”നിൽക്ക് ഷാനീ… ആരാ അയാൾ? നീ എന്തിനാ അയാളുടെ മുന്നിൽ എന്നെ ഇങ്ങനെ കൊണ്ടുവന്നത്? ഇതൊരാളും അറിയാൻ പാടില്ലെന്ന് ഞാൻ നിന്നോട് നൂറുവട്ടം പറഞ്ഞതല്ലേ!” അവൾ കിതച്ചുകൊണ്ട് ചോദിച്ചു.
ഷാനി അവളുടെ കൈകൾ പതുക്കെ മാറ്റി അവളുടെ വിരലുകളിൽ ഒരു ചുംബനം നൽകി.
“നീ പേടിക്കാതെ ഐഷൂ… അത് രവിയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്താ. അവന്റെ മുന്നിൽ ഒരു രഹസ്യവും പുറത്തുപോകില്ല. അങ്ങനെ വായും തുറന്നു നടക്കുന്നവനാണെങ്കിൽ ഈ ക്ലബ്ബിൽ വന്നുപോകുന്ന എത്രയോ പെണ്ണുങ്ങളുടെ ജീവിതം പണ്ടേ പോയേനെ. അവൻ നമുക്ക് കാവലാണ്, നീ ധൈര്യമായിരിക്ക്.”
ഷാനിയുടെ വാക്കുകൾ കേട്ടെങ്കിലും ഐഷുവിന്റെ മനസ്സ് ശാന്തമായില്ല. രവിയുടെ ആ നോട്ടം അവളുടെ ഉള്ളിൽ ഒരു അപായസൂചന നൽകുന്നുണ്ടായിരുന്നു. “എങ്കിലും… ഇതൊക്കെ നാളെ വലിയ പ്രശ്നമാകുമോ?”
അവൾ ആശങ്കയോടെ ഓരോന്ന് ആലോചിച്ചു. ഫൈസിയുടെ മുഖവും അജുവിന്റെ സാമീപ്യവും അവളുടെ മനസ്സാക്ഷിയെ ഒന്ന് തട്ടിവിളിച്ചു.
പക്ഷേ, ഷാനിക്ക് ഇനി കാത്തുനിൽക്കാൻ കഴിയില്ലായിരുന്നു. ഐഷുവിന്റെ ആശങ്കകൾക്ക് മറുപടി പറയുന്നതിന് പകരം അവൻ വന്യമായ ഒരു ആവേശത്തോടെ അവളുടെ ചുണ്ടുകളെ കവർന്നു.
അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ഐഷു ഒന്ന് ഞെട്ടി. അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു, കൈകൾ കൊണ്ട് അവന്റെ നെഞ്ചിൽ അടിച്ചു.

”ഷാനീ… വേണ്ടാ… വിട്…” അവൾ പതുക്കെ മന്ത്രിച്ചെങ്കിലും അവളുടെ ശബ്ദത്തിന് ശക്തി കുറവായിരുന്നു.

Allengil faiseeda vera kalikal venam
Faisi mathram kalichal mathi allengil faiseeda vera kali venam appol thullyatha akum oral mathram vanjikkunnu enna kutabodham njangal vayanakarkk undavillallo
Faisi mathram kalichal mathi allengil faiseeda vera kalikalum venam appol thuliyatha akum appam oral mathram vanjikkunnu ennavilla
നല്ല കഥയായിരുന്നു അവളെ വെടി ആക്കിയപ്പോഴേ ഞാൻ നിർത്തി🙏
dont make her slut
aa oru rasam poyi ellarum kerippo🤮