അങ്ങനെ രാത്രി ഒരു 3 മണിയോടെ അവർക്ക് പോകാൻ സമയമായി..
ബാഗുകളെല്ലാം ഫൈസി ബൈക്കിൽ സെറ്റ് ചെയ്തു. ആമിനയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അവൾ തന്റെ ഉമ്മാനെ പിരിഞ്ഞു ജീവിക്കാൻ പോകുന്നത് ഇത് ആദ്യമാണ്.
”ഇളയമ്മേ, വിഷമിക്കണ്ട. ഞാൻ നാളെ വൈകുന്നേരമാകുമ്പോഴേക്കും വിളിച്ച് വിവരം പറയാം,” ഫൈസി അവരെ ആശ്വസിപ്പിച്ചു.
ഫൈസി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഹെൽമറ്റ് വെച്ചു. ആയിഷ തന്റെ ബാഗുമായി അവന്റെ പിന്നിൽ കയറി ഇരുന്നു.
മാസ്ക് വയ്ക്കാൻ അവർ രണ്ടുപേരും മറന്നില്ല. കോറോണയുടെ തുടക്ക സമയമാണ് അപ്പോൾ.
അതുകൊണ്ട് വഴിയോരങ്ങളിൽ മാസ്ക് ഉണ്ടോന്ന് നോക്കാൻ പോലിസ് നിൽക്കുവാൻ സാധ്യത കൂടുതലാണ്..
വണ്ടി മുന്നോട്ട് പോകവേ ഐഷുവിന്റെ സ്പർശം അവനറിഞ്ഞു.
ബൈക്കിന്റെ കുലുക്കത്തിൽ അവളുടെ മാറിടങ്ങൾ ഫൈസിയുടെ പുറത്ത് അമരുന്നത് അവൻ അറിഞ്ഞു. ആ സ്പർശനം അവനിൽ ഒരു പുതിയ അനുഭൂതിയാണ് നൽകിയത്..
”കാക്കാ… പതിയെ വിട്ടോണം, എനിക്ക് പേടിയാ!”
അവൾ അവന്റെ തോളിൽ മുറുകെ പിടിച്ചു.
”നീ പേടിക്കണ്ടെടി… നീ ഇങ്ങ് അടുത്തിരുന്നോ,”
ഫൈസി ഒരു ഗൂഢമായ ചിരിയോടെ ബൈക്ക് ഗിയറിലിട്ടു.
രാത്രിയുടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ബുള്ളറ്റ് ടൗണിലെ റോഡുകളിലൂടെ ബാംഗ്ലൂർ ലക്ഷ്യമാക്കി നീങ്ങി. തനിക്ക് പിന്നിലിരുന്ന് തന്റെ ശരീരത്തോട് ചേർന്നുനിൽക്കുന്ന ഐഷുവിന്റെ സാമീപ്യം ഫൈസി ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
എങ്കിലും ആ ചിന്തകൾ ഒന്നും അതിരു കടക്കാതെ നോക്കുവാനും അവൻ മറന്നില്ല.

അടിപൊളി കഥ 🙌❤️
അ സ്റ്റാർട്ടിങ് ട്രെബിൾ തന്നെ മനോഹരം ❤🙏❤
കൊള്ളാം…..🔥🔥🔥 അടാർ തുടക്കം.,🥰🥰🥰
😍😍😍😍
vaapante pengal ammayi alle?
vaapante sahodharante barya, Allenkil ummante sahodhari avar alle elema/moothamma avuka?
അതിലൊന്നും കാര്യാമില്ല സ്റ്റോറി ഉഗ്രൻ
അതിലെനിക്ക് പിടിയില്ല. ഒരാളോട് ചോദിച്ചപ്പോ അച്ഛന്റെ പെങ്ങൾ ഇളേമ്മ ആണെന്നാ പറഞ്ഞെ
സൂപ്പർ അവതരണം.. 👌👌👌.. ഫൈസി അവളുടെ എല്ലാം രുചിക്കട്ടെ.. പ്രതേകിച്ചു കൂതി… ടീസിങ് വേണം 😆😆.. സ്റ്റോറി കലക്കി
നന്നിയുണ്ട് ബ്രോ.
Petnnu eduu broi
ok❤️
Next part evide broi waitingg🙃
അയച്ചിട്ടുണ്ട് വരും
super kadha. super…. ingane njan comment idarilla, pakshe ni eneem eyuthanam tta
ഓക്കേ ബ്രോ. ❤️❤️
“അമരപ്പെട്ടു”!… 🤣 🤣 🤣… മലയാള ഭാഷയ്ക്ക് പുതിയ വാക്കുകളൊക്കെ സംഭാവന ചെയ്തിട്ടേ പോകൂന്ന് തോന്നുന്നു!
😂😂മനുഷ്യനല്ലേ പുള്ളേ
bro continue cheyyuu. very good writing
ഓക്കേ ബ്രോ ❤️❤️
Super entertaining story ❤️
Nice chemistry
thnx
waiting for next part ❤️
❤️❤️
Good പോലെയുള്ള കഥകൾ ഇവിടെ അധികം കാണാറില്ല. തുടക്കക്കാരൻ എന്നതിന്റെ യാതൊരു കുറവും ഇല്ലാതെ കഥയുടെ രസ ചരട് മുറിയാതെ വായിക്കാൻ കഴിഞ്ഞു തുടർന്നു ഇതുപോലെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും
കഥ ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
ഐഷുവിനെ പെട്ടന്ന് ഒന്നും പണി എടുക്കല്ലേ ഇതുപോലെ ടീസ് ചെയ്തു മെല്ലെ മതി. ബാക്കി പാർട്ട് എപ്പോഴാ?
അയച്ചിട്ടുണ്ടോ. നോക്കാം
njan oru pazhaya aalane athond paraya
ningalude ezhutth kandind oru thudakkakkarane pole illa
nalla Pani ariyavunna orale pole und
ini ningal pazhaya ethelum author enganum aano……
njan Ella kadhayum vayyichittillla tto
time kittumbo vaayikkam
ippo munpatthe athra active alla njan
ആണെന്ന് കൂട്ടിക്കോളൂ 😌
goood
continue
താങ്ക്സ് ബ്രോ ❤️
Bro image onnum lowd aakunilallo…. Athonn ready aakane.. BTW story kollam…
ഞാൻ യൂസ് ചെയ്യുന്ന സിറ്റിന്റെ പ്രശ്നമാണ്. അടുത്ത ഭാഗം തൊട്ട് നോക്കാം
ഇങ്ങനെയൊക്കെ പറയാമോ
നമ്മള് നാളേം കാണണ്ടേ
ആറേഴ് ലക്ഷം views
കഥകൾക്ക് ഓരോന്നിനും നാനൂറോളം ലൈക്സ്.
എന്നിട്ട് ഇതൊന്നും പോരാ..തീരെ റെസ്പോൺസില്ലാന്ന്.
ആർത്തി പാടില്ല ചേട്ടാ. കാര്യങ്ങൾ പൊടിപാറി നില്ക്കുവല്യോ.
ഇനിയും വെച്ചടി വെച്ചടി കയറ്റമായിരിക്കും, കൊറോണയൊന്ന് കൊഴുത്തോട്ടേ..ദിവസം മൂന്നാല് ആയതല്ലേയൊള്ളൂ. ഇനിയും കിടക്കുവല്യോ മലവെള്ളം പോലെ ബാക്കി.
പെണ്ണിൻ്റെ ചൂടാറും മുൻപ് കൊറോണ കാതലി അങ്ങ് മൊതലിക്കൂ.
ബ്രോ ഈ വ്യൂ ആൻഡ് ലൈക്. ഇത് പ്രോപ്പർ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ലൈക് അത്രയും ഉണ്ടെന്ന് കരുതാം. കൂടാതെ ഞാൻ കഥകൾ താമസം ഇല്ലാതെ പോസ്റ്റ് ചെയ്യുന്ന ഒരാളാണ്. അപ്പോൾ അതിന്റെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെ അത്യാർത്തി ആവും.
super
❤️❤️