”ശരിയെടി… ഇനി ഞാൻ മിണ്ടാതിരിക്കില്ല. നീ പോയി ഭക്ഷണം കഴിക്ക്,” അവൻ അവളുടെ കണ്ണീർ തുടച്ചു. ഐഷുവിന്റെ മുഖത്ത് ആ പഴയ കുസൃതിച്ചിരി പതുക്കെ വിരിഞ്ഞു.
ഐഷുവിന്റെ ആ സങ്കടം മാറിയതോടെ അവളുടെ ഉള്ളിലെ പഴയ കുറുമ്പത്തി ഇരട്ടി ശക്തിയോടെ പുറത്തുവന്നു. കട്ടിലിലിരുന്ന് ഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുന്ന ഫൈസിയുടെ അടുത്തേക്ക് അവൾ മെല്ലെ ചെന്നു.
”എനിക്ക് വിശപ്പില്ല കാക്കു…” ചുണ്ട് പിളർത്തിക്കൊണ്ട് അവൾ പറഞ്ഞു.
”ഇപ്പൊ തന്നെയല്ലേ കരഞ്ഞു തീർത്തത്? എന്നിട്ടാണോ വിശപ്പില്ലെന്ന് പറയുന്നത്? മര്യാദയ്ക്ക് വന്ന് കഴിക്ക് ഐഷു,” ഫൈസി പ്ലേറ്റ് തുറന്നുകൊണ്ട് പറഞ്ഞു.
”അതല്ല… എനിക്ക് തനിയെ കഴിക്കാൻ ഒരു സുഖമില്ല. കാക്കു എനിക്ക് വാരിത്തന്നാലേ ഞാൻ കഴിക്കൂ,” അവൾ ഒരു ചെറിയ കുട്ടിയെപ്പോലെ വാശി പിടിച്ചു.
ഫൈസി ഒന്ന് നെറ്റി ചുളിച്ചു. “ഡീ… നിനക്ക് വയസ്സ് പത്തൊൻപതാകാൻ പോകുന്നു. ഇത്ര വലിയ പെണ്ണായിട്ടും നിനക്ക് വാരിത്തരണമെന്നോ? കൈക്ക് വല്ല ഉളുക്കുമുണ്ടോ? മര്യാദയ്ക്ക് ഇരുന്നു കഴിക്ക്.”
”കൈക്ക് ഉളുക്കൊന്നുമില്ല, പക്ഷെ മനസ്സിന് ഒരു ഉളുക്കുണ്ട്. മൂന്ന് ദിവസം എന്നെ പട്ടിണിക്കിട്ടതിന് കാക്കു എനിക്ക് വാരിത്തന്നേ പറ്റൂ. ഇതിപ്പോ പിടിയാന വന്നാലും ശരി, ഞാൻ തീരുമാനിച്ചാൽ തീരുമാനിച്ചതാ!” കൈകൾ നെഞ്ചിന് കുറുകെ കെട്ടി അവൾ ഇരുന്നു.
അവളുടെ പിടിവാശിക്ക് മുന്നിൽ ലോകത്തെ ഏത് കൊമ്പനും തോറ്റുപോടുമെന്ന് ഫൈസിക്ക് നേരത്തെ അറിയാമായിരുന്നു. അവൻ ഒരു നെടുവീർപ്പോടെ ചോറിൽ നിന്നും ഒരു ഉരുള എടുത്തു. “ശരി… വാ തുറക്ക്. ഇങ്ങോട്ട് അടുത്തിരിക്ക്.”

omegle വേണ്ടായിരുന്നു
കഥ ട്രാക്ക് തന്നെ മാറിപ്പോയി
bro avane maximum tease cheyyanamm.. pettannu onnum kalikkan samadhikaruth.. ludo kalich avan thottittu oru divasam muzhuvan teasing anubhavikkanam, but touch cheyyan samdhikaruth.. avanekondu beg cheyykanamm🌝
Superb…
Verum oru kambikadha pollaa alla
Story_ke oru jeevan unde..
Pls continue..
1st half super ayirunne ahh Omegle part വെറുതെ ആവിശ്യം ഇല്ലായിരുന്നു
ഇത് നല്ലോരു കഥയാണ് അതിന് വെടി കഥ ആക്കരുത്
wow set vegam next itto