ഫൈസി മന്തിയുടെ ഒരു കഷ്ണം വായിലേക്ക് വെച്ചുകൊണ്ട് പുച്ഛിച്ചു. “ഓ… തോറ്റവന്മാരുടെ മുന്നിൽ പോയി രണ്ട് ഗോൾ അടിച്ചപ്പോഴേക്കും നീ ഇത്രയ്ക്ക് അങ്ങ് വീർക്കല്ലേ. ടൂർണമെന്റിലെ മെയിൻ കളിയിൽ അവന്മാരോട് തോറ്റിട്ട്, ഇവിടെ ഏതോ ലോക്കൽ ടീമിനെ ജയിച്ചതിൽ എന്താടാ ഇത്ര കാര്യം?”
അജുവിന് അത് കൊണ്ടില്ല. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “ജയിച്ചത് ജയിച്ചതാണ് ഇക്കാ. ഇക്കാക്ക് തോൽവി സമ്മതിക്കാൻ നല്ല ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഞങ്ങളുടെ പ്രകടനം നേരിട്ട് കണ്ടിരുന്നെങ്കിൽ നീ ഇത് പറയില്ലായിരുന്നു.”
”ആടാ… കണ്ടിരുന്നെങ്കിൽ ചിലപ്പോൾ കണ്ണ് നിറഞ്ഞേനെ!” ഫൈസി പൊട്ടിച്ചിരിച്ചു. “പഴമക്കാർ പറയുന്നത് പോലെയാ നിന്റെ കാര്യം… തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട് എന്ന് പറഞ്ഞതുപോലെയാ. ഒരു തവണ ജയിച്ചപ്പോഴേക്കും നീയിങ്ങനെ ആറാടല്ലേടാ,” ഫൈസി അവനെ കളിയാക്കി.
അവർ രണ്ടുപേരും ഇങ്ങനെ തർക്കിക്കുമ്പോഴും ഐഷു അരികിൽ നിന്ന് എല്ലാം ആസ്വദിക്കുകയായിരുന്നു. ഐഷു വെള്ളം ഗ്ലാസിലേക്ക് പകരുമ്പോൾ ഫൈസിയുടെ കൈകൾ രഹസ്യമായി അവളുടെ കയ്യിൽ ഒന്ന് ഉരസി. ആ സ്പർശനം അജു കണ്ടില്ല. ഫൈസി അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മിയപ്പോൾ അവൾ നാണത്തോടെ മുഖം താഴ്ത്തി. അജുവിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അവരുടെ കണ്ണുകൾ കൊണ്ട് അവർ പ്രണയിക്കുകയായിരുന്നു.
അജു തന്റെ വിജയകഥകൾ വിവരിക്കുന്ന തിരക്കിലായതുകൊണ്ട്, തന്റെ മുന്നിലിരിക്കുന്ന ഈ ‘ഏട്ടനും അനിയത്തിയും’ തമ്മിലുള്ള ആ നിഗൂഢമായ ബന്ധം അവൻ ഒട്ടും അറിഞ്ഞില്ല. ഫൈസി ആർത്തിയോടെ മന്തി കഴിക്കുന്നതിനിടയിൽ ഐഷുവിന്റെ തുടകളിൽ തന്റെ കാൽ കൊണ്ട് പതുക്കെ തട്ടി. ഐഷു ഞെട്ടിയെങ്കിലും അജുവിനെ നോക്കി ചിരിച്ചുകൊണ്ട് ആ സുഖം ഉള്ളിലൊതുക്കി.
