കുറച്ചു കുടിച്ചതോടെ ഫൈസിക്ക് ഒരു ലഹരി പിടിച്ചു തുടങ്ങി. അവൻ ഗ്ലാസ് താഴെ വെച്ച് ഐഷുവിനെ നോക്കി ഒന്ന് കണ്ണിറുക്കി.
“ഇനി ഈ മന്തിയുടെ കൂടെ ഇതിന്റെ ഒരു കിക്ക് കൂടി കിട്ടിയാൽ ഉണ്ടല്ലോ… ആഹാ!”
ഐഷു പരിഭവത്തോടെ അവനെ നോക്കിയിരുന്നു. തന്റെ ഇക്കുവിന് ഓരോ ദിവസം കഴിയുന്തോറും വന്യത കൂടുകയാണോ എന്ന് അവൾ ഓർത്തുപോയി. എങ്കിലും ആ ലഹരിയിൽ അവൻ അവളെ നോക്കുന്ന നോട്ടം അവളുടെ ഉള്ളിൽ വീണ്ടും ഒരു വിറയൽ ഉണ്ടാക്കി.
മേശപ്പുറത്ത് ഇരിക്കുന്ന ഗ്ലാസിലെ തെളിഞ്ഞ ദ്രാവകം ഐഷു സംശയത്തോടെ നോക്കി. ഫൈസി അത് ആസ്വദിച്ചു കുടിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കൗതുകം അടക്കാനായില്ല. അവൾ പതുക്കെ ആ ഗ്ലാസ് എടുത്ത് മൂക്കിനടുത്ത് വച്ച് മണത്തു നോക്കി. ആ രൂക്ഷഗന്ധം മൂക്കിൽ അടിച്ചതും അവൾ മുഖം ചുളിച്ചു.
”ന്റെ ഇക്കൂ… ഇതിന് എന്ത് ചുവയാ! ഈ സാധനം ഒക്കെ എങ്ങനെയാ മനുഷ്യന്മാർ കുടിക്കുന്നത്?” അവൾ പുച്ഛത്തോടെ ഗ്ലാസ് തിരിച്ചു വെച്ചു.
ഫൈസി ഒന്നും മിണ്ടാതെ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി. പെട്ടെന്ന് അവൻ അവളുടെ തലയ്ക്ക് പിന്നിൽ പിടിച്ച് തന്റെ ഗ്ലാസ് അവളുടെ ചുണ്ടുകളോട് ചേർത്തു. “നീ ഒന്ന് രുചിച്ചു നോക്ക് പെണ്ണേ…” എന്ന് പറഞ്ഞ് ബാക്കി ഉണ്ടായിരുന്ന മദ്യം അവളുടെ വായിലേക്ക് സാവധാനം ഒഴുക്കി.
അപ്രതീക്ഷിതമായ ആ കയ്പ്പ് തൊണ്ടയിലേക്ക് ഇറങ്ങിയതും ഐഷു ശ്വാസം മുട്ടി മുഖം വല്ലാതെ വികൃതമാക്കി. “ഊൗൗ… കയ്ക്കുന്നു!” അവൾ തുപ്പാൻ ആഞ്ഞതും ഫൈസി വേഗം അരികിലിരുന്ന അച്ചാർ കുപ്പിയിൽ നിന്നും ഒരു കഷ്ണം നാരങ്ങ അച്ചാർ എടുത്ത് അവളുടെ വായിലേക്ക് കുത്തിക്കയറ്റി.

Adutha ntha idatha nalla kathiripil ahnu pettann idane
Next part entha idathath katta waiting ahnu aliyoo pettann idane
Parayunnath kond onnum thonnaruth adutha oru love story ezhthuvo bro
നോക്കാം ❤️
Thank you chetta
as usual nannayitttund ,,,🥰
❤️❤️
ningal plan cheythapole ezhuthu
നന്ദി ❤️❤️
പിന്നെ എന്തിനാണ് ഫൈസി – ആയിഷ പ്രണയം കൊണ്ട് വന്നത്, ഒരു കഴപ്പ് ഉള്ള പെണ്ണിന്റെ കഥ മാത്രം ആയാൽ മതിയായിരുന്നു, അവിടെയാണ് താങ്കൾക്ക് തെറ്റിയത്
നിങ്ങളുടെ കഥ നിങ്ങളുടെ ഇഷ്ടം
bye…
ഒരാളെ പ്രേമിക്കുമ്പോൾ ഒരു പെണ്ണ് മറ്റൊരാണിനെ കൊണ്ടും തന്നെ തൊടീക്കില്ല എന്നാണോ ബ്രോ പറയുന്നത്.. കാലവും ലോകവും മാറി സഹോദരാ…
ഒരു 40% പെണ്ണുങ്ങളെങ്കിലും കാമുകൻ ഉള്ളപ്പോ മറ്റൊരുത്തന് കിടന്ന് കൊടുക്കുന്നുണ്ട്..
ഒരു പെണ്ണിനോട് ഒരാണിന് ഇഷ്ട്ടം തോന്നാം അത് തിരിച്ചും ആകാം.. അതാണ് അവരുടെ പ്രണയം..
അത് പോലെ തന്നെ ഒരാണിനും പെണ്ണിനും പരസ്പരം കാമവും തോന്നാം.. ഫൈസിയും അത്തരത്തിൽ കൊറേ പെണ്ണുങ്ങളെ ഉപയോഗിക്കുന്ന ആളാണ്.. അത് ചില ചുരുങ്ങിയ വാക്കുകളാൽ മാത്രമേ ഞാനത് കഥയിൽ കാണിച്ചിട്ടുള്ളു.
ആ നിമിഷം മുതലാണ് ഐഷയിൽ അവിഹിതത്തിന്റെ വിത്തുകൾ വിതച്ചു തുടങ്ങിയതും..
കൂടാതെ കഥയുടെ കാറ്റഗറി കൗമാരം ആണ്. പ്രണയ കഥകൾ അല്ല..നിങ്ങളെ ഐഷുവിന്റെ അവിഹിതങ്ങൾ വേദനിപ്പിച്ചു എങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാൻ ചെയ്തത് കഥയെ പരമാവധി കമ്പിയാക്കി എഴുതി എന്നത് മാത്രമാണ്..
നന്ദി ❤️
എന്നാൽ അങ്ങനെ എഴുതണം ആയിരുന്നു എന്തിനാ വലിയ പ്രണയം കൊണ്ട് വന്നത്
ഇനി അത് പ്രണയമല്ല കാമം ആയിരുന്നു എന്നായിരിക്കും ഉത്തരം അല്ലേ 🙌
സഹോദരാ..
പ്രണയം കൊണ്ടുവന്നു എന്നത് ശരി തന്നെ..പക്ഷെ അതും ഒരു ലൈകിക ബന്ധത്തിൽ നിന്നാണ് ഉരുവായത്.. ഞാനിതിൽ പ്രണയത്തിനു പ്രാധാന്യം കൊടുത്ത് വളരെ വിരലമായ ഭാഗമേ എഴുതിയിട്ടുള്ളു. ഫൈസി ഒരു പെങ്ങളുടെ സ്ഥാനത്തു നിന്ന് കാമുകിയുടെ സ്ഥാനത്തിലേക്ക് മാറുന്നത് കാമത്തിൽ നിന്നാണ്..
ഇവിടെ ഒരു കളിയിലും ഫൈസിയെ താഴ്ത്തിക്കെട്ടി ഐഷു കളിക്കുന്നില്ല… അവളവളുടെ കാമം തീർക്കാൻ വേണ്ടി മാത്രമാണ് മറ്റൊരാളെ ഉപയോഗിച്ചത്..
bro negatives onnum nokandaa plz continuu pinne back include akkan nokk pinne picsumm
നെഗറ്റീവ് ആയി കാണുന്നില്ല ബ്രോ.. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം ഉണ്ട്. അവരെയും ബഹുമാനിക്കുന്നു ❤️
Bro Ayishyku kazhappu undenkil aval kalikkate….
എല്ലാം readers inte opinion അനുസരിച്ചു പറ്റില്ലല്ലോ…
കമ്പി കഥയിലും പതിവൃത്യം വേണം എന്ന് വാശി പിടിക്കുന്നത് ശരിയല്ലല്ലോ…
please write as per your style…
❤️❤️നന്ദി
അവളുടെ പിന്നിൽ ഒരു കളി വേണമായിരുന്നു
എല്ലാം ഒരേ patern,വ്യത്യസ്ത ഇല്ല,, ഒരു വെടികഥ,,
വ്യത്യസ്ത കഥകൾ എഴുതാൻ നോക്കാം രാമേട്ടാ. ❤️
നോക്കാം ❤️