മധുര പതിനെട്ടിൽ ആയിഷ 7 [ഗില്ലി ബാല] 18

​”രവി എപ്പോഴും ഇങ്ങനെയാണോ?”

 

 

 

ഐഷു പതുക്കെ ചോദിച്ചു.

​”ഞാനോ? ഞാൻ എപ്പോഴും ചില്ലാണ് ഐഷൂ. നമ്മൾ ഈ ജീവിതത്തിൽ ഇതൊക്കെ ആസ്വദിക്കണ്ടേ? നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. ഇവിടെ നടക്കുന്നത് ഈ ചുവരുകൾക്ക് പുറത്ത് പോകില്ല. അത് എന്റെ ഉറപ്പാണ്,” രവി അവളുടെ തോളിൽ പതുക്കെ ഒന്ന് തട്ടി.

 

 

 

​ആ സ്പർശനം ഐഷുവിൽ അസ്വസ്ഥത ഉണ്ടാക്കിയില്ല. മറിച്ച്, ഷാനിയെപ്പോലെ തന്നെ തനിക്ക് വിശ്വസിക്കാവുന്ന ഒരാളാണ് രവിയെന്ന് അവളുടെ മനസ്സ് പതുക്കെ പറഞ്ഞു തുടങ്ങി. രവിയുടെ രസകരമായ സംസാരങ്ങളും ആ ചെറിയ തമാശകളും ഐഷുവിനെ അല്പം കൂടി ഫ്രീയാക്കി.

 

 

 

​ദാഹം കൊണ്ട് ഷാനിയുടെ തൊണ്ട വരണ്ടിരുന്നു. അവൻ പതുക്കെ എഴുന്നേറ്റ് ഓഫീസിന്റെ മൂലയിൽ ഒരു മേശപ്പുറത്ത് ഇരുന്നിരുന്ന കുപ്പിയിൽ നിന്നും ആർത്തിയോടെ വെള്ളം കുടിച്ചു. അത് കണ്ടപ്പോൾ ഐഷുവിനും വല്ലാത്ത ദാഹം തോന്നി. മുകളിലെ മുറിയിലെ ആ കഠിനമായ അധ്വാനത്തിന് ശേഷം അവളുടെ ശരീരവും തളർന്നിരുന്നു.

 

 

 

 

​”ഷാനീ… എനിക്കും കുറച്ച് വെള്ളം തരുമോ? വല്ലാതെ ദാഹിക്കുന്നു,” ഐഷു പറഞ്ഞു.

​ഷാനി കുപ്പിയുമായി അവളുടെ അടുത്തേക്ക് നടന്നു വന്നു. അവൻ കുപ്പിയുടെ അടപ്പ് തുറന്ന് അവൾക്ക് നേരെ നീട്ടി. ഐഷു വെള്ളം കുടിക്കാനായി ആഞ്ഞു പിടിച്ചപ്പോൾ, ഷാനിയുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് പുറത്തേക്ക് ഉന്തി നിൽക്കുന്നത് രവിയുടെ കണ്ണിൽപ്പെട്ടു. ചുവന്ന തുണിയുടെ ഒരു അറ്റം പോക്കറ്റിന് പുറത്ത് തെളിഞ്ഞു കാണാമായിരുന്നു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *