“ഹും.. രണ്ട് മൂന്ന് ദിവസം… ഡോക്ടർ പറഞ്ഞപോലെ റെസ്റെടുത്തോണം കേട്ടല്ലോ..” ചേച്ചി അമ്മയെ ശകരിച്ചു.
“അപ്പോ നീയും തുടങ്ങിയോ ഇവരെപ്പോലെ..” അതും പറഞ്ഞ് അമ്മ ഡൈനിങ് ടേബിളിൽ ചെയർ നീക്കിയിട്ട് ഇരുന്നു.
” ഏടത്തി യുടെ കര്യങ്ങൾ എല്ലാം ഇനി ഞാനാ നോക്കാൻ പോണേ..” അതും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് പോയി.
അപ്പോഴേക്കും എല്ലാവരും കഴിക്കാനായി വന്നു, ചേച്ചി എല്ലാവർക്കും ഭക്ഷണം വിളമ്പാൻ തുടങ്ങി,
“നീ എല്ലാർക്കും ഇങ്ങനെ നിന്ന് വിളമ്പാതെ ഇവിടെ ഇരുന്ന് കഴിക്ക്.” അച്ഛൻ ഓമനേച്ചിയോട് പറഞ്ഞു.
“വേണ്ട രാമേട്ടാ.. ഞാൻ ഇച്ചിരി കഴിഞ്ഞ് കഴിച്ചോളാം.” ചേച്ചി വളരെ വിനയത്തോടെ പറഞ്ഞു.
അമ്മ ചേച്ചിയുടെ കയ്യിൽ പിടിച്ച് അവിടെ ഇരുത്തി,
“ഇച്ചിരി കഴിഞ്ഞ് കഴിക്കാൻ നീയാരാ ഇവിടുത്തെ വേലക്കാരിയോ?, നീയിപ്പോ ഞങ്ങടെ മോള്തന്നയാണ്.”
അത് കേട്ടപ്പോഴെക്കും ചേച്ചിയുടെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു, എനിക് ചേചിയോട് പാവം തോന്നി.
എന്നിട്ട് അമ്മ രണ്ടപ്പവും കറിയും വിളമ്പികൊടുത്തു,
“കാഴിക്ക് മോളേ..”
ചേച്ചി അമ്മയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു. അതൊക്കെ കണ്ടപ്പോൾ എനിക് മനസ്സ് നിറഞ്ഞു.!
അങ്ങനെ ഞങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി, ഞാൻ ചേച്ചിയെ നോക്കി ചെറുതായൊരു കള്ളച്ചിരിച്ചിരിച്ചു.
അമ്മ വീണ്ടും അപ്പം ചേച്ചിയുടെ പ്ലേറ്റിലേക്ക് വെച്ചപ്പോൾ,
“അയ്യോ.. മതിയമ്മേ..!!” ചേച്ചി അറിയാതെ അമ്മേന്ന് വിളിച്ചത് കേട്ട് അമ്മയുടെ മുഖം സന്തോഷംകൊണ്ട് നിറയുന്നതോന്ന് കാണേണ്ടത് തന്നെയായിരുന്നു. അമ്മേന്ന് വിളിച്ചത് അമ്മയിക്ക് ഇഷ്ടമായി എന്ന് ചേച്ചിക്കും മനസ്സിലായി. അമ്മ എന്നിട്ട് ചേച്ചിയുടെ തലയിൽ തലോടി,
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻