ആ ഞാൻ ഉറങ്ങി നീ പോയെ..
Door വലിച്ചു അടച്ചു…പിന്നേ അവൾ call എടുത്ത്
ചാത്തനെ പറഞ്ഞു വിട്ടതാകും എന്നെ നോക്കാൻ.. അല്ലെ 😜
😂😂 ഹേയ് അല്ല just ഒന്ന് നോക്കണേ എന്ന് പറഞ്ഞു ദേഷ്യം മാറിയോ എന്നറിയാൻ…
അത് അങ്ങനെ ഒന്നും മാറില്ല മോനെ കിട്ടേണ്ടത് കിട്ടണം.. എങ്കിൽ മാറും… 😜😜
നാളെ പലിശ ചേർത്ത് തന്നിരിക്കും പോരെ..
മ്മ് എങ്കിൽ ചേട്ടായിക്ക് കൊള്ളാം അല്ലെങ്കിൽ നിന്നേ ഞാൻ kollumb😜😜😂
അയ്യോ വേണ്ട മോളെ നാളെ എല്ലാം അടച്ചു തീർക്കാംവ്.. 😜😜😜
എന്ത് അടക്കാൻ… 😜
കടം… 😜😜😜😂😂 കടമെല്ലാം നാളെ അടിച്ചു…. Sorry അടച്ചു തീർക്കാം 😜😜
മ്മ് മോനെ… സമ്മതിച്ചു…. എങ്കിൽ പോയി കിടന്ന് ഉറങ്ങിക്കോ ഞാൻ അല്ലെങ്കിലേ tired ആണ് good night
Ok മോളെ good നൈറ്റ് ❤️❤️❤️❤️..
ഞാൻ ഒരു peg തീർത്തു ഒരെണ്ണം കൂടി ഒഴിച്ചിവ്… അപ്പോ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു msg…
Hai, മറന്നോ…
😳സോണി ❤️❤️….

എന്റെ പേരില്‍ ഇവിടെ ആരോ duplicate അക്കൗണ്ടിൽ കമെന്റ് ഇടുന്നുണ്ട്
BRo thankalude same email id vachanu comment edunnathu… dayavayi evide kadha submit cheyyunna email vere arkkum kodukkathirikkuka. appol aa same email vachu vere alkkar comment edilla
ഇവളെ കൊണ്ട് തോറ്റു. ഇനിയൊരു പൂരക്കളിയും മുടിയാട്ടവും പ്രതീക്ഷിക്കാം ല്ലേ, ഒപ്പം അലൻ്റെ കൊണ്ടാട്ടവും
മിക്കവാറും 😜
I like this story Please continue 🙏
തീർച്ചയായും
വെരി intresting സ്റ്റോറി…
വായിച്ചു സുഖിച്ചു ട്ടോ…
എഴുത്തിൻ്റെ സ്റ്റൈൽ.. അപാരം ആണുട്ടോ….ഒരു സൈഡിൽ എലീന മറു സൈഡിൽ സോണി… ഇതു കിടുക്കും…🤪🤪🤪💞💞
നന്തൂസ്…💚💚💚
Thanks നന്ദു bro. പുതിയ ഒരു കഥ വരുന്നുണ്ട് ❤️
എങ്കിൽ പിന്നേ എനിക്കു പകരം കഥ കൂടി എഴുത് 😜