“ഏയ്.. ഇല്ല, ജെസ്റ്റോന്ന് സ്ലിപ്പായതേയുള്ളു!!!” ഞാൻ നാണക്കേടോടെ പറഞ്ഞു.
“ശബ്ദം കേട്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു”
“ഞാനും!!!”
“വിച്ചു ഞാനന്ന് പറഞ്ഞില്ലേ, നമുക്ക് നമ്മളുടേതായ ഒരു സമയം വരും, അതുകൊണ്ട് നീ വെപ്രാളപ്പെടാതിരിക്ക് ”
“ഹും… ശരി”
“വേഷമിക്കാൻ വേണ്ടി പറഞ്ഞതല്ല, നമുക്ക് വേറെ വാഴയില്ലല്ലോ”
അപ്പോളെനിക്കൊരു ഐഡിയ തോന്നി, അത് ഞാൻ രാധികേച്ചിയോട് പറഞ്ഞു, അത് കേട്ടപ്പോൾ രാധികേച്ചി,
“ഞാനിങ്ങനെ പറഞ്ഞാൽ നിർമലേടത്തിക്ക് എന്തെങ്കിലും സംശയം തോന്നില്ലേ?” പേടിയോടെ ചേച്ചി പറഞ്ഞു.
“ഏയ്, ഒരു സംശയവും തോന്നില്ല, കാരണം അത് അമ്മായിക്ക് അറിയാവുന്ന കാര്യമാണ്”
“ഹും.. എന്നാൽ ഞാൻ ഒന്ന് പറഞ്ഞുനോക്കാം”
“that’s my girl !!!, രാവിലെ തന്നെ പറയണം, ഓക്കേ ???”
“ഹും… നാളെയാവട്ടെ”
“എന്നിട്ട് വേണം എനിക്ക് ബാക്കി കാര്യങ്ങളൊന്ന് പ്ലാൻ ചെയ്യാൻ”
“എന്ത് കാര്യങ്ങൾ”
“നമ്മുടെ ആദ്യരാത്രിയുടെ കാര്യങ്ങൾ!!!!”
“എടാ..എടാ…അഹ്…നീ ഇതെന്തൊക്കെയാ പറയണേ!!! ഒരു നാണോം മാനോം ഇല്ലാത്ത ചെക്കൻ”
“നാണോം മാനോം നോക്കി നിന്നാലേ, കിട്ടിയ അവസാരോം പോയി മൂജ്ജിതെറ്റി നിക്കേണ്ടി വരും”
“എനിക്കാലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു”
“കൂടുതലൊന്നും ആലോചിക്കേണ്ട, നാളെ രാവിലെ കാര്യങ്ങളൊക്കെ അമ്മയോട് അവതരിപ്പിച്ചിട്ട് പെട്ടന്നെന്നെ അറിയിക്കണം, കേട്ടോ ?”
“ആയിക്കോട്ടെ സർ”
“അമ്മയുടെ മറുപടിയറിയുന്നത് വരെയെനിക്ക് സമാധാനമില്ല”
“തല്ക്കാലം എന്റെ കാമുകൻ പോയികിടന്നുറങ്ങ്, ബാക്കി നമുക്ക് നാളെ നോക്കാം”
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻