മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല] 65

 

ഫൈസി അല്പം ദേഷ്യത്തിൽ ചോദിച്ചു.

 

​”ക്ഷമിക്കണം, പെസ്റ്റ് കൺട്രോൾ നടക്കുന്നത് കൊണ്ട് വേറെ നിവർത്തിയില്ല. നാല് ദിവസം കഴിഞ്ഞേ ക്ലാസ് തുടങ്ങൂ എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അതുവരെ നിങ്ങൾക്ക് പുറത്ത് എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും,”

 

വാർഡൻ കൈമലർത്തി.

​കോളേജ് വരാന്തയിലൂടെ തിരിച്ചിറങ്ങുമ്പോൾ ഐഷുവിന്റെ മുഖം വാടിയിരുന്നു.

 

​”ഇനിയിപ്പോ എന്താ ചെയ്യാ കാക്കു? നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റില്ലല്ലോ. ” അവൾ സങ്കടത്തോടെ പറഞ്ഞു.

 

 

​”നീ പേടിക്കണ്ടെടി… നമുക്ക് തൽക്കാലം ടൗണിൽ നല്ലൊരു ഹോട്ടൽ മുറി എടുത്ത് നിൽക്കാം. ക്ലാസ് തുടങ്ങാൻ ഇനിയും നാല് ദിവസമുണ്ടല്ലോ. രണ്ട് ദിവസം കൊണ്ട് ഇവിടെ റെഡി ആവുമെന്നല്ലേ പറയുന്നേ..അത് വരെ നമുക്ക് ബാംഗ്ലൂർ ഒന്ന് കറങ്ങുകയും ചെയ്യാം, എന്താ?”

 

​ഫൈസി അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വിരിഞ്ഞു.

 

“അത് പൊളിക്കും കാക്കു! എന്നാ വേഗം നടക്ക്, എനിക്ക് നല്ലോണം വിശക്കുന്നുണ്ട്.”

 

​ബാഗുകളുമായി അവർ ബുള്ളറ്റിനടുത്തേക്ക് നടന്നു. ഒരു ഹോട്ടൽ മുറി ലക്ഷ്യമാക്കി ഫൈസി വണ്ടി സ്റ്റാർട്ട് ചെയ്തു.

 

 

 

നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു ഹോട്ടലിൽ ഫൈസി മുറിയെടുത്തു. അവിടെ നിന്ന് കോളേജിലേക്ക് 30 കിലോമീറ്റർ ദൂരം ഉണ്ട്. അടുത്തെവിടെയും വെടിപ്പായ ഒരു ഹോട്ടൽ കിട്ടാനില്ല.

 

ബാഗുകളുമായി ലിഫ്റ്റിലേക്ക് കയറുമ്പോൾ തന്നെ ഫൈസി ഒരു കാര്യം ശ്രദ്ധിച്ചു; ലിഫ്റ്റിലുണ്ടായിരുന്ന രണ്ടു യുവാക്കൾ ഐഷുവിനെ തന്നെ നോക്കി നിൽക്കുന്നു.

The Author

14 Comments

Add a Comment
  1. Super entertaining story ❤️
    Nice chemistry

  2. waiting for next part ❤️

  3. Good പോലെയുള്ള കഥകൾ ഇവിടെ അധികം കാണാറില്ല. തുടക്കക്കാരൻ എന്നതിന്റെ യാതൊരു കുറവും ഇല്ലാതെ കഥയുടെ രസ ചരട് മുറിയാതെ വായിക്കാൻ കഴിഞ്ഞു തുടർന്നു ഇതുപോലെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  4. കഥ ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
    ഐഷുവിനെ പെട്ടന്ന് ഒന്നും പണി എടുക്കല്ലേ ഇതുപോലെ ടീസ് ചെയ്തു മെല്ലെ മതി. ബാക്കി പാർട്ട്‌ എപ്പോഴാ?

  5. njan oru pazhaya aalane athond paraya
    ningalude ezhutth kandind oru thudakkakkarane pole illa
    nalla Pani ariyavunna orale pole und
    ini ningal pazhaya ethelum author enganum aano……
    njan Ella kadhayum vayyichittillla tto
    time kittumbo vaayikkam
    ippo munpatthe athra active alla njan

    1. ഗില്ലി ബാല

      ആണെന്ന് കൂട്ടിക്കോളൂ 😌

    1. ഗില്ലി ബാല

      താങ്ക്സ് ബ്രോ ❤️

  6. Bro image onnum lowd aakunilallo…. Athonn ready aakane.. BTW story kollam…

    1. ഗില്ലി ബാല

      ഞാൻ യൂസ് ചെയ്യുന്ന സിറ്റിന്റെ പ്രശ്നമാണ്. അടുത്ത ഭാഗം തൊട്ട് നോക്കാം

  7. ഇങ്ങനെയൊക്കെ പറയാമോ
    നമ്മള് നാളേം കാണണ്ടേ
    ആറേഴ് ലക്ഷം views
    കഥകൾക്ക് ഓരോന്നിനും നാനൂറോളം ലൈക്സ്.
    എന്നിട്ട് ഇതൊന്നും പോരാ..തീരെ റെസ്പോൺസില്ലാന്ന്.
    ആർത്തി പാടില്ല ചേട്ടാ. കാര്യങ്ങൾ പൊടിപാറി നില്ക്കുവല്യോ.
    ഇനിയും വെച്ചടി വെച്ചടി കയറ്റമായിരിക്കും, കൊറോണയൊന്ന് കൊഴുത്തോട്ടേ..ദിവസം മൂന്നാല് ആയതല്ലേയൊള്ളൂ. ഇനിയും കിടക്കുവല്യോ മലവെള്ളം പോലെ ബാക്കി.
    പെണ്ണിൻ്റെ ചൂടാറും മുൻപ് കൊറോണ കാതലി അങ്ങ് മൊതലിക്കൂ.

    1. ഗില്ലി ബാല

      ബ്രോ ഈ വ്യൂ ആൻഡ് ലൈക്‌. ഇത് പ്രോപ്പർ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ലൈക്‌ അത്രയും ഉണ്ടെന്ന് കരുതാം. കൂടാതെ ഞാൻ കഥകൾ താമസം ഇല്ലാതെ പോസ്റ്റ്‌ ചെയ്യുന്ന ഒരാളാണ്. അപ്പോൾ അതിന്റെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെ അത്യാർത്തി ആവും.

    1. ഗില്ലി ബാല

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *