” നീയില്ലാതെ എനിക്കിനി പറ്റില്ല വിച്ചു ” അതും പറഞ് മുഖമുയർത്തി രാധികേച്ചിയെന്റെ കണ്ണിൽത്തന്നെ നോക്കിയിരുന്നു.
” എന്റെ മുത്തിനെ വിട്ട് ഞാനെങ്ങും പോവില്ല ”
അതും പറഞ് ഞാൻ ചേച്ചിയുടെ നെറ്റിയിൽ ഒരുമ്മ വെച്ചു. എന്നിട് രാധികേച്ചിയുടെ മുഖം ഞാനെന്റെ കയ്യിൽ കോരിയെടുത്ത് കൺകുളിർക്കെ നോക്കി. രാധികേച്ചിയും എന്നെ തന്നെ വികാരഭരിതയി നോക്കാൻ തുടങ്ങി. രാധികേച്ചിയുടെ ചെജ്ജുണ്ടുകൾ എന്റെ ചുണ്ടുകൾക്കായി കൊതിക്കുന്നത് എനിക്ക് കാണാമായിരുന്നു. പുറത്ത് നല്ല മഴപെയ്യാൻ തുടങ്ങി, ചെറുതായി ഇടിയും മിന്നലും, നല്ല തണുത്ത കാറ്റ് ജനൽ വഴി അകത്തേക്ക് കയറി രാധികേച്ചിയുടെ മുടിയിഴകൾ ചെറുതായി പറക്കാൻ തുടങ്ങി. ഞങ്ങൾക്കുവേണ്ടി പ്രകൃതിവരെ നല്ല അമ്ബ്യൻസ് തന്ന് അനുഗ്രഹിക്കുകയാണെന്ന് എനിക്ക് തോന്നി.
ഞാൻ ചേച്ചിയുടെ താടിയിൽ പിടിച്ചുകൊണ്ട്,
” ഇനി മുതൽ ഞാൻ ചേച്ചിയെ രാധികേ എന്നുവിളിച്ചോട്ടെ? ” ഞാൻ സ്നേഹത്തോടെ ചോദിച്ചു.
” ഞാനിന്നുമുതൽ വിച്ചുവിന്റെ മാത്രം രാധികയായിരിക്കും ”
അതൂടെ കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ പയ്യെ രാധികേച്ചിയുടെ ചുണ്ടിൽ പയ്യെ എന്റെ ചുണ്ടുകൾ ചേർത്ത് കിസ്സ്ചെയ്തു. എന്നിട്ട് ആ മാൻപേട കണ്ണുകളിലേക്ക് നോക്കി,
” ഹും ? ” എന്താ എന്നാ രീതിയിൽ രാധികേച്ചി മൂളി .
” I Love you രാധികേ !!! ”
അത് കേട്ടതും ചേച്ചീ ഡീപ്പായി എന്നെ കിസ്സ്ചെയ്തു, അപ്പോൾ തന്നെ ഒരു വലിയ ഇടി മിന്നൽ ഒരേ സമയത്ത് വന്നതും കറന്റും പോയി,
” മൈര്, കറന്റ് പോകാൻ കണ്ട സമയം “
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻