“ഓൾക്ക് ഒരു കുഴപ്പവുമില്ല ഇളയമ്മേ, ഞാൻ കൂടെയുണ്ടല്ലോ… സമാധാനമായിട്ടിരിക്ക്,”
എന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു.
പെട്ടെന്നാണ് ബാത്ത്റൂം വാതിൽ തുറന്നത്. കുളി കഴിഞ്ഞ് ഈറൻ മുടിയോടെ ഐഷു പുറത്തേക്ക് വന്നു. അവൾ നേരത്തെ കരുതി വെച്ചിരുന്ന ആ ലൂസ് ബ്ലൂ ജീൻസും ബ്ലാക്ക് ബനിയനും ആണ് ധരിച്ചിരിക്കുന്നത്. ലൂസ് ഡ്രസ്സായിട്ട് പോലും അവളുടെ ആ ശരീരത്തിന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.
”കാക്കു… ഇങ്ങള് പോയി കുളിച്ചേ. വല്ലാത്തൊരു വിയർപ്പ് മണം,” മൂക്ക് ചുളിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഫൈസി ഒരു ചിരിയോടെ തോർത്തുമെടുത്ത് ബാത്ത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് വെറും തോർത്ത് മാത്രം ഉടുത്തു കൊണ്ട് മുടി തുവർത്തി അവൻ പുറത്തേക്ക് വന്നപ്പോൾ ഐഷു ബെഡിലിരുന്ന് ഫോൺ നോക്കുകയായിരുന്നു. അവൻ വന്നത് കണ്ടതും അവൾ ഫോൺ മാറ്റി വെച്ചു.
ഫൈസിയുടെ വിരിഞ്ഞ നെഞ്ചും മസിലുള്ള കൈകളും കണ്ടപ്പോൾ ഐഷുവിന്റെ കണ്ണുകളിൽ ഒരു തിളക്കം. അവൾ അവനെ തല മുതൽ പാദം വരെ ഒന്ന് നോക്കി.
”ഹോ… ഈ ബ്യൂട്ടി ക്രീം ഒക്കെ ഉപയോഗിക്കുന്നത് കൊണ്ടാണോ ഇത്ര ലുക്ക്? ആ നടൻ വിദ്യുത് ജംവാലിന്റെ അതെ കട്ടിംഗ്! ബാംഗ്ലൂർ സിറ്റിയിലൊക്കെ ഇറങ്ങിയാൽ ഐഷുവിന്റെ കാക്കയെ കണ്ട് പെണ്ണുങ്ങളൊക്കെ വീഴുമല്ലോ,”
എന്ന് പറഞ്ഞു അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
”ഡീ… ഇജ്ജ് ഒന്ന് പോയേ. എന്നെ ഇങ്ങനെ സൈറ്റടിക്കാതെ,” ഫൈസി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്നതിനിടയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

Super entertaining story ❤️
Nice chemistry
waiting for next part ❤️
Good പോലെയുള്ള കഥകൾ ഇവിടെ അധികം കാണാറില്ല. തുടക്കക്കാരൻ എന്നതിന്റെ യാതൊരു കുറവും ഇല്ലാതെ കഥയുടെ രസ ചരട് മുറിയാതെ വായിക്കാൻ കഴിഞ്ഞു തുടർന്നു ഇതുപോലെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
കഥ ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
ഐഷുവിനെ പെട്ടന്ന് ഒന്നും പണി എടുക്കല്ലേ ഇതുപോലെ ടീസ് ചെയ്തു മെല്ലെ മതി. ബാക്കി പാർട്ട് എപ്പോഴാ?
njan oru pazhaya aalane athond paraya
ningalude ezhutth kandind oru thudakkakkarane pole illa
nalla Pani ariyavunna orale pole und
ini ningal pazhaya ethelum author enganum aano……
njan Ella kadhayum vayyichittillla tto
time kittumbo vaayikkam
ippo munpatthe athra active alla njan
ആണെന്ന് കൂട്ടിക്കോളൂ 😌
goood
continue
താങ്ക്സ് ബ്രോ ❤️
Bro image onnum lowd aakunilallo…. Athonn ready aakane.. BTW story kollam…
ഞാൻ യൂസ് ചെയ്യുന്ന സിറ്റിന്റെ പ്രശ്നമാണ്. അടുത്ത ഭാഗം തൊട്ട് നോക്കാം
ഇങ്ങനെയൊക്കെ പറയാമോ
നമ്മള് നാളേം കാണണ്ടേ
ആറേഴ് ലക്ഷം views
കഥകൾക്ക് ഓരോന്നിനും നാനൂറോളം ലൈക്സ്.
എന്നിട്ട് ഇതൊന്നും പോരാ..തീരെ റെസ്പോൺസില്ലാന്ന്.
ആർത്തി പാടില്ല ചേട്ടാ. കാര്യങ്ങൾ പൊടിപാറി നില്ക്കുവല്യോ.
ഇനിയും വെച്ചടി വെച്ചടി കയറ്റമായിരിക്കും, കൊറോണയൊന്ന് കൊഴുത്തോട്ടേ..ദിവസം മൂന്നാല് ആയതല്ലേയൊള്ളൂ. ഇനിയും കിടക്കുവല്യോ മലവെള്ളം പോലെ ബാക്കി.
പെണ്ണിൻ്റെ ചൂടാറും മുൻപ് കൊറോണ കാതലി അങ്ങ് മൊതലിക്കൂ.
ബ്രോ ഈ വ്യൂ ആൻഡ് ലൈക്. ഇത് പ്രോപ്പർ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ലൈക് അത്രയും ഉണ്ടെന്ന് കരുതാം. കൂടാതെ ഞാൻ കഥകൾ താമസം ഇല്ലാതെ പോസ്റ്റ് ചെയ്യുന്ന ഒരാളാണ്. അപ്പോൾ അതിന്റെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെ അത്യാർത്തി ആവും.
super
❤️❤️