”വിശപ്പുണ്ട്… പക്ഷേ എഴുന്നേൽക്കാൻ വയ്യാത്ത അത്ര തളർച്ചയാ. നീ തന്ന ആ സുഖം ഉണ്ടല്ലോ… അത് മതി ഇപ്പൊ എന്റെ വയറു നിറയാൻ,”
ഫൈസി കണ്ണുകളടച്ച് മന്ത്രിച്ചു.
”അയ്യടാ… വല്ലാതെ സോപ്പിടണ്ട. എന്തായാലും ഫുഡ് . നമുക്ക് നാളെ രാവിലെ എഴുന്നേറ്റ് കഴിക്കാം. ഇപ്പൊ എനിക്ക് നിന്റെ ഈ ചൂടിൽ ഇങ്ങനെ കിടന്നാൽ മതി,” അവൾ അവന്റെ കൈ തന്റെ അരക്കെട്ടിലൂടെ മുറുക്കി വെച്ചു.
അവർ രണ്ടുപേരും പുതപ്പിനുള്ളിലേക്ക് പതുക്കെ ചുരുണ്ടുകൂടി. ലൈറ്റുകൾ അണയ്ക്കാൻ പോലും അവർക്ക് തോന്നിയില്ല. പരസ്പരം വിരലുകൾ കോർത്തുപിടിച്ച്, ആത്മബന്ധത്തിന്റെ പുതുമഴ നനഞ്ഞ ആവേശത്തിൽ അവർ കിടന്നു.
ക്വാറന്റൈനിലെ ആ ചെറിയ മുറി അപ്പോൾ പ്രപഞ്ചത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമായി അവർക്ക് തോന്നി. പതുക്കെ പതുക്കെ, ആ പ്രണയത്തിന്റെ ചൂടിൽ ഇരുവരും ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു.
29
പിറ്റേന്ന് രാവിലെ സൂര്യപ്രകാശം ജനൽ വിടവുകളിലൂടെ മുറിയിലേക്ക് അരിച്ചെത്തിയപ്പോൾ ഐഷുവാണു ആദ്യം കണ്ണ് തുറന്നത്. അവളുടെ തലയ്ക്ക് താഴെ ഫൈസിയുടെ ബലിഷ്ഠമായ കൈ ഉണ്ടായിരുന്നു. രാത്രിയിലെ ആ വന്യമായ നിമിഷങ്ങളുടെ ഓർമ്മയിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ പതുക്കെ തിരിഞ്ഞ് ഫൈസിയുടെ മുഖത്തേക്ക് നോക്കി. ഉറക്കത്തിൽ അവൻ എത്ര നിഷ്കളങ്കനാണെന്ന് അവൾ ഓർത്തു.
അവൾ പതുക്കെ അവന്റെ മൂക്കിൽ തന്റെ മൂക്കുകൊണ്ട് ഉരസി. ഫൈസി പകുതി കണ്ണുകൾ തുറന്ന് അവളെ നോക്കി. “എന്താടി… രാവിലെ തന്നെ തുടങ്ങിയോ?” അവൻ ഉറക്കച്ചടവോടെ ചോദിച്ചു.

നന്നായി.. വേഗം തീർന്നു പോയി..ഗുദം 🤑🤑❤
സൂപ്പർ.. ഇഷ്ട്ടമായി… കൂതി നാക്കുമ്പോൾ ടീസിങ് വേണമായിരുന്നു.. അവളെ സ്നേഹിച്ചു കൂതിയിൽ അടിച്ചു ഒഴിക്കുക.. waiting ❤