മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല] 146

 

 

​ഐഷു പതുക്കെ എഴുന്നേറ്റിരുന്നു. “അതൊരു വെബ്സൈറ്റാണ് കാക്കു. നമുക്ക് ഇഷ്ടമുള്ള ടാഗുകൾ കൊടുക്കാം. ലോകത്തിന്റെ ഏത് കോണിലുള്ള അപരിചിതരും നമ്മുടെ മുന്നിൽ വീഡിയോ കോളിൽ വരും. നമ്പർ വേണ്ട, ഐഡി വേണ്ട… മുഖം കാണിക്കണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടം.”

 

 

​അവൾ തുടന്നു: “അതിൽ നല്ലതും ചീത്തയുമുണ്ട്. വെറുതെ ഫ്രണ്ട്‌ലി ആയി സംസാരിക്കുന്നവരുണ്ട്. ചിലർ നല്ലോണം ഫ്ലർട്ടിങ് നടത്തും. പിന്നെ… ചിലർ ഇതിലൂടെ സ്വയംഭോഗം ചെയ്യുന്നത് വരെ കാണിക്കാറുണ്ട്. അതൊരു പ്രത്യേക ലോകമാണ് കാക്കു… ഒരുതരം ലഹരി.”

 

 

​ഫൈസിക്ക് അത് കേട്ടപ്പോൾ കൗതുകം വർദ്ധിച്ചു. “ഇങ്ങനെയൊക്കെ ഉണ്ടോ? എനിക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കിയാൽ കൊള്ളാമെന്നുണ്ട്. എന്താണ് അതിൽ ഇത്ര രസം എന്ന് എനിക്കൊന്ന് അറിയണം.”

 

 

​ഐഷു പൊട്ടിച്ചിരിച്ചു. “കാക്കുവിനെപ്പോലെയുള്ള പാവം ആളുകൾക്ക് പറ്റിയ പണിയല്ല ഇത്. അവിടെ വരുന്നത് ചിലപ്പോൾ വലിയ ഐറ്റങ്ങൾ ആയിരിക്കും. കാക്കു അത് താങ്ങില്ല!” അവൾ അവനെ കളിയാക്കി.

 

 

​”ഓ… നീ എന്നെ അത്രയ്ക്ക് പുച്ഛിക്കണ്ട. എനിക്കും ഇതൊക്കെ അറിയണം. നമുക്ക് ഒരുമിച്ച് ഒന്ന് നോക്കിയാലോ? നീ കൂടെയുണ്ടല്ലോ,” ഫൈസി ഒരു വാശിയോടെ പറഞ്ഞു.

 

 

​ഐഷു ഒന്ന് ആലോചിച്ചു. അവളുടെ കണ്ണുകളിൽ ആ പഴയ കുസൃതി തിരിച്ചുവന്നു. “ശരി, എങ്കിൽ ഇന്ന് നമുക്ക് ഒമേഗിളിൽ ഒരു കൈ നോക്കാം. പക്ഷേ കണ്ടീഷൻ ഒന്നുണ്ട്… ആരെ കണ്ടാലും പേടിക്കരുത്, പിന്നെ ഞാൻ പറയുന്നത് പോലെ കേൾക്കണം.”

The Author

Gilli Bala

5 Comments

Add a Comment
  1. omegle വേണ്ടായിരുന്നു
    കഥ ട്രാക്ക് തന്നെ മാറിപ്പോയി

  2. bro avane maximum tease cheyyanamm.. pettannu onnum kalikkan samadhikaruth.. ludo kalich avan thottittu oru divasam muzhuvan teasing anubhavikkanam, but touch cheyyan samdhikaruth.. avanekondu beg cheyykanamm🌝

  3. Superb…

    Verum oru kambikadha pollaa alla

    Story_ke oru jeevan unde..

    Pls continue..

  4. 1st half super ayirunne ahh Omegle part വെറുതെ ആവിശ്യം ഇല്ലായിരുന്നു

    ഇത് നല്ലോരു കഥയാണ് അതിന് വെടി കഥ ആക്കരുത്

  5. wow set vegam next itto

Leave a Reply

Your email address will not be published. Required fields are marked *