മുഖത്തേക്ക് നോക്കിയതും ഞാൻ ശരിക്കും ഒന്ന് ഞെട്ടി!!! സ്വപ്നത്തിൽ കൂടിയും പ്രതീക്ഷിക്കാത്തൊരു വെക്തി!!!
സാധാരണ വീട്ടിലുടുക്കുന്ന സാരിയുമുടുത്ത് കയ്യിലൊരു സംഭരവുമായി നിൽക്കുകയാണ് എന്റെ രാധികേച്ചി.
ഞാനന്ധാളിച് അങ്ങനെ നോക്കി നിന്നുപ്പോയി, രാധികേചിക്ക് ചിരി പിടിച്ചുനിർത്താൻ കഴിയുന്നില്ലായിരുന്നു,
“സൂക്ഷിച്ചു നോക്കണ്ടടാ വച്ചു ഇത് ഞാൻ തന്നെയാ !!!” അതും പറഞ്ഞു രാധികേച്ചി ചിരിക്കാൻ തുടങ്ങി .
ഞാൻ കയ്യെടുത്തു എന്റെ മുഖത്തുതന്നെ അടിച്ചു ഇത് സ്വപ്നമല്ലെന്നുറപ്പുവരുത്തി.
അപ്പോഴേക്കും അമ്മ പയ്യെ അങ്ങോട്ട് വന്നു,
“എടാ… ഇന്നലെ നല്ല ഇടിയും മഴയുമായിരുന്നില്ലേ, അതുകൊണ്ട് അവൾക് ഒറ്റയ്ക്കുനിൽക്കാൻ പേടിച്ചിട്ട് മോഹനൻ ഇവിടെ ആക്കിയിട്ട് പോയതാ” അതും പറഞ് അമ്മ ഡൈനിങ്ങ് ടേബിളിന്റെ അടുത്തായി ഇരുന്നു.
“നീ എന്താടാ കുന്ദം വിഴുങ്ങിയപോലെ ഇരിക്കണേ ? നീ ആ മോര് വാങ്ങി കുടിച്ചേ !” അമ്മ എന്നെ ചീത്തപറഞ്ഞു.
അപ്പോഴേക്കും രാധികേച്ചി സംഭാരം എന്റെ കയ്യിൽവെച്ചുകൊണ്ട് എന്റെയടുത്ത്തിരുന്നു. എനിക്കപ്പോഴും ഇത് സത്യമാണോന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു. ഇനി എനിക്ക് വീടുമാറിപ്പോയതാണോന്ന് വരെ ഞാൻ ചിന്തിച്ചുപോയി. അപ്പോഴാണ് രാധികേച്ചി എന്റെ തുടയിലൊരടിതന്നുകൊണ്ട്,
“ഹലോ… മാഷേ… ഏത് ലോകത്താ..?”
“എന്നാലും ഇതെനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റണില്ല” ഞാനാ ഷോക്ക് മാറാതെ പറഞ്ഞു .
” മോഹനേട്ടൻ കോയമ്പത്തൂർക്ക് പോയി, ഇന്നലെത്തെ ഇടിയും മിന്നലും കണ്ടിട്ട് എനിക്ക് ഒറ്റയ്ക്ക് നില്ക്കാൻ വല്ലാത്തപ്പേടി, അതാ ഇങ്ങോട്ട് പൊന്നേ “
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻