Yes sir.
Mr. മാധവ് ഈ ഒരു deal വിജയിച്ചാൽ താങ്കൾക്കും benefit ഉണ്ട് എന്നു കരുതിക്കൊള്ളൂ. നിങ്ങൾക് അറിയാല്ലോ നമ്മുടെ ഓരോ deal നും sales സ്റ്റാഫിന് എത്ര യോകയാ ഇൻസെന്റീവ് കമ്പനി provide ചെയുന്നത് എന്നത്.
ഈ ഒരു deal UAE ക് പുറത്ത് ആയതിനാലും, എന്റെ personal project ആയതിനാലും ഞാൻ ഇതിൽ നമ്മുടെ sales team നെ involved ആകുന്നില്ല. This task assigned to you.
Thank you sir.
എന്നിട്ടു നിങ്ങൾ എന്ത് പറഞ്ഞു.
ഗൗദാമി ചോദിച്ചു.
മാധവൻ എല്ലാം ഭാര്യയോട് അന്ന് ഫോൺ വിളിച്ചപ്പോൾ പറയുകയായിരുന്നു.
ഞാൻ എന്ത് പറയാൻ, അതൊന്നും നടപടി ആവുന്ന കേസ് അല്ല. അത്രെയും ക്യാഷ് ഒന്നും ആരും ആ പട്ടിക്കാട്ടിൽ invest ചെയ്യില്ല. എന്റെ ബോസ്സ് അല്ലെ ആള്, എങ്ങനെ എങ്കിലും ആ പ്രോപ്പർട്ടി കൂട്ടുകാരുടെ മണ്ടയിൽ വെച്ച് കെട്ടാൻ പെറ്റുമോ എന്നു നോക്കുകയാണ്.
നിങ്ങൾ ഇങ്ങനെ നിരാശ പെടെല്ലേ, ചിലപ്പോൾ ഭഗവാൻ ഒരു വഴി കാണിച്ചു തന്നതാവും, ഇത് നടക്കുകയാണെങ്കിൽ നിങ്ങൾക് നല്ല ഇൻസെന്റീവ് കിട്ടില്ലേ?.
ഗൗതമി ചോദിച്ചു.
ഇൻസെന്റീവ് ഒകെ കിട്ടും. പക്ഷെ നടക്കാൻ ഉള്ള ചാൻസ് വളരെ കുറവ് ആണ്. എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ നമ്മുടെ തന്നെ കമ്പന്യിൽ പ്രൊഫഷനലി ക്വാളിഫൈഡ് ആയ sales team ഇല്ലേ, അവരെ ഏല്പിക്കില്ലേ. ഇത് just ഒന്നു എറിഞ്ഞു നോക്കുക. അത്ര ഒള്ളു.
മ്മ്.
മാധവന്റെ മറുപടി കേട്ടപ്പോൾ നിരക്ഷയോടെ ഗൗതമി ഒന്നു മൂളി.

ഇതിൻ്റെ ബാക്കി വരോ?
Bro quikely nest part
Kollam super
Nalla adipoli thudakam ithu pole thanne potte
ഒരു കഥ pending ആണല്ലോ അത് തീർത്തിട്ട് പോരായിരുന്നോ ഇത്
Thudakam vayichapol kannu nananju! Oro pravasikalum chilapol ingane oru life akum kazhichu kootunundavuka. Avarude baryamar ivide palarudeyum koode avihitham ennu kelkumbol avarude manasu ethratholam sankadapedunnundavum
Interesting….മാധവൻ്റെ ഡീൽ ഉറപ്പിക്കലിനായി വെയിറ്റിംഗ് 😁
തുടക്കം നന്നായിട്ടുണ്ട് നല്ല എഴുത്ത്
Keep going
31 പേജ് ഒക്കെ ഇൻട്രോ വേണമായിരുന്നോ കുറച്ചു കടുത്തു പോയി
Starting kollam….. Bakki late akathe idduu