“എന്നാ നീ പോവുമ്പോൾ ഈ കണക്ക് പുസ്തകവും, പൈസയും എടുക്കണം..ഇല്ലേൽ അതിനായി അവളിങ്ങോട്ട് വരേണ്ടിവരും.”
“ആയിക്കോട്ടെ..”
“പോവുമ്പോ കാറെടുത്തോ.. ഇപ്പോഴാ മഴ പെയ്യന്നറിയില്ല.” രോഗി ഇചിച്ചതും വൈദ്യൻ കൽപിച്ചതും പാല്.
“ഹും ശരിയച്ചാ..”
അങ്ങനെ ഭക്ഷണം കഴിച്ച് കയ്യൊക്കേ കഴുകി, സോഫയിൽ ഇരുന്ന് ഷൂ ഇട്ട ശേഷം ഞാൻ കാറെടുത്ത് മുറ്റത്തേക്ക് വെച്ച് രാധികേച്ചിയുടെ വിളിയും കാത്ത് നിന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ലാത്തത് കൊണ്ട്, ഞാനൊരു മെസ്സേജ് അയച്ചു.
“ഹലോ…🙋🏻, എന്തായി? ”
റിപ്ലൈ ഒന്നും വന്നില്ല.. കുറച്ച് കഴിഞ്ഞപ്പോൾ,
“എടാ.. ഞാൻ വിളിക്കാം.”
ദൈവമേ ഇനി എന്തെങ്കിലും തടസമുണ്ടോ… രാധികേച്ചിയിനി വരില്ലെന്ന് പറയുമോ. ആകെ മൊത്തം ടെൻഷൻ അയി.
അങ്ങനെ ടെൻഷൻ അടിച്ചിരിക്കുമ്പോഴാ മറ്റൊരു സീൻ കേറി വന്നത്, കാറിൻ്റെ ഡോറിന് ആരോ മുട്ടി, നോക്കിയപ്പോ ഓമനേച്ചി,
“എന്താ മാഡം??”
“രാധികേനേം കൊണ്ട് പോവുന്നതൊക്കെ കൊള്ളാം, വെറുതെ കുറുമ്പ് കാണിച്ചാ എൻ്റെ കയ്യിൽ നിന്ന് നല്ല അടികൊള്ളും നിനക്ക് കേട്ടല്ലോ.”
അതും പറഞ്ഞ് ചേച്ചിയെൻറെ താടിയിൽ പിടിച്ചൊന്നു കുലുക്കി ഫ്ലൈിങ് കിസ്സ് പോലൊരണ്ണം തന്നു.
ഓമനേച്ചി പറഞ്ഞത് ഒരു ഭീഷണി സ്വരത്തിലാണോ അതോ എന്നെ ഒന്ന് ഉപദ്ദേശിച്ചതാണോ എന്ന് എനിക് മനസ്സിലായില്ല. എന്തായാലും ചേച്ചി സ്നേഹക്കൂടുത്തൽ കാരണം പറഞ്ഞതാണെന്ന് മനസ്സിലായി.
മുറ്റത്തെ മാവുകളും പറമ്പോക്കെ നല്ല പച്ചപ്പ് നിറഞ്ഞ് നിൽക്കുകയാണ്, ഒരു പ്രത്യേക ഭംഗി ഇങ്ങനെ നോക്കിയിരിക്കാൻ.. അപ്പോഴേക്കും എൻ്റെ ഫോൺ റിംഗ് ചെയ്തു.
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
കമ്പിക്കുട്ടൻ മാരെ… അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടൻ റീലീസ് ആവുന്നതാണ്..😍🤘🏻
കണ്ണേട്ട എനി അപ്ഡേറ്റ്?
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻
Any update
Upload ചെയ്തിട്ടുണ്ട് ഉടൻ വരും 🤘🏻