”അല്ല ഐഷൂ… നിനക്ക് ബാംഗ്ലൂരിൽ കാമുകനോ കള്ളക്കാമുകനോ ഒന്നും ഇല്ലേ?” അജു പെട്ടെന്ന് ചോദിച്ചു.
ആ ചോദ്യം കേട്ടതും ഐഷു ഒന്ന് ചിരിച്ചു.
“അതൊക്കെ നീ അറിഞ്ഞിട്ട് ഇപ്പോൾ എന്തിനാടാ?”
അജു അവളെ ഒന്നുകൂടി മുറുകെ പിടിച്ചു, അവളുടെ ശരീരത്തിന്റെ ആ ചൂട് ആവോളം അനുഭവിച്ചുകൊണ്ട് അവൻ മന്ത്രിച്ചു: “അല്ല… നീ പണ്ടത്തെ പോലെയൊന്നുമല്ല ഇപ്പോൾ. തടിച്ചു കൊഴുത്ത് പഞ്ഞി പോലെ ആയിട്ടുണ്ട്. നിന്നെ കിട്ടുന്നവൻ ശരിക്കും ഭാഗ്യവാനാണ്. ആ ഭാഗ്യം ആർക്കാണെന്ന് അറിയാൻ ഒരു ആകാംക്ഷ, അത്രയേ ഉള്ളൂ.”
അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
ഐഷു ഫൈസിയെ ഓർത്തു. തന്റെ ജീവിതത്തിലെ ആ വലിയ രഹസ്യം അജുവിന്റെ മുന്നിൽ തുറന്നു പറയാൻ അവൾക്ക് കഴിയില്ലായിരുന്നു.
“കാമുകനൊക്കെയുണ്ട്… പക്ഷെ അതൊന്നും മോൻ ഇപ്പോൾ അറിയണ്ട. സമയം ആകുമ്പോൾ ഞാൻ പറഞ്ഞുതരാം,” അവൾ ഗൗരവം നടിച്ചു പറഞ്ഞു.
”അപ്പോൾ കള്ളക്കാമുകനോ?” അജു വിടാൻ ഭാവമില്ലാതെ വീണ്ടും ചോദിച്ചു.
ഐഷുവിന് ആ വാക്കിന്റെ അർത്ഥം കൃത്യമായി പിടികിട്ടിയില്ല.
“കള്ളക്കാമുകൻ എന്ന് വെച്ചാൽ? നീ എന്താ ഉദ്ദേശിക്കുന്നത്?” അവൾ മനസ്സിലാവാതെ ചോദിച്ചു.
”എന്ന് വെച്ചാൽ… ഈ ആമിയെ പോലെ. കല്യാണം കഴിക്കാൻ അല്ലെങ്കിലും ഇടയ്ക്ക് ഒന്ന് ‘ആസ്വദിക്കാൻ’ മാത്രമായിട്ട് ആരെങ്കിലും ഉണ്ടോ എന്ന്,” അജു ഒരു കുസൃതിയോടെ പറഞ്ഞതും ഐഷുവിന് ദേഷ്യം വന്നു.

Allengil faiseeda vera kalikal venam
Faisi mathram kalichal mathi allengil faiseeda vera kali venam appol thullyatha akum oral mathram vanjikkunnu enna kutabodham njangal vayanakarkk undavillallo
Faisi mathram kalichal mathi allengil faiseeda vera kalikalum venam appol thuliyatha akum appam oral mathram vanjikkunnu ennavilla
നല്ല കഥയായിരുന്നു അവളെ വെടി ആക്കിയപ്പോഴേ ഞാൻ നിർത്തി🙏
dont make her slut
aa oru rasam poyi ellarum kerippo🤮