എന്നിട് ഞാൻ കണ്ണാടിയിൽ നോക്കി ഞാനെന്നോടു തന്നെ പറഞ്ഞു,
” എടാ മോനെ… നിന്റെയൊക്കെയൊരു യോഗം!!!! മിന്നിച്ചേക്കണം കേട്ടോ!! ”
അപ്പോഴാണ് ഞാൻ മുല്ലപ്പൂവിന്റെ കാര്യം ഓർത്തത്, വേഗം പേപ്പറിൽ പൊതിഞ്ഞ മുല്ലപ്പൂവെടുത്ത് അതിൽ നിന്ന് രണ്ട് മുളം മുല്ലപ്പ്പൂവെടുത്ത് രാധികേച്ചിക്ക് കൊടുക്കാനായി പുറത്തിറങ്ങി പടിഞ്ഞാറ്റേ റൂമിന്റെ വാതിലിൽ പയ്യെ മുട്ടി. രാധികേച്ചി വാതിൽ തുറക്കുന്നില്ല, കുറച് കഴിഞ്ഞപ്പോൾ വാതിൽ പയ്യെ ഒരൽപം തുറന്ന് ചേച്ചിയുടെ മുഖത്തിന്റെ ഒരു പാലിമാത്രം കാണിച്ചുകൊണ്ട്,
” എന്താടാ കൊരങ്ങാ !!!??? ”
” ഏഹ്.. ഇതുവരെ റെഡിയായില്ലേ ?? ”
” ആയിക്കൊണ്ടിരിക്കുകയാ, എന്താ വന്നേ ? ”
വാതിലിന്റെ ആ ചെറിയ ഗ്യാപ്പിലൂടെ മുല്ലപ്പൂ അകത്തേക്ക് നീട്ടികൊണ്ട്,
” ഒരുങ്ങിക്കഴിയുമ്പോൾ ഇതുംകൂടി വെച്ചോ !!! ”
ചേച്ചി മുല്ലപ്പൂവിലേക്ക് നോക്കിക്കൊണ്ട്,
” നീയിത് രണ്ടും കല്പിച്ചുതന്നെയാണല്ലേ !!! ” അതും പറഞ് രാധികേച്ചിയൊന്ന് പുഞ്ചിരിച് മുല്ലപ്പൂ വാങ്ങി കയ്യിൽ പിടിച്ചു.
” പിന്നില്ലാതെ!!!! പെട്ടന്ന് റെഡിയായി വാ.. എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഇനിം വെയിറ്റ് ചെയ്യാൻ വയ്യാ!! ” ഞാൻ തിടുക്കം കൂട്ടി.
” അതിന് നീ പോയാലല്ലേ എനിക്ക് പെട്ടന്ന് മാറി വരാനാവുള്ളൂ ”
” നല്ല സുന്ദരികുട്ടിയായിട്ട് വായെന്റെ മോള് !! ”
” ഹും.. ശരി നീയൊന്നു ചെല്ല് ” അതും പറഞ്ഞു ചേച്ചി വാതിലടച്ചു.
ഞാൻ പാട്ടും പാടി റൂമിലേക്ക് പോന്നു.
എന്നിട്ട് റൂമൊന്നു മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ചു. ഒരു പാത്രത്തിൽ ഫ്രൂട്സ്സെല്ലാം കൂനപോലെ വെച്ചു. ബെഡിൽ നിറയെ മുല്ലപ്പൂക്കൾ വിതറി. ചെറുതായി ഒരു പാട്ടും വെച് രാധികേച്ചിയെ കാത്തിരിപ്പായി. സത്യംപറഞ്ഞാൽ ശരിക്കും എന്റെ ആദ്യരാത്രിയാണോന്ന് തന്നെഎനിക്ക് തോന്നിപ്പോയി.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻