മധുര പ്രതികാരം [Nakulan] 263

 

എന്നെ മനസ്സിന് പിടിച്ചതാണോ ഞാൻ അങ്ങ് പോരട്ടെ അവൾ ഇന്ന് അവിടെ ഇല്ലല്ലോ തനിയെ ബോർ അടിക്കേണ്ട

 

നിനക്ക് എപ്പോ വേണേലും വരാമല്ലോ കണ്ണാ നീ വരുന്നെങ്കിൽ പുറത്തു നിന്നും കഴിക്കാൻ നിൽക്കണ്ട ഇവിടെ നിന്റെ ഫേവറേറ്റ് ഫിഷ് ഫ്രൈ ഉണ്ട്  ഇവിടെ നിന്നും കഴിക്കാം

 

എന്നാൽ ഞാൻ വരാം ഒരു അര മണിക്കൂർ

 

ഓക്കേ എന്നാൽ ഞാൻ അപ്പോഴേക്കും വേറെ എന്തെങ്കിലും കൂടി സബ്ജി ഉണ്ടാക്കാം നീ വാ – അവർ ഫോൺ വച്ചു..

അവൻ പെട്ടന്ന് തിരിച്ചു കയറി വാങ്ങി വെച്ചിരുന്ന റം കുപ്പി എടുത്തു ഒരു കവറിൽ പൊതിഞ്ഞു എടുത്തു  രേവമ്മയുടെ വീട് ഒരു മൂന്ന്  കിലോമീറ്റർ അകലെയാണ് അവൻ ഒരു ഓട്ടോ വിളിച്ചു അങ്ങോട്ട് തിരിച്ചു.. റൂമിനടുത്തു എത്തിയപ്പോ അവൻ ഇറങ്ങി അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നും ഒരു ഫുൾ തന്തൂരി ചിക്കൻ വാങ്ങി രേവമ്മയുടെ ഫേവറേറ്റ് ആണത് അതും വാങ്ങി അവൻ അവരുടെ റൂമിലേക്ക് നടന്നു .. അവൻ നടന്നു റൂമിൽ എത്തുമ്പോഴേക്കും രേവമ്മയെ ഞാൻ പരിചയപ്പെടുത്താം.. രേവതോ മുഖർജി എന്ന ബംഗാളി യുവതി 44 വയസ്സ് ..

സിനിമയിൽ ഐറ്റം ഡാൻസർ ആയി ഇരുപതാം വയസ്സിൽ വന്നതാണ് .. ആദ്യകാലത്തു നല്ല ഡിമാൻഡ് ഉണ്ടായിരുന്ന മാദക ഡാൻസർ ആയിരുന്നു അവർ സിൽക്ക് സ്മിതയൊക്കെ കത്തി നിന്നിരുന്ന സമയത്തായിരുന്നു അവരുടെയും വരവ്.. സിനിമയിലെ ചതിക്കുഴികളെ കുറിച്ച് അധികം അറിയാതിരുന്ന അവർക്കു നിലനിൽപ്പിനു വേണ്ടി ആദ്യ കാലങ്ങളിൽ പലർക്കും ശരീരം കാഴ്ചവെക്കേണ്ടി വന്നു..

കാര്യങ്ങൾക്കു മാറ്റം വന്നത് സിനിമയിൽ അഭിനയിക്കാൻ എന്ന മോഹവുമായി നടന്ന അവളുടെ സുഹൃത്തിന്റെ കസിൻ അയാൻ മുഖർജി കൽക്കട്ടയിൽ നിന്നും വന്നപ്പോഴാണ്.. ഇരുപത്തിയൊന്ന് വയസ്സിൽ മാദകസുന്ദരിയായ    രേവതോയെ കണ്ടപ്പോ അവനു പ്രേമം തോന്നി,

പൂത്തുലഞ്ഞ ആ പ്രേമത്തിന്റെ ബാക്കിപത്രം ആയി ഒരു വർഷം കഴിഞ്ഞപ്പോ അവളുടെ ഉള്ളിൽ നാമ്പിട്ട പെണ്കുഞ്ഞാണ് ചന്ദ്രിമ.. മറ്റുള്ളവരുമായി കളിക്കുമ്പോ ഗര്ഭനിരോധന മാർഗങ്ങൾ ശ്രദ്ദിച്ചിരുന്ന അവൾ സ്വന്തം പ്രണയിതാവിനോടൊപ്പം ശയിച്ചപ്പോ ഉപയോഗിക്കാതിരുന്നതിന്റെ ഫലം.. ഗർഭിണി ആണെന്ന് അറിഞ്ഞത് നാലാം മാസം ആയിരുന്നു അബോർഷന് വേണ്ടി അവൻ നിർബന്ധിച്ചു എങ്കിലും  സുരക്ഷിത അബോർഷന് സമയം കഴിഞ്ഞു പോയി എന്നും അവളുടെ ഗർഭപാത്രത്തിന്റെ അവസ്ഥ വെച്ച് ഇപ്പോഴൊരു അബോർഷൻ ജീവന് തന്നെ അപകടം ആകും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അവനു  അതിനു സമ്മതിക്കേണ്ടി വന്നു..

The Author

13 Comments

Add a Comment
  1. പൊന്നു ?

    വൗ….. സൂപ്പർ….. നല്ല പൊളപ്പൻ തുടക്കം.

    ????

  2. പൊളി ഒന്നും പറയാനില്ല…
    എനിക്കും ഇതുപോലെ കഥ എഴുതാൻ താല്പര്യമുണ്ട്.. പക്ഷേ എങ്ങനെയാ ഇതിൽ കഥകൾ അപ്ലോഡ് ചെയ്യേണ്ടെന്ന് അറിയില്ല… എന്റെ റിയൽ കഥ എഴുതാൻ ആഗ്രഹമുണ്ട്…

  3. എന്തായാലും ഇതും ടോപ് ആവാൻ പോകുന്ന ഒരു കഥയാണല്ലോ അളിയാ, അതുകൊണ്ട് മനുഷ്യനെ ഇരുത്തി കൂടുതൽ വിറളി പിടിപ്പിക്കാതെ അടുത്ത ഭാഗം പോരട്ടെ .

    നിഷിദ്ധ സംഗമം വേണ്ട എന്ന് തീരുമാനമൊക്കെ മോശമല്ലേ, എന്തായാലും ഡൽഹിയിൽ പോയി പെങ്ങളെയും, പെങ്ങടെ ഭർത്താവിന്റെ പെങ്ങളെയും അമ്മയെയും അടിച്ചുപൊളിക്കുന്ന ഒരു കാലം ഓർത്തുകൊണ്ട് നേദിക്കുന്നു മലരേ ❤️❤️❤️❤️

  4. Nice . Thudarooo…..❤❤❤❤?????

  5. സൂപ്പർ ആയിട്ടുണ്ട് ബ്രോ ???

    1. നകുലൻ

      Thank you Bro

  6. വളരെ നന്നായിട്ടുണ്ട്. ഇതിൽ കൂടുതൽ നന്നായി അഭിനന്ദിക്കാൻ എനിക്ക് അറിയില്ല…താങ്കളുടെ മറ്റു കഥകൾ വായിച്ചിട്ടില്ല. വായിച്ചു നോക്കാം ഞാൻ. ലൈക്ക് അടിക്കുന്നു

    1. നകുലൻ

      ഇതുമതി ഇങ്ങനെ ഓരോ അഭിനന്ദനങ്ങൾ ആണ് കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നത് താങ്ക് യു ചിന്നാ

      1. Ꮙ Ꭵ Ꭶ Ꮒ Ꮑ Ꮜㅤ'Ꮥ

        ??

  7. തങ്ങളുടെ ബാക്കിയുള്ള കഥകൾ ഒന്ന് പോയി വായിക്കട്ടെ ഞാൻ

    1. നകുലൻ

      താങ്ക്സ് ബ്രോ .. വായിച്ചിട്ട് അഭിപ്രായം പറയണേ , ഇവിടെ പറഞ്ഞാൽ മതി , വായിക്കാത്തവർ ഉണ്ടങ്കിൽ അവർക്കും അഭിപ്രായം അറിയാമല്ലോ

  8. കഥ വായിച്ചുതുടങ്ങിയപ്പോൾ ഞവിചാരിച്ചു നിഷിദ്ധം ആകുമോ എന്നു ഭാഗ്യം അവസാനം വായിച്ചപ്പോള് സന്തോഷം ആയി, സത്യം പറഞ്ഞാൽ വെറുത്തുപോയി നിഷിദ്ധം ഇ കഥയിൽ നിഷിദ്ധം ഇല്ലെന്നറിഞ്ഞപ്പോള് സന്തോഷം ഇനി അടുത്ത പാർട്ടിന് വെയിറ്റിംഗ്, പ്രതികാരം എന്നു പറഞ്ഞു എന്താണെന്ന് ആണ് ഇനി ആകാംഷ

    1. നകുലൻ

      നിഷിദ്ദം നമുക്കും അങ്ങ് വഴങ്ങുന്നില്ല ഭായ് , കാര്യം നമ്മൾ കമ്പി എഴുതുകയും പറയുകയും ചെയ്യും എങ്കിലും സ്വന്തം അമ്മയെയും പെങ്ങളെയും ഒന്നും ആ സ്ഥാനത്തു കാണാൻ വയ്യ

Leave a Reply

Your email address will not be published. Required fields are marked *