മധുര പതിനെട്ടിൽ ആയിഷ 8 [ഗില്ലി ബാല] 21

 

 

 

​അജു പതുക്കെ ഒന്നു ചിരിക്കാൻ ശ്രമിച്ചു. “അല്ല… പെട്ടെന്ന് കണ്ടപ്പോൾ ഒന്ന് അത്ഭുതം തോന്നി. ഐഷുവിനെ ഈ വേഷത്തിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.”

 

 

 

​ഐഷുവിന് അജുവിന്റെ നോട്ടം കണ്ടപ്പോൾ ഉള്ളിൽ ഒരു രസം തോന്നി. താൻ ഉദ്ദേശിച്ച ഫലം ഉണ്ടായെന്ന് അവൾക്ക് മനസ്സിലായി. ഫൈസിയുടെ അരികിൽ ചേർന്നു നിന്നുകൊണ്ട് അവൾ അജുവിനെ നോക്കി ഒന്ന് കണ്ണിറുക്കി.

 

 

 

 

​ഹാളിലെ ആ അന്തരീക്ഷം പെട്ടെന്ന് തന്നെ സൗഹൃദപരമായി മാറി. ഫൈസി തന്റെ ബാഗ് സോഫയിലേക്ക് എറിഞ്ഞിട്ട് വയറ്റിൽ തടവി. “അയ്യോ…. വല്ലാത്ത വിശപ്പ്. ഉച്ചയ്ക്ക് ആകെ കഴിച്ചത് ഒരു ചെറിയ ഷവർമയാണ്,” അവൻ പറഞ്ഞു.

 

 

 

​ഐഷു ഉടനെ മേശപ്പുറത്ത് ഇരുന്ന വലിയ പാഴ്സൽ തുറന്നു.

 

“ഇക്കുവിന് വേണ്ടി അജു സ്പെഷ്യൽ ആയി വാങ്ങിയതാ ഇത്. ചൂട് മന്തിയുണ്ട്,” അവൾ അത് പ്ലേറ്റിലേക്ക് വിളമ്പിക്കൊണ്ട് പറഞ്ഞു.

​ഫൈസി കണ്ണുകൾ വിടർത്തി. “കൊള്ളാമല്ലോ! ഇതെവിടുന്നാ ഈ നേരത്ത് മന്തി? അതും നമ്മുടെ ഈ അജു വാങ്ങിയെന്നോ?” അവൻ അത്ഭുതത്തോടെ അജുവിനെ നോക്കി.

 

 

 

​അജു ഒരു ഗമയിൽ കസേരയിലേക്ക് ഇരുന്നു. “പിന്നല്ലാതെ! ഇന്ന് ഞാൻ ടൂർണമെന്റിൽ തകർത്തു കളഞ്ഞു ഫൈസീ. മാൻ ഓഫ് ദി മാച്ച് ഞാനായിരുന്നു. പിന്നെ ടീമിന് കിട്ടിയത് 50,000 രൂപയാണ്. എന്റെ കയ്യിലും കിട്ടി നല്ലൊരു തുക. അപ്പോപ്പിന്നെ നിനക്കൊരു ട്രീറ്റ് തരാമെന്ന് കരുതി.” അവൻ ഒന്ന് ആഞ്ഞു നിശ്വസിച്ചിട്ട് തുടർന്നു, “നീ എന്താടോ കഴിഞ്ഞ ദിവസം പറഞ്ഞത്? ഞങ്ങളെക്കാൾ ഗതികെട്ട ടീം ഈ പഞ്ചായത്തിൽ ഇല്ലെന്നല്ലേ? കണ്ടോടാ ഞങ്ങളുടെ പവർ!”

The Author

Gilli Bala

Welcome to gilli bala universe 🍑💦

1 Comment

Add a Comment
  1. അവളുടെ പിന്നിൽ ഒരു കളി വേണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *