” എന്നെ നീയിനി അങ്ങനെ തന്നെ വിളിച്ചമതി!!!” അമ്മ വൽസല്ല്യത്തോടെ പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി.
“പുതിയ മോള് വന്നപ്പോ ഇപ്പൊ ഞങ്ങളെയൊന്നും ഇപ്പൊ ആർക്കും വേണ്ടാതായി..” ഞാനൊരു തമാശയിക്ക് പരിഭവം പറഞ്ഞു.
അതിന് അതേ നാണയത്തിൽ തന്നെ അമ്മയുടെ കയ്യിൽ നിന്ന് തിരിച്ചടിയും കിട്ടി,
“ഇത്രേം കാലം ഞങൾ നിന്നെ പോറ്റിയില്ലേ.. എന്നിട്ട് എന്ത് കിട്ടി ഞങ്ങൾക്ക്!!! ഇനി ഇവളെ അങ്ങ് വളർത്താൻ പോവാ ഞങൾ.. എന്തേ..!!?”
“കിട്ടേണ്ടത് കിട്ടിയില്ലേ..?” അച്ഛൻ ചിരിച്ചുകൊണ്ട് ചോതിച്ചു.
“ഉവ്വ്..!!!”
“എന്നാ.. മിണ്ടതിരുന്ന് കഴിച്ചോ..” അത് കേട്ടപ്പോൾ എല്ലാവരും ചിരി തുടങ്ങി. ശേ.. വേണ്ടായിരുന്നു, ആകെ ചമ്മി.
അതിൻ്റെയിടക്ക് അമ്മ,
“എടാ.. നീ എവിടെ പോവുകയാ?”
“ഒന്ന് ടൗണിൽ പോണം…പിന്നെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ.”
“ആണോ, എന്നാ നീ രാധികേനെയും കൂട്ടമോ? കുടുംബശ്രീയുടെ അവിശ്യത്തിന് ഒന്ന് പഞ്ചായത്ത് ഓഫീസിലും പോണം, പിന്നെ ഡിസ്ട്രിക്ട് ബാങ്കിലും പോണം.”
എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം വിരിഞ്ഞു, പക്ഷെ ഞാൻ പുറത്ത് കാണിച്ചില്ല, എന്നിട്ട് ഒരു ജഡയിക്ക്,
“അതൊക്കെ കൊറെ സമയമായില്ലേ അമ്മേ..?”
“ഇല്ലടാ.. വേഗം കഴിയും.. ഇല്ലേൽ അവൾ ഈ വെയിലത്ത് മോളേം കൊണ്ട് ഒറ്റയ്ക്ക് ബസ്സിൽ പോവേണ്ടി വരും… അതാ..”
“നീ എന്തായാലും ആ വഴിക്കല്ലേ പോണേ.. അവളേം കൂടി കൂട്ടിക്കോടാ..” അച്ഛനും ഏറ്റു പിടിച്ചു.
“ഹും.. ശരി..” ഞാൻ സമ്മതം മൂളി, അവർക്കറിയില്ലാലോ ഇത് മൊത്തം എൻ്റെ മാസ്റ്റർ പ്ലാനാണെന്നു.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻