” അപ്പോൾ എല്ലാം പറഞ്ഞപോലെ, വേഗം പോയി എല്ലാം സെറ്റാക്കി വെച്ചോ.. ചേട്ടൻ പോയിട്ട് ഇപ്പൊ വരം!!!! ”
അത് കേട്ടപ്പോഴേക്കും ചേച്ചിയുടെ മുഖത് ഒരു പ്രത്യേക ചിരി പ്രത്യക്ഷപെട്ടു,
” പോയിട്ട് വേഗം വാ ”
” ഓക്കെ മോളേ ”
” മിന്നു മാമൻ വരുമ്പോൾ ഐസ് ക്രീം കൊണ്ടതരാട്ടോ ” അതും പറഞ് ഞാൻ പുറത്തേക്ക് പോയി.
ഹാളിൽ നിന്നും വണ്ടിയുടെ ചാവിയെടുത്ത് അമ്മയോടും പറഞ് ഞാൻ നേരെ ടൗണിലേക്ക് പോയി.
ക്യാമ്പിന്റെ അടുത്തെത്തിയപ്പോൾ നല്ല ജനങ്ങൾ ഉണ്ടായിരുന്നു, വളണ്ടിയർ ആയി അവിടെ നിന്ന് പരിപാടിയെല്ലാം നല്ല രീതിയിൽ ഞങ്ങൾ നടത്തി.
ക്യാമ്പ് കഴിഞ്ഞപ്പോൾ എല്ലാരും കൊട്ടക്കടവ് പാലത്തിന്റെ അടയിലേക്കാണ് പോയത്, വെള്ളമടി തന്നെയാണ് പരിപാടി. വൈകിട്ട് എനിക്ക് വേറെ കലാപരിപാടികളുള്ളതുകൊണ്ട് ഞാൻ നൈസായിട്ട് ഊരി. എന്നിട് ഞാൻ നേരെ വീട്ടിലേക്ക് പൊന്നു.
വീട്ടിലേക്ക് വരുന്ന വഴിക്ക്, ബാബുവേട്ടന്റെ കടയിൽ നിന്നും കുറച്ചു ഫ്രൂട്സും ഐസ്ക്രീമും വാങ്ങി, പിന്നെ തൊട്ടപ്പുറത്തെ കടയിൽ നിന്നും കുറച് മുല്ലപ്പൂവും വാങ്ങി, ആദ്യരാത്രിയല്ലെ ഒന്നിനുമൊരു കുറവുണ്ടാവരുത് . എല്ലാം വാങ്ങിയതിന് ശേഷം ഞാൻ ശരം വിട്ടതുപോലെ വീട്ടിലേക്ക് പോന്നു.
അപ്പോഴേക്കും വൈകും നേരമായിരുന്നു.
വണ്ടി ഷെഡിൽ നിർത്തിയ ശേഷം, ഞാൻ കവറുമായി പമ്മി പമ്മി അകത്തേക്ക് കടന്നു,
“അതെന്താടാ കവറിൽ ??” അമ്മയുടെ ശബ്ദം കേട്ടതും ഞാനാകെ ഞെട്ടി തരിച്ചുപ്പോയി.
“അതൊന്നില്ലമ്മേ.. ക്യാമ്പിന്റെ ബാക്കിയുള്ള സാധനങ്ങളാ!!” ഞാനങ്ങും ഇങ്ങും നോക്കാതെ പറഞ് മുകളിലേക്ക് വിട്ടു.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻