അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച് ഓരോരുത്തർ ഓരോ വഴിക്ക് പോയി.
എനിയ്ക്കണേൽ സന്തോഷംകാരണം ഇരിക്കാൻ വയ്യാണ്ടായി!
ഞാൻ നേരെ രാധികേചിക്ക് പറഞ് വെച്ച മുകളിലെ പടിഞ്ഞാറ്റെ മുറിയിലേക്ക് പോയി. പെട്ടന്ന് എല്ലാം ഒന്ന് ഒതുക്കി വെക്കാം എന്നിട് പയ്യെ ക്ലീനാക്കാം.
ഞാൻ ഓരോന്നായി അടുക്കിവെക്കുന്നതിന്റെയിടക്ക് രാധികേച്ചി റൂമിലേക്ക് കേറി വന്നു. ചേച്ചിയെ കണ്ടതും എനിക്കെന്റെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല, ഞാൻ നേരെ രാധികേച്ചിയുടെ അടുത്തേക്ക് ചെന്നു. ചേച്ചിയുടെ മുഖത്തും ആ സന്തോഷം കാണാമായിരുന്നു. രാധികേച്ചിയുടെ അടുത്തെത്തിയ ഞാനൊരു കൈ കൊണ്ട് വാതിൽ ചാരി മറ്റേ കൈ കൊണ്ട് ചേച്ചിയെ ചുറ്റിപിടിച്ചു എന്നിലേക്കടുപ്പിച്ചു. എന്നിട് ആ മാൻപേട കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്,
“രാധികേ….” ഞാൻ വികാരത്തോടെ വിളിച്ചു.
” ഹും ” രാധികേച്ചിയും എന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് ഒരു മണവാട്ടിപ്പെണ്ണിനെ പോലെ മൂളി.
” ചേച്ചി പറഞ്ഞതുപോലെ, നമ്മളുടേത് മാത്രമായ സമയം, നമ്മുടെ ആദ്യ രാത്രി!”
“ഒരുപാടങ് ആഗ്രഹിക്കല്ലേ, അവസാനം ഒന്നും നടക്കില്ല”
“എല്ലാം നടക്കും, ഇന്ന് രാത്രി… അത് വിച്ചുന്റെയും രാധികയുടെയും മാത്രമാണ്” ഞാനെന്റെ കൈവിരലുകൾ രാധികേച്ചിയുടെ മുഖത്തൂടെ ഓടിച്ചുകൊണ്ട് പറഞ്ഞു.
” വിച്ചു..” ചേച്ചി പ്രത്യേക സ്നേഹത്തോടെയെന്നെ വിളിച് എന്റെ നെഞ്ചത്ത് തലചായ്ച്ചു.
” പറ മുത്തേ ”
” ഇന്നീ നെഞ്ചത്ത് കിടന്നുറങ്ങണമെനിക്ക് ”
” കിടന്നുറങ്ങിയാ മാത്രംമതിയോ?” ഞാനാർത്ഥം വെച്ചുപറഞ്ഞു.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻