മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല] 64

 

 

ഐഷു കുട്ടികളെ പോലെ ചിണുങ്ങി.

 

” അതന്നയാ ഞാനും പറഞ്ഞെ.. എല്ലാം നോക്കും.

ഇയ്യ് മാറണിണ്ടാ ഇത്. ഇല്ലേ ഞാൻ ചൂരൽ എടുക്കുവേ…”

 

എളേമ്മയുടെ വാക്കുകൾ കേട്ടതും ​ഐഷു ഒന്ന് മുഖം വീർപ്പിച്ച്, ഫൈസിയെ നോക്കി ഒരു കള്ളച്ചിരിയോടെ അകത്തേക്ക് ഓടി.

 

” ന്തിനാ ഉമ്മാ അതിനെ ചീത്ത പറഞ്ഞെ. പാവം ”

 

അവൻ ഐഷുവിനെ ഓർത്ത് പാവം തോന്നിയപ്പോ എളേമ്മയോട് ചോദിച്ചു..

 

” അനക്കത് പറഞ്ഞാ തിരിയൂല, ആ പെണ്ണിനെ ശ്രദ്ധിച്ചില്ലേ ഇയ്യ്…

2 ദിവസം മുന്നേ വരെ 17 ആഹ് വയസ്സ്. ഇപ്പ 18 ഉം.

ഓളെ കണ്ടാ പറയോ അത്.

കൊറച്ചൊക്കെ മൂടി നടന്നില്ലേ കുഴപ്പമാ മോനെ.. ”

 

എളേമ്മ അവനോട് അവരുടെ ആതി പറഞ്ഞു.. അവൻ തിരിച്ചൊന്നും മിണ്ടീല..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു പച്ച നിറത്തിലുള്ള ചുരിദാർ ഇട്ടു പുറത്തേക്ക് വന്നു. ആ നിറം അവളുടെ വെളുത്ത നിറത്തിന് കൂടുതൽ ശോഭ നൽകി. തലയിൽ ഒരു ചന്ദന നിറത്തിലുള്ള ഹിജ്ജാബും ഉണ്ട്.. ആരും കണ്ണെടുക്കാതെ നോക്കാനുള്ള. എല്ലാം ഉണ്ട് അവൾക്ക്…ഇറുകിയ ചുരിദാറിനുള്ളിലും അവളുടെ ശരീരവടിവുകൾ ഒളിപ്പിച്ചു വെക്കാൻ കഴിഞ്ഞിരുന്നില്ല. ഫൈസിയുടെ കണ്ണുകൾ വീണ്ടും അവളുടെ ആഴങ്ങളിലേക്ക് നീണ്ടു.

 

​”ഇപ്പൊ കാണാൻ ഒരു ഐശ്വര്യമുണ്ടല്ലോ…”

 

ഇളയമ്മ തന്റെ മോളെ നോക്കി പറഞ്ഞു.

 

പിന്നീട് അവർ മൂന്നും അവിടെ ഇരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി…

എളേമ്മയുടെ നെയ്ച്ചോറും ഇറച്ചിയും ആണ്. ഐഷു നല്ല പോളിംഗ് ആണ്. ഫൈസി അത് കണ്ട് പതിയെ ചിരിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു..

The Author

14 Comments

Add a Comment
  1. Super entertaining story ❤️
    Nice chemistry

  2. waiting for next part ❤️

  3. Good പോലെയുള്ള കഥകൾ ഇവിടെ അധികം കാണാറില്ല. തുടക്കക്കാരൻ എന്നതിന്റെ യാതൊരു കുറവും ഇല്ലാതെ കഥയുടെ രസ ചരട് മുറിയാതെ വായിക്കാൻ കഴിഞ്ഞു തുടർന്നു ഇതുപോലെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  4. കഥ ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
    ഐഷുവിനെ പെട്ടന്ന് ഒന്നും പണി എടുക്കല്ലേ ഇതുപോലെ ടീസ് ചെയ്തു മെല്ലെ മതി. ബാക്കി പാർട്ട്‌ എപ്പോഴാ?

  5. njan oru pazhaya aalane athond paraya
    ningalude ezhutth kandind oru thudakkakkarane pole illa
    nalla Pani ariyavunna orale pole und
    ini ningal pazhaya ethelum author enganum aano……
    njan Ella kadhayum vayyichittillla tto
    time kittumbo vaayikkam
    ippo munpatthe athra active alla njan

    1. ഗില്ലി ബാല

      ആണെന്ന് കൂട്ടിക്കോളൂ 😌

    1. ഗില്ലി ബാല

      താങ്ക്സ് ബ്രോ ❤️

  6. Bro image onnum lowd aakunilallo…. Athonn ready aakane.. BTW story kollam…

    1. ഗില്ലി ബാല

      ഞാൻ യൂസ് ചെയ്യുന്ന സിറ്റിന്റെ പ്രശ്നമാണ്. അടുത്ത ഭാഗം തൊട്ട് നോക്കാം

  7. ഇങ്ങനെയൊക്കെ പറയാമോ
    നമ്മള് നാളേം കാണണ്ടേ
    ആറേഴ് ലക്ഷം views
    കഥകൾക്ക് ഓരോന്നിനും നാനൂറോളം ലൈക്സ്.
    എന്നിട്ട് ഇതൊന്നും പോരാ..തീരെ റെസ്പോൺസില്ലാന്ന്.
    ആർത്തി പാടില്ല ചേട്ടാ. കാര്യങ്ങൾ പൊടിപാറി നില്ക്കുവല്യോ.
    ഇനിയും വെച്ചടി വെച്ചടി കയറ്റമായിരിക്കും, കൊറോണയൊന്ന് കൊഴുത്തോട്ടേ..ദിവസം മൂന്നാല് ആയതല്ലേയൊള്ളൂ. ഇനിയും കിടക്കുവല്യോ മലവെള്ളം പോലെ ബാക്കി.
    പെണ്ണിൻ്റെ ചൂടാറും മുൻപ് കൊറോണ കാതലി അങ്ങ് മൊതലിക്കൂ.

    1. ഗില്ലി ബാല

      ബ്രോ ഈ വ്യൂ ആൻഡ് ലൈക്‌. ഇത് പ്രോപ്പർ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ലൈക്‌ അത്രയും ഉണ്ടെന്ന് കരുതാം. കൂടാതെ ഞാൻ കഥകൾ താമസം ഇല്ലാതെ പോസ്റ്റ്‌ ചെയ്യുന്ന ഒരാളാണ്. അപ്പോൾ അതിന്റെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെ അത്യാർത്തി ആവും.

    1. ഗില്ലി ബാല

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *