മദനപൊയിക 5 [Kannettan] 757

അകത്ത് നിന്നും അമ്മ, “എന്താ എവടെ വീണത്?”

“ഒന്നും ഇല്ല ഏടത്തി.. ഒരു പത്രം വീണതാ!” ചേച്ചി എന്നെ രക്ഷപെടുത്തി.

അമ്മയെങ്ങാനും വന്നാലോ എന്നോർത്ത് ഞാൻ വേഗം എല്ലാം വരി ആ പത്രത്തിൽ ഇട്ടു. ചേച്ചി അപ്പോഴും വാ പൊത്തി ചിരിക്കുകയായിരുന്നു.

“വേഗം പോയി കുളിച്ചിട്ട് ഇങ്ങ് പോരെ.. ഇല്ലേൽ അമ്മ ഓരോന്ന് ചോതിക്കും.” ചേച്ചി പറഞ്ഞു.

“ചേച്ചി പെണ്ണേ… നിന്നെ ഞാൻ എടുത്തോളാം” ഞാൻ ഒന്ന് ചമ്മി പറഞ്ഞു.

“എടുക്കലൊക്കെ പിന്നെ.. എൻ്റെ മോൻ പോയി വേഗം കുളിച്ചിട്ട് വാ..” ചേച്ചി ചിരി അടക്കി പറഞ്ഞു

ഞാൻ തലയൊന്ന് കുടഞ്ഞ് പൊടി പറത്തി റൂമിലേക്ക് പോയി. റൊമാൻ്റിക് അവൻ പോയിട്ട് മൂജ്ജാറ്റിക്ക് അയിപോയല്ലോ!

ഞാൻ വേഗം കുളിമുറിയിൽ കയറി കുളിക്കാൻ തുടങ്ങി, ഇന്ന് എൻ്റെ രാധികേച്ചിയുടെ കൂടെ കറങ്ങാൻ പോവമല്ലോ എന്ന ത്രില്ലിൽ ഞാൻ ആസ്വദിച്ച് പാട്ടുംപാടി കുളിച്ച്, നല്ല ഒരു ഷർട്ടും ജീൻസ് പാൻ്റും ഇട്ട്, ഷൂ എടുത്ത് താഴേക്ക് വന്നു.

അപ്പോഴേക്കും ഓമനേച്ചി ഭക്ഷണമൊക്കെ മേശപ്പുറത്ത് എടുത്ത് വെക്കുകയായിരുന്നു. എന്നെ കണ്ടതും ചേച്ചി നോക്കി നിന്ന് പോയി. എന്നിട്ട് കൈ കൊണ്ട് നല്ല ചെലുണ്ടെന്നു കാണിച്ചു. എനിക്കൊരു വല്ലാത്ത കോൺഫിഡൻസ് നൽകി.

അപ്പോഴേക്കും അമ്മ പയ്യെ എഴുന്നേറ്റ് വന്നു,
“അയ്യോ.. ഏടത്തി എന്തിനാ ഇങ്ങോട്ട് എഴുന്നേറ്റ് വന്നത് ഞാൻ അവിടെ തരില്ലായിരുന്നോ!?” ചേച്ചി വന്ന് അമ്മയെ പിടിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ ഇച്ചിരി നടക്കട്ടടി പെണ്ണേ.. ഇതൊക്കെ ഒന്ന് രണ്ട് ദിവസത്തേയ്ക്കല്ലേ..”

The Author

Kannettan

നിൻ ആലില വയറിൽ മുഖംചേർത്ത്, അഴകും ആഴവുമുള്ള പൊക്കിൾചുഴിയിൽ ലയിച്ച് ചേരാൻ കൊതിച്ചു പോവുകയാണ് ഞാൻ!

80 Comments

Add a Comment
  1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

  2. കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻

  3. കണ്ണേട്ട എനി അപ്ഡേറ്റ്?

    1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

    1. Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻

Leave a Reply

Your email address will not be published. Required fields are marked *