മധുര നാരങ്ങ [Bency] 704

നന്നായി മെലിഞ്ഞ പാല് പോലെ വെളുത്ത ശരീരം ആയിരുന്നു കൃഷ്ണപ്രിയയുടേത് എല്ലാവരും മെസ്സിൽ പോയി ഫുഡ്‌ കഴിച്ചു ചപ്പാത്തിയും മുട്ട കറിയുമായിരുന്നു
കൃഷ്ണപ്രിയ പ്യുർ വേജിറ്റെറിയൻ ആയിരുന്നു അവൾ കിഴങ്ങ് കറി ആണ് കഴിച്ചത് അവളുടെ മൊട്ട കൂടെ നിസു എടുത്ത് കഴിച്ചു
“ചുമ്മാതല്ലെടീ നീ ഇങ്ങനെ തടിച്ചു തടിച്ചു വരുന്നത് ”
ശരണ്യ ആണ് പറഞ്ഞത്
“അതെ ഇത് തടി അല്ല ഇത് നാച്ചുറൽ കേരള ബ്യൂട്ടി ആണ് അല്ലാതെ നിന്നെ ഒന്നും പോലെ ദാരിദ്ര്യം പിടിച്ച ശരീരം അല്ല എന്റെ ”
നിസു അത് പറഞ്ഞപ്പോ റൂബിക്കും ചിരി വന്നു
കാരണം ആക്കൂട്ടത്തിൽ ശരീരത്തിന്റെ കൊഴുപ്പ് നിസുവിനും റിബിക്കും ആയിരുന്നു ഉള്ളത്
ശരണ്യയും മെലിഞ്ഞിട്ടാണ് എങ്കിലും കൃഷ്ണപ്രിയയുടെ അത്ര സ്കെൽട് അല്ല
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോ സീനിയർസ് പെൺകുട്ടികൾ രൂക്ഷമായി നോക്കുന്നത് ശ്രദ്ധിച്ച്ചെങ്കിലും ശരണ്യ അങ്ങോട്ട് പിന്നെ നോക്കാൻ പോയില്ല
കോളേജിൽ തന്നെ റാഗിങ് ചെയ്ത കുട്ടികൾ ഒക്കെ ആക്കൂട്ടത്തിൽ ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു
ആഹാരം കഴിച്ചു എല്ലാവരും റൂമിൽ പോയി കൃഷ്ണപ്രിയ ബുക്സ് എടുത്ത് പഠിക്കാൻ ഇരുന്നു
ശരണ്യ മൊബൈലിൽ ഗെയിം കളിക്കുന്നു
റൂബി വന്ന പാടെ കേറി കമിഴ്നാടിച്ഛ് കിടന്നു
നിസു ഫോണിൽ സംസാരിക്കുന്നു അവള്ടെ സംസാരവും മറ്റുംകണ്ടാൽ അറിയാം അങ്ങേ അറ്റത്ത് ഏതോ കാമുകൻ ആണെന്ന്
10 മണി ആയപ്പോ വാർഡൻ വന്നു ചെക്കിങ്ങിനു റൂമിൽ എല്ലാ. ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് അവർ പോയി
അവർ പോയ പിറകിന് വാതിലിൽ കൊട്ട് കേട്ട് കൃഷ്ണപ്രിയ കരുതി വാർഡൻ വീണ്ടും വന്നതാണെന്ന്
“നാശം കാലമാടത്തികൾ ഹും ”
എന്ന് പ്രാകിക്കൊണ്ട് ശരണ്യ പോയി വാതിൽ തുറന്നതും സീനിയഴ്‌സ് 5 പെൺകുട്ടികൾ അകത്തേക്ക് കയറി
അവർ കയറിയതും ഡോർ അടച്ചു
“ആഹാ പുതിയ അഡ്മിഷൻ ഒക്കെ ഉണ്ടല്ലോ “

The Author

Bency

64 Comments

Add a Comment
  1. പ്ലീസ് ബിൻസി അടുത്ത പാർട്ട്‌ അയക്കു.. നമ്മുടെ അനുഭവം ആയി ബന്ധം ഉള്ള കഥകൾ എപ്പോഴും ഒരു നൊസ്റ്റാൾജിയ ആണ്..

    1. 2,3 moonnu partukalum vannittundu,
      Name seaech cheythu nokkiyal kittum

  2. പൊന്നു.?

    വൗ….. സൂപ്പർ……. ഇടിവെട്ട് തുടക്കം.

    ????

    1. Thank u

  3. Enneyum koottamo kadhayil married age 26

    1. അതിനെന്താ

  4. Bency subrayude kadhapole oranam ezhuthu….Oru pakka mild story( subra batting purathunn…nagarathilekk……athupole onnu ezhithikoode

    1. ????
      ഇത് തീർന്നിട്ട് ചെയ്യാം

  5. ×‿×രാവണൻ✭

    ❤️?

  6. സൂപ്പർ സ്റ്റോറി, ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച ഒരു ലെസ്ബിയൻ സ്റ്റോറി, കാജൽ നിസ കളി സൂപ്പർ. Continue ചെയ്യു..

    1. Hi.sharmi. appol nammude nursing campuso?

      1. അതും കൊള്ളാം. ഇത് നല്ല ഫീൽ തോന്നി

        1. Sharmi nursing climaxine kurichu any updates undo? Pls reply

          1. No updates, send message in email

    2. Thank u

      1. Nalla feel ulla story, keep continue aa lesbian. Kajal Nisa love story super

  7. പൊളിച്ചു

    1. താങ്ക്സ്

  8. ചന്ദ്രഗിരി മാധവൻ

    Good

    1. Thanks

  9. കൊള്ളാം. അടുത്ത ഭാഗം വേഗം വേണേ

    1. Thanks

    2. Hi dear any updates??

      1. In two days

  10. Enik ishtappettu

    1. Thanks

      1. സൂപ്പർ super ഇഷ്ടമായി

        1. Thanks

    2. എനിക്കും ഇഷ്ടപ്പെട്ടു ഒരു പ്രത്യേകതരം മൂടായി

  11. സ്വാഭാവിക സന്ദർഭങ്ങൾ..സംഭാഷണങ്ങൾക്ക് അത്രയും ഒഴുക്കുണ്ടോ ന്ന് സംശയം..ന്നാലും സ്പൈസി. Keep it up

    1. Thank u

  12. Bency…….kadha kollam by thante munp ulla kadhapole Oru feel kittunilla….pne eth lesbian aano muzhuvan………

    1. Alla thudangiyittalle ullu ellam undu

    2. Ella stories um ellavarkum relate cheyyan patilla ,,hostelil padichavark nalla feel kittum enthayalum

  13. Kollam

    Intresting aYitundu

    Waiting next part

  14. Adutha part pettennu thaayo.

  15. Adipoli.
    Thudarunnu ezhuthu.
    Nirthi povaruthe.
    Pls….

    1. Thanks

  16. Bincy വായിച്ചു avg when compare to ur other stories…. ഇത് എന്റെ മാത്രം അഭിപ്രായമാണ് വേറെ ഇവിടെ ഉള്ളവർക്ക് ഇഷ്ട്ടമാകുമായിരിക്കും…. Anyway keep going dea…. ഇവിടെ വേറെ ഒരു സ്റ്റോറി ഉണ്ട് ഗിരിജ ചേച്ചിയും ഞാനും (ആരോമൽ എഴുതിയത്) repeatation anu but അതിലെ language delivery super anu?? athil ഏതെങ്കിലും oru part വായിച്ചു നോക്ക് ഒരു റഫറൻസ്ന് വേണ്ടി, i m sure u can be gud staring writer in this… Alll the best… Dea

    1. Thank you

  17. Bincy… നല്ല story ?✌️ നന്നായി ഇജോയി ചെയ്തു… ഇതുപോലെ തന്നെ മുന്നോട് പോകുക… എല്ലാവിധ ആശംസകളും നേരുന്നു…!

    1. Thank you

  18. vikramadithyan

    എന്റെ പൊന്നു ബെൻസി, ചിരിച്ചു മടുത്തു.പൊളപ്പൻ ഡയലോഗ്സ്.അടുത്ത പാർട്ട് കട്ട വെയ്റ്റിങ്.

    1. Thanks

  19. Bincy പുതിയ കഥ വായിച്ചിട്ടില്ല, ലെസ്ബിയൻ സ്റ്റോറി not a cup of my tea ?, നേരത്തെ കമന്റ് മാറിപോയതായിരുന്നു means ബിഞ്ക്ക് തന്നെ ആയിരുന്ന കമന്റ്സ് ഞാൻ കരുതി വേറെ സ്റ്റോറിയുടെ അടിയിൽ ആണ് കോമന്റ്സ് ഇട്ടതു എന്ന് ?, പിന്നെ

    1. ഒന്ന് വായിച്ചു നോക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയ്

      1. Sure തീർച്ചയായും വായിക്കും ?? ഐ like ur language delivery, prev storyil kurachu koodi dialogue’s venamayirunnu chumma oru suggestion

Leave a Reply

Your email address will not be published. Required fields are marked *