ഫൈസിയെ ചതിക്കുകയാണെന്ന ചിന്തയെക്കാൾ ഉപരി, താൻ ഒരു സുന്ദരിയാണെന്ന തോന്നൽ അവളിൽ വല്ലാത്തൊരു ലഹരി നിറച്ചു.
മൈതാനത്ത് കളി തുടങ്ങാനുള്ള ആരവം ഉയർന്നു. ഗാലറിയിലെ ഒരു മൂലയിൽ ഐഷുവും ആമിയും ചെന്നിരുന്നു.
ഐഷുവിന്റെ ശരീരത്തിൽ ഒട്ടിനിൽക്കുന്ന ഫൈസിയുടെ ആ പഴയ ജേഴ്സിയും ഗ്രേ ട്രാക്ക് പാന്റും കാണികളുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിക്കുന്നുണ്ടായിരുന്നു.
ദൂരെ കളിക്കാർക്കിടയിൽ ഷാനി നിൽക്കുന്നത് ഐഷു കണ്ടു. അവന്റെ കണ്ണുകൾ പന്തിലല്ല, ഐഷുവിന്റെ മാറുകളിലും തുടകളിലുമായിരുന്നു.
അവൾക്ക് നേരെ നോക്കി അവൻ കൊതിയോടെ നാവു നനയ്ക്കുന്നുണ്ടായിരുന്നു.
പക്ഷേ, തന്റെ കാമുകിയായ ആമി ഐഷുവിന്റെ തൊട്ടടുത്ത് ഇരിക്കുന്നതുകൊണ്ട് അവന് അങ്ങോട്ടേക്ക് വരാൻ കഴിയുന്നുണ്ടായിരുന്നില്ല.
”ആയിഷൂ… നിന്നെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്. ഗാലറിയിലുള്ളവരുടെ പകുതി കണ്ണ് നിന്റെ മേലാണെന്ന് തോന്നുന്നു,”
ആമി ഐഷുവിനെ നോക്കി കണ്ണിറുക്കി.
”ഓ… അതൊക്കെ ഓരോ സൗന്ദര്യ ശാപങ്ങളല്ലേ ആമീ,” ഐഷു തമാശയായി പറഞ്ഞു.
”ഇത് വെറും സൗന്ദര്യം മാത്രമല്ല മോളെ… ചിലതിന്റെയൊക്കെ അളവ് അല്പം കൂടിയതുകൊണ്ടാ ഈ നോട്ടം,”

ഐഷുവിന്റെ വിരിഞ്ഞ മാറിടത്തിലേക്ക് നോക്കി ആമി ചിരിച്ചു. രണ്ടുപേരും ചേർന്ന് കുറെ നേരം പൊട്ടിച്ചിരിച്ചു.
ചിരിക്കിടയിൽ ഐഷു പതിയെ ഗൗരവത്തിലായി. അവൾ ആമിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,
“ആമീ… എനിക്ക് ഒരു കാര്യം അറിയണം. നീ അജുവിനെ ഇങ്ങനെ കാണുന്നതിൽ പേടിയില്ലേ? ഷാനിയെ ചതിക്കുകയാണല്ലോ എന്നൊരു വിഷമം നിന്നെ അലട്ടാറില്ലേ?”
