മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല] 65

 

ഫൈസി ഒരു ചെറു ചിരിയോടെ അത് പറഞ്ഞതും ഐഷു പിണക്കം നടിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ കുത്തിക്കൊണ്ട് പറഞ്ഞു.

 

” ഒന്ന് പോ കാക്കു… ”

 

” പിണങ്ങാതടി പെണ്ണെ.. പൊണ്ണത്തടി ഒന്നുമില്ലല്ലോ. ”

 

 

ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുമ്പോഴാണ് ഫൈസിയുടെ അടുത്തേക്ക് ആഹാരവുമായി ഇളയമ്മ കടന്നുവന്നു.

എന്നാൽ മകളുടെ വേഷം കണ്ടതും അവരുടെ മുഖം മാറി.അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ അവളുടെ ഇറച്ചി കൂടിയ ശരീരം നന്നായി അറിയുന്നുണ്ട്.

 

 

​”ഐഷു! നീയിതെന്താ ഈ കാണിക്കുന്നത്? ഈ പാതിരാത്രിയിൽ ഇതാണോ നിന്റെ വേഷം?”

 

ഇളയമ്മയുടെ സ്വരം അല്പം കടുപ്പമുള്ളതായിരുന്നു. അല്പം മോഡേൺ ആയ ആ വസ്ത്രം അവൾക്ക് ഒട്ടും ചേരുന്നില്ലെന്ന് അവർക്ക് തോന്നി.

 

“നിന്റെ ഈ കോലം കണ്ട് വേണം ഫൈസിക്ക് ഒരു വിലകുറഞ്ഞ വിചാരം വരാൻ. പോയി വല്ല മാന്യമായ ഡ്രസ്സും ഇട്ടേ, എന്നിട്ട് വേണം നമുക്ക് ഭക്ഷണം കഴിക്കാൻ…”

 

 

​”ഇതെന്താ ഇളയമ്മേ, ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാ…വിട്ടേക്ക് ”

 

ഫൈസി ഒന്ന് തമാശയാക്കാൻ ശ്രമിച്ചെങ്കിലും ആമിന വിട്ടില്ല.

 

​”അതൊന്നും ഇവിടെ വേണ്ട. കാക്കയെ കാണാൻ വരുമ്പോൾ ഇങ്ങനെയാണോ വരുന്നത്? പോയി മാറ്റിക്കേ പെണ്ണേ! ഓരോന്ന് വലിച്ചു കേറ്റി വന്നോളും. ഇവളിത് എന്നെക്കൊണ്ട് വാങ്ങിക്കുമ്പോ ഇടുലാന്ന് പറഞ്ഞതാ ഫൈസി… ന്നിട്ട് കണ്ടാ…”

 

എളേമ്മ അവളെ ചൂണ്ടി പറഞ്ഞു…

 

 

” ന്റെ ഉമ്മാ.. പിന്നെ ഇത് ഷോ ക്ക് ബക്കാൻ ആണാ വാങ്ങി തന്നെ എനക്ക്. ഇതിനെന്താ ഒരു കൊഴപ്പം. നോക്ക്യേ എന്ത് ഭംഗിയാ കാണാൻ. ഇതിട്ടാ എല്ലാരും നോക്കും എന്നെ… “

The Author

14 Comments

Add a Comment
  1. Super entertaining story ❤️
    Nice chemistry

  2. waiting for next part ❤️

  3. Good പോലെയുള്ള കഥകൾ ഇവിടെ അധികം കാണാറില്ല. തുടക്കക്കാരൻ എന്നതിന്റെ യാതൊരു കുറവും ഇല്ലാതെ കഥയുടെ രസ ചരട് മുറിയാതെ വായിക്കാൻ കഴിഞ്ഞു തുടർന്നു ഇതുപോലെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  4. കഥ ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
    ഐഷുവിനെ പെട്ടന്ന് ഒന്നും പണി എടുക്കല്ലേ ഇതുപോലെ ടീസ് ചെയ്തു മെല്ലെ മതി. ബാക്കി പാർട്ട്‌ എപ്പോഴാ?

  5. njan oru pazhaya aalane athond paraya
    ningalude ezhutth kandind oru thudakkakkarane pole illa
    nalla Pani ariyavunna orale pole und
    ini ningal pazhaya ethelum author enganum aano……
    njan Ella kadhayum vayyichittillla tto
    time kittumbo vaayikkam
    ippo munpatthe athra active alla njan

    1. ഗില്ലി ബാല

      ആണെന്ന് കൂട്ടിക്കോളൂ 😌

    1. ഗില്ലി ബാല

      താങ്ക്സ് ബ്രോ ❤️

  6. Bro image onnum lowd aakunilallo…. Athonn ready aakane.. BTW story kollam…

    1. ഗില്ലി ബാല

      ഞാൻ യൂസ് ചെയ്യുന്ന സിറ്റിന്റെ പ്രശ്നമാണ്. അടുത്ത ഭാഗം തൊട്ട് നോക്കാം

  7. ഇങ്ങനെയൊക്കെ പറയാമോ
    നമ്മള് നാളേം കാണണ്ടേ
    ആറേഴ് ലക്ഷം views
    കഥകൾക്ക് ഓരോന്നിനും നാനൂറോളം ലൈക്സ്.
    എന്നിട്ട് ഇതൊന്നും പോരാ..തീരെ റെസ്പോൺസില്ലാന്ന്.
    ആർത്തി പാടില്ല ചേട്ടാ. കാര്യങ്ങൾ പൊടിപാറി നില്ക്കുവല്യോ.
    ഇനിയും വെച്ചടി വെച്ചടി കയറ്റമായിരിക്കും, കൊറോണയൊന്ന് കൊഴുത്തോട്ടേ..ദിവസം മൂന്നാല് ആയതല്ലേയൊള്ളൂ. ഇനിയും കിടക്കുവല്യോ മലവെള്ളം പോലെ ബാക്കി.
    പെണ്ണിൻ്റെ ചൂടാറും മുൻപ് കൊറോണ കാതലി അങ്ങ് മൊതലിക്കൂ.

    1. ഗില്ലി ബാല

      ബ്രോ ഈ വ്യൂ ആൻഡ് ലൈക്‌. ഇത് പ്രോപ്പർ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ലൈക്‌ അത്രയും ഉണ്ടെന്ന് കരുതാം. കൂടാതെ ഞാൻ കഥകൾ താമസം ഇല്ലാതെ പോസ്റ്റ്‌ ചെയ്യുന്ന ഒരാളാണ്. അപ്പോൾ അതിന്റെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെ അത്യാർത്തി ആവും.

    1. ഗില്ലി ബാല

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *