ടിലേക്ക് പോന്നപ്പോൾ ഉച്ച കഴിഞ്ഞിരുന്നു, വിശന്നിട്ടാണേൽ കണ്ണും കാണാൻ പറ്റണില്ല.
വീട്ടിൽ ആരെയും കാണാനില്ല , അമ്മ ഉറങ്ങുകയാണെന്ന് തോന്നുന്നു . ഞാൻ നേരെ പോയി സോഫയിലിരുന്നു. നല്ല വെയിലത്ത് വണ്ടിയോടിച് വന്നതുകൊണ്ട് വല്ലാത്ത ക്ഷീണം. സോഫയിൽ തലചായ്ച്ചു കിടന്നപ്പോൾ ഒരു ഗ്ലാസ് സംഭരവുമായി ഒരു കൈ എന്റെ മുന്നിലേക്ക് നീണ്ടു, നല്ല പരിചയമുള്ളതും എന്നാൽ എന്റെ വീട്ടിൽ കണ്ടിട്ടില്ലാത്തതുമായ ഒരു മനോഹരമായ കൈ!!!!
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻