എന്ന് പറഞ്ഞിട്ട് അവൻ പോയി…
ഞാൻ എണീറ്റു താഴെ പോയി ചായ കുടിച്ചു.. ഈ പ്രാവശ്യം നാട്ടിൽ വന്നിട്ട് വീട്ടുകാരുടെ കൂടെ അധികം ഇരുന്നിട്ടില്ല… ഇന്ന് ആ പ്രശ്നം അങ്ങു തീർത്തു… കുറെ നേരം സംസാരിച്ചു എല്ലാരും വളരേ നല്ല മനുഷ്യർ ആണ് 😜😜😂😂😂😂😂
Night food വളരേ കുറച്ച് കഴിച്ചിട്ട് ഞാൻ വന്ന് കിടന്നു. അപ്പോഴാണ് അലീന ടെ കാര്യം ഓർമ വന്നത് പെട്ടന്ന് തന്നേ ഫോൺ എടുത്ത്. അലന്റെ മൂന്ന് miss call ഉണ്ട് അധികം time ആയിട്ടില്ല.. ഞാൻ തിരിച്ചു വിളിച്ചു.. അവൻ cut ആക്കി… ഞാൻ ഒരു peg set ആക്കി കുറച്ചു snacks എടുത്തു ബാൽക്കണി പോയിരുന്നു sip ചെയ്ത് കഴിച്ചു തുടങ്ങി…. അപ്പോ അവന്റ call വന്ന്
ഹലോ ചേട്ടായി…
ഡാ പറ മോനെ ഞാൻ food കഴിക്കാൻ പോയി അതാ എടുക്കാഞ്ഞത്.. എന്തായി
ഞാൻ ഒരു വിധം set ആക്കിയിട്ടുണ്ട്…പക്ഷെ നാളെ രാവിലെ ചേട്ടായിക്ക് കുറച്ചു പണി ഉണ്ട്. ഒരു bed pillow പിന്നേ towel soap അങ്ങനെ അത്യാവശ്യമുള്ള കുറച്ചു സാധനങ്ങൾ വാങ്ങി ചേട്ടായിടെ പുതിയ വീട്ടിൽ വരണം… വേറെ ആരെങ്കിലും കൂടെ വരണം.. എല്ലാം ഇറക്കി വെച്ചിട്ട് അയാൾ കാർ ഇൽ പൊക്കോട്ടോ.. ചേട്ടായി വീട്ടിൽ നിൽക്കണം. പക്ഷെ ചേട്ടായി അവിടെ ഉണ്ടെന്ന് മമ്മി അറിയരുത്… നാളെ പകൽ full അവിടെ set ആക്കി എന്ന് പറഞ്ഞു ആണ് സമാധാനിപ്പിച്ചത്…
Thanks മുത്തേ…. നീ ഉള്ള ഒരു സമാധാനം. ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ… കൊല്ലുമോ 😜😜
ചേട്ടായിടെ ഭാഗ്യം പോലിരിക്കും 😂😂😂
😂😂😂😂 ok ഡാ ഞാൻ വിളികാം.. നീ അവളുടെ റൂമിലേക്ക് വരണം കേട്ടോ…

എന്റെ പേരില്‍ ഇവിടെ ആരോ duplicate അക്കൗണ്ടിൽ കമെന്റ് ഇടുന്നുണ്ട്
BRo thankalude same email id vachanu comment edunnathu… dayavayi evide kadha submit cheyyunna email vere arkkum kodukkathirikkuka. appol aa same email vachu vere alkkar comment edilla
ഇവളെ കൊണ്ട് തോറ്റു. ഇനിയൊരു പൂരക്കളിയും മുടിയാട്ടവും പ്രതീക്ഷിക്കാം ല്ലേ, ഒപ്പം അലൻ്റെ കൊണ്ടാട്ടവും
മിക്കവാറും 😜
I like this story Please continue 🙏
തീർച്ചയായും
വെരി intresting സ്റ്റോറി…
വായിച്ചു സുഖിച്ചു ട്ടോ…
എഴുത്തിൻ്റെ സ്റ്റൈൽ.. അപാരം ആണുട്ടോ….ഒരു സൈഡിൽ എലീന മറു സൈഡിൽ സോണി… ഇതു കിടുക്കും…🤪🤪🤪💞💞
നന്തൂസ്…💚💚💚
Thanks നന്ദു bro. പുതിയ ഒരു കഥ വരുന്നുണ്ട് ❤️
എങ്കിൽ പിന്നേ എനിക്കു പകരം കഥ കൂടി എഴുത് 😜