ജോയ് മാധവട്ടേന്റെ മുഖത്തടിച്ച പോല്ലേ അത് പറഞ്ഞപ്പോൾ. അയാൾക് ഉള്ളിൽ ഒരു കുത്തു കിട്ടിയ പോല്ലേ തോന്നി.
അയാൾ ചെയിതു കൊടിരുന്ന ജോലി മതിയാക്കി തെന്റെ കസേരയിലേക് ഒന്നു ചാരി കണ്ണ് അടച്ചു കുറച്ചു നേരം ഇരുന്നു.
തന്റെ കൂടെ പ്രവാസം തുടങ്ങിയ പലരും ഇപ്പൊ വലിയ നിലയിൽ ആണ്. ഒരു ശരാശരി പ്രവാസിയുടെ നേട്ടങ്ങൾക്കപ്പുറം ഒന്നും തന്നെ നേടാൻ അയാൾക് സാധിച്ചിരുന്നില്ല. അല്ലെങ്കിൽ തെന്റെ കംഫർട് സോൺ വിട്ടു പുതിയ സാധ്യതകൾ തേടി പോവാൻ ഉള്ള ചങ്കുറപ് അയക്കില്ലായിരുന്നു എന്നു പറയുന്നത് ആവും ശെരി.
“Madhavan Sir, boss is calling you ”.
കേബിനിൽ നിന്നും ബോസിന്റെ സെക്രെട്ടറി മാധവനെ വിളിച്ചു.
മാധവൻ ഒന്നു ഞട്ടി എണീറ്റു.
Yes, I am Coming.
അയാൾ, അത് പറഞ്ഞു തൃത്തിയിൽ അയാളുടെ ബോസ്സിന്റെ കേബിനിലേക് ചെന്നു.
Boss :yes.Mr. Madhav, please take your seat
Yes, Sir.
മാധവേട്ടൻ അവിടെ ഉള്ള കസേരയിൽ കയറി ഇരുന്നു.
Boss :- well, മാധവ് തങ്ങൾ എപ്പോഴാണ് annual leave ന് പോവുന്നത്.
Sir, next week.
തങ്ങൾ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒകെ എങ്ങനെ, പുതുതായി ജോയിൻ ചെയിത, Mr. Joy,is he able to handle everything ?.
Yes, I explain everything to him, if any help needed I will assist him by WhatsApp.
Ha, sound is good.
പിന്നെ തങ്ങൾ കേരളത്തിൽ എവിടെ ആണ്.
“ഞാൻ പാലക്കാട്, ഒറ്റപ്പാലം എന്നു പറയും അവിടെ ആണ് sir.”

ഇതിൻ്റെ ബാക്കി വരോ?
Bro quikely nest part
Kollam super
Nalla adipoli thudakam ithu pole thanne potte
ഒരു കഥ pending ആണല്ലോ അത് തീർത്തിട്ട് പോരായിരുന്നോ ഇത്
Thudakam vayichapol kannu nananju! Oro pravasikalum chilapol ingane oru life akum kazhichu kootunundavuka. Avarude baryamar ivide palarudeyum koode avihitham ennu kelkumbol avarude manasu ethratholam sankadapedunnundavum
Interesting….മാധവൻ്റെ ഡീൽ ഉറപ്പിക്കലിനായി വെയിറ്റിംഗ് 😁
തുടക്കം നന്നായിട്ടുണ്ട് നല്ല എഴുത്ത്
Keep going
31 പേജ് ഒക്കെ ഇൻട്രോ വേണമായിരുന്നോ കുറച്ചു കടുത്തു പോയി
Starting kollam….. Bakki late akathe idduu