സത്യം പറഞ്ഞാൽ ഒരുതരത്തിലാ അമ്മയുടെ അടുതിന്ന് രക്ഷപെട്ടത്. റൂമിലെത്തിയ ഞാൻ വേഗം സാധനങ്ങളൊക്കെ ഷെൽഫിൽ ഒളിപ്പിച്ചു, എന്നിട് ഐസ്ക്രീമിന്റെ ഒരു കവർ എടുത്ത് ഞാൻ താഴേക്ക് ചെന്നു.
അപ്പോഴേക്കും മിന്നു ഓടിയെന്റെയടുത്തേക്കുവന്നു.
” ടെൻ ടെനാൻ ” എന്നും പറഞ് ഐസ്ക്രീം പുറത്തെടുത്തു. അപ്പോഴേക്കും അവൾ ചാടിവീണ് ഐസ്ക്രീം തട്ടിപ്പറിച്ചു. ഞാനവളെ കോരിയെടുത്തു മടിയിലിരുത്തി.
അവൾ കൊതിയോടെ ഐസ്ക്രീം കഴിക്കാൻതുടങ്ങി, ഞാൻ മൊത്തത്തിലൊന്ന് കണ്ണോടിച്ചുനോക്കി രാധികേച്ചിയെ എങ്ങും കണ്ടില്ല. എന്നാലും എവിടെപ്പോയി എന്റെ മാദകറാണി!, ഞാൻ സ്വയം മന്ത്രിച്ചു.
” മിന്നൂസേ…!! അമ്മയെവിടെ പോയി ?”
” അമ്മ മിന്നുന്റെ വീട്ടിൽ പോയി, ഇപ്പവരാന്ന് പറഞ്ഞപോയത്” അവൾ ഐസ്ക്രീം കഴിച്ചോണ്ട് പറഞ്ഞു.
” എന്നാ മോളിവിടെയിരുന്നു കഴിക്ക്, വിച്ചുമാമനിപ്പോ വരാം ” അതും പറഞ് ഞാൻ പയ്യെ വീണ്ടും മുകളിലേക്ക് പൊന്നു . എന്നിട് ഫോണെടുത്ത് രാധികേച്ചിയെ വിളിച്ചു.
“ഹലോ.. മാഡം, ഇതെവിടെയാ? ”
“ഞാൻ ഡ്രെസ്സെടുക്കാൻ വന്നതാടാ ”
” ഡ്രെസ്സൊ !?”
” എന്നെക്കൊണ്ടൊന്നും പറയ്ക്കരുത്!!!, നിന്റെയൊരു ആഗ്രഹങ്ങൾകൊണ്ട് ഞാനിവിടെ ഒരുമണിക്കൂറായി ഓരോന്ന് തപ്പുന്നു ”
” ഒന്നോ രണ്ടോ മണിക്കൂറെടുത്തോ, എന്നാലും സാരില്ല, രാത്രി ഞാൻ പറഞ്ഞത് പോലെവേണം വരാൻ ” ഞാനത് ഒന്നൂടി ഓർമ്മിപ്പിച്ചു.
” നടക്കുന്നു തോന്നുന്നില്ല മോനെ, ബ്ലൗസ് കാണുന്നില്ല!!! ” അത് കേട്ടപ്പോളെന്റെ ചങ്കൊന്നു പിടഞ്ഞു.
” ചതിക്കല്ലേ മോളെ… ഒത്തിരി ആഗ്രഹിച്ചതാ !!”
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻