” എടാ.. എടാ.. ഏത് നേരോം ഇതിന്റെ വിചാരം മാത്രേ ഉള്ളു ”
” പിന്നല്ലാണ്ട്, ഇതുപോലൊരു സുന്ദരിക്കോത അടുത്തുള്ളപ്പോൾ സ്വസ്ഥമായിരിക്കാൻ പറ്റുവോ!!! ”
” അത്രക്കൊന്നില്ല ” ചേച്ചി സംശയത്തോടെ പറഞ്ഞു.
” രാധികേച്ചി, ഉള്ളതുപറയാലോ… ഇതുപോലെ എല്ലാം തികഞ്ഞൊരു പെണ്ണിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
” അങ്ങനെ എല്ലാം തികഞ്ഞതെന്ന് പറഞ്ഞാൽ ?? ” ചേച്ചിക്ക് എൻറെ വായിൽനിന്നു തന്നെയത് കേൾക്കണം എന്നെനിക് മനസ്സിലായി.
” സൗദര്യവും, ആകാര ഭംഗിയും, പിന്നെ തങ്കംപോലത്തെ സ്വഭാവവും ” അത് ചേച്ചിക്ക് നല്ല ഇഷ്ടായി.
” വിച്ചു എന്തിനാ നീ എന്നെയിങ്ങനെ സ്നേഹിക്കണേ ? ” രാധികേച്ചി വല്ലാത്തൊരു ഫീലോടെ പറഞ്ഞു.
” ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണെന്നും ഒരുകുട്ടിയുണ്ടെന്നും എനിക്കറിയാഞ്ഞിട്ട് കൂടി എനിക് ചേച്ചിയോടുള്ള ആരാധനയും സ്നേഹവും കൺട്രോൾ ചെയ്യാന്കഴിഞ്ഞില്ല, അത് ഇനിയും കൂടുകയേയുള്ളു, നമ്മളുടെ സ്നേഹവും ബന്ധവും ദൈവനിശ്ചയമാണ്, അത് മരിക്കുയോളം നമുക്ക് ആസ്വദിച്ചു സ്നേഹത്തോടെ കഴിയാം. ചേച്ചിയുടെ സന്ദോഷത്തിലും വെഷമങ്ങളിലും എല്ലാം ഇനി ഞാനുണ്ടാകും കൂടെ.”
അതും പറഞ് ഞാൻ ചേച്ചിയുടെ കയ്യിലൊരു മുത്തമിട്ടു. രാധികേച്ചിക്കത് വല്ലാതെ ഫീലായി എന്നെനിക്ക് മനസ്സിലായി.
” വിച്ചു.. ഞാൻ വിശ്വസിച്ചോട്ടെ നീ ഈ പറയുന്നതെല്ലാം, അവസാനം എന്നെ കളഞ്ഞിട്ട് പോവരുത് ”
” ഒരാവേശത്തിൽ തുടങ്ങിയ പ്രണയമല്ലെനിക്ക് ചേച്ചിയോട്, കൂടെയുണ്ടാവും മരിക്കുവോളം! നിയമപരമായി ഭർത്താവ് ഞാനല്ലെങ്കിലും, ഇന്നുമുതൽ ഞാനായിരിക്കും എന്റെ രാധികയുടെ യഥാർത്ഥ ഭർത്താവു !! “
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻