മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan] 322

അച്ഛാ ഒരു ഗുഡ് മോർണിംഗ് മെസ്സേജ് ഇട്, ആരൊക്കെ എണീറ്റിട്ടുണ്ട് എന്നു അറിയാല്ലോ.

 

ഐഷു പറഞ്ഞു.

 

മ്മ് അത് നല്ല ഒരു ഐഡിയ ആണ്.

 

മാധവൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ good morning have a nice day.എന്നു പോസ്റ്റ്‌ ചെയിതു.

 

പക്ഷെ ആരും ഓൺലൈനിൽ ഇല്ലാത്തത് കൊണ്ട് റെസ്പോണ്ട് ചെയ്തില്ല.

 

അമ്മേ അച്ഛാ ചേച്ചി ഒന്നു പുറത്തേക്ക് ഇറങ്ങ്, കാവ്യായും അനന്യയും അവരെ പുറത്തേക്ക് വിളിച്ചു.

 

ഇന്നു നല്ല കാലാവസ്ഥ, കുറച്ചു കാലത്തെ മൂടി കെട്ടലിന് ശേഷം ഇന്നാ മാനം ഒന്നു തെളിഞ്ഞത്.

 

ഗൗതമി പറഞ്ഞു.

 

വൈകുനേരം ഇനി ഇരുട്ട് മൂടി കെട്ടി മഴ പെയ്യും. അങ്ങനെ അല്ലെ കുറച്ചു ദിവസം ആയിട്ടു.

 

മാധവൻ മാനത്ത് നോക്കി പറഞ്ഞു.

 

അച്ഛാ അമ്മേ ദേ അവിടെ പോയി നിൽക്, രണ്ടാളുടെയും നല്ലൊരു ഫോട്ടോ എടുക്കട്ടെ ഐഷു പറഞ്ഞു.

 

കുറച്ചു സമയം എല്ലാം ഫോട്ടോ എടുത്തും, സെൽഫി എടുത്തും ചിരിച്ചും കളിച്ചും സമയം ചിലവഴിച്ചു.

 

മാധവൻ ഫോൺ എടുത്തു നോക്കി. അതിൽ ഒരു വാട്സ്ആപ്പ് മെസ്സേജ് കണ്ടു പെട്ടന്ന് തുറന്നു നോക്കി.

 

ഡേവിഡ് സാംസൺ ന്റെ മക്കൾ ആണ്.

 

അവർ രണ്ട് പേരും അഞ്ച് ശതമാനം വെച്ചു മൊത്തം 10% ഇൻവെസ്റ്റ്‌ ചെയ്യാൻ എഗ്രി ആണ് എന്നു ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയിതു.

 

മാധവനു സമാധാനം ആയി.

 

എന്തായി അച്ഛാ ഐഷു ചോദിച്ചു.

 

മോളേ പത്തു ശതമാനം യൂറോപ്പിൽ നിന്നുള്ള സായിപ്പിന്റെ മക്കൾ ഇൻവെസ്റ്റ്‌ ചെയ്യും.

 

എല്ലാവരും കാറിൽ കയറിയപ്പോൾ മാധവൻ പറഞ്ഞു.

The Author

kkstories

www.kkstories.com

9 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി വരോ?

  2. Bro quikely nest part

  3. Nalla adipoli thudakam ithu pole thanne potte

  4. ഒരു കഥ pending ആണല്ലോ അത് തീർത്തിട്ട് പോരായിരുന്നോ ഇത്

  5. Thudakam vayichapol kannu nananju! Oro pravasikalum chilapol ingane oru life akum kazhichu kootunundavuka. Avarude baryamar ivide palarudeyum koode avihitham ennu kelkumbol avarude manasu ethratholam sankadapedunnundavum

  6. Interesting….മാധവൻ്റെ ഡീൽ ഉറപ്പിക്കലിനായി വെയിറ്റിംഗ് 😁

    തുടക്കം നന്നായിട്ടുണ്ട് നല്ല എഴുത്ത്
    Keep going

  7. 31 പേജ് ഒക്കെ ഇൻട്രോ വേണമായിരുന്നോ കുറച്ചു കടുത്തു പോയി

  8. Starting kollam….. Bakki late akathe idduu

Leave a Reply

Your email address will not be published. Required fields are marked *