മധുര പതിനെട്ടിൽ ആയിഷ 8 [ഗില്ലി ബാല] 21

 

 

 

 

​”ദേ ഇക്കൂ… ഇത് ഇവിടെ വേണ്ട. അജു ഇപ്പോൾ വരും, അവനെങ്ങാനും കണ്ടാൽ എന്താ വിചാരിക്കുക? അത് മാത്രമല്ല, രാവിലെ മുതൽ നമ്മൾ ചെയ്തത് പോരേ? ഇനി ഇതിന്റെ കൂടി കുറവുണ്ടോ?” അവൾ ദേഷ്യത്തോടെ കൈകൾ കെട്ടി അവനെ തുറിച്ചു നോക്കി.

 

 

 

​ഫൈസി ഒരു കള്ളച്ചിരിയോടെ അവളെ തന്റെ അടുത്തേക്ക് വലിച്ചു.

 

 

 

“നീ ഒന്ന് സമാധാനപ്പെട് ഐഷൂ… എന്നും കുടിക്കുന്നതൊന്നുമല്ലല്ലോ. ഇന്ന് നമുക്ക് ഇത്രയും സന്തോഷമുള്ള ഒരു ദിവസമല്ലേ? ഇതിന്റെ ചെറിയൊരു മാജിക് കൂടി ഉണ്ടെങ്കിൽ ആ സന്തോഷം പൂർണ്ണമാകും. അജു വരാൻ ഇനിയും സമയമുണ്ട്, അതിനുള്ളിൽ ഞാൻ ഇത് ഒതുക്കിക്കോളാം.”

 

 

 

​”ഒരിക്കലും പറ്റില്ല! ഇക്കു ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്നെ എപ്പോഴും സമ്മതിപ്പിക്കും. കള്ള് കുടിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്,” അവൾ മുഖം തിരിച്ചു.

​”എന്റെ പൊന്നു ഐഷൂ… നിനക്ക് വേണ്ടി ഞാൻ സിഗരറ്റ് ഉപേക്ഷിച്ചില്ലേ? ഇന്ന് മാത്രം, ഈ ഒരു ദിവസത്തെ സ്പെഷ്യാലിറ്റിക്ക് വേണ്ടി ഒന്ന് സമ്മതിക്ക്. പ്ലീസ്…” ഫൈസി അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിയപ്പോൾ ഐഷുവിന്റെ ദേഷ്യം പതുക്കെ അലിഞ്ഞു.

​അവൾ ഒന്നുമില്ലെന്ന് തലയാട്ടിയപ്പോൾ, ഫൈസി വേഗം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് വോഡ്ക പകർന്നു. ഐഷു ഒന്നും മിണ്ടാതെ കസേരയിലിരുന്ന് അവൻ കുടിക്കുന്നത് നോക്കി നിന്നു. ഗ്ലാസിലെ ആ തെളിഞ്ഞ ദ്രാവകം അവൻ ഓരോ ഇറക്കായി ഇറക്കുമ്പോൾ അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം വരുന്നത് അവൾ ശ്രദ്ധിച്ചു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

1 Comment

Add a Comment
  1. അവളുടെ പിന്നിൽ ഒരു കളി വേണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *