മധുര പ്രതികാരം [Nakulan] 263

 

ഞാൻ ചുമ്മാ പറഞ്ഞതാ കണ്ണാ നിനക്ക് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാ വിളിച്ചാൽ ഓടി വരുന്നത് എന്ന് എനിക്കറിയില്ലേ , നീ ഇങ്ങു വന്നേ നോക്കട്ടെ ബോഡി വേദന കുറഞ്ഞോ ഞാൻ തിരുമി തരട്ടെ – അതായിരുന്നു രേവമ്മ കേവലം മാംസദാഹം തീർക്കാൻ വേണ്ടി മാത്രം അവനെ വിളിച്ചത് ആയിരുന്നില്ല, അവൾ ഒരു അമ്മയെ പോലെ കരുതലും ഉള്ളവൾ ആയിരുന്നു

 

എന്റെ രേവമ്മാ നിങ്ങളെ കണ്ടപ്പോഴേ എന്റെ വേദന എല്ലാം പോയി

 

അത് എനിക്ക് മനസ്സിലായി – തന്റെ പാന്റിന്റെ മുൻവശത്തെ മഴയിൽ നോക്കി ചിരിച്ചു കൊണ്ട് രേവമ്മ പറഞ്ഞപ്പോ അവൻ ആവേശത്തോടെ അവളെ കെട്ടിപ്പുണർന്നു അവളുടെ ചുണ്ടുകളെ വായിലാക്കി .. അവൾ അവനെ തള്ളി മാറ്റി

 

മാറ് കണ്ണാ എന്താ ഇത്ര ധൃതി നമുക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ ആദ്യം വല്ലതും കഴിക്കാം കണ്ണാ

 

അവൻ തന്റെ കയ്യിൽ ഇരുന്ന പാർസൽ കവർ അവളുടെ കയ്യിലേക്ക് കൊടുത്തു അവൾ അത് തുറന്നു നോക്കി  തന്തൂരിയുടെ മണം അടിച്ചതേ അവളുടെ മുഖം വിടർന്നു

 

എനിക്കറിയാം എന്റെ കണ്ണൻ എനിക്ക് ഇഷ്ടമുള്ളത് വാങ്ങി വരും എന്ന്, നീയേ ഉള്ളു കണ്ണാ എന്റെ ഇഷ്ടം നോക്കി വാങ്ങുന്നത് ബാക്കി ഉള്ളവർ അവർക്ക് ഇഷ്ടമുള്ളത് വാങ്ങി വരും എനിക്ക് വേണം എങ്കിൽ കഴിച്ചോണം എന്ന രീതിയാ – ഒരു നിമിഷം അവരുടെ ശബ്ദം ഇടറി

 

സാരമില്ല രേവമ്മാ എനിക്കറിയില്ലേ എന്റെ രേവമ്മക്ക് തന്തൂരിയോട് ഉള്ള ഇഷ്ടം.. അതല്ലേ രേവമ്മയുടെ ഫോൺ കേൾക്കുമ്പോഴേ ഞാൻ തന്തൂരിക്കടയിലേക്കു ഓടുന്നത് ..അവൻ അവരെ ആശ്വസിപ്പിച്ചു, കവറിൽ നിന്നും അവൻ പൊതിഞ്ഞു കൊണ്ട് വന്ന റം അവൾ എടുത്തു

 

ആഹാ ഇത് എന്താ കണ്ണാ ഇതൊക്കെ അടിച്ചാൽ നിന്റെ കൂമ്പു വാടി  പോകില്ലേ വാങ്ങുമ്പോ നല്ല വല്ലതും വാങ്ങേണ്ടേ കണ്ണാ      – അവളുടെ പെട്ടന്നുള്ള ചോദ്യത്തിൽ അവനൊന്നു പരുങ്ങി

 

എന്റെ രേവമ്മാ നിങ്ങൾക്കറിയില്ലേ ഞാൻ അങ്ങനെ സ്ഥിരം കുടിയൻ ഒന്നും അല്ലല്ലോ ഇന്നിപ്പോ ശരീര വേദന കാരണം ഒരു ചെറുത് വാങ്ങി എന്നുമാത്രം , രണ്ടാഴ്ച കൂടി ഇന്നാ ഒരു വർക്ക് വന്നത് ..നിങ്ങളുടെ കെട്ടിയവൻ മയിരൻ ആകെ മൂവായിരം രൂപയാ തന്നത്.. ഞങ്ങൾ ഏഴു സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കു കിട്ടിയതിന്റെ നല്ലൊരു പങ്ക് അങ്ങേരു കമ്മീഷൻ ആയി എടുത്തു എന്ത് ചെയ്യാനാ ..അതാ ഞാൻ ലോക്കൽ റം വാങ്ങിയത് ഇനി അടുത്ത വർക്ക് എപ്പോഴാ എന്ന് അറിയില്ലല്ലോ അത് വരെ ജീവിക്കണ്ടേ

The Author

13 Comments

Add a Comment
  1. പൊന്നു ?

    വൗ….. സൂപ്പർ….. നല്ല പൊളപ്പൻ തുടക്കം.

    ????

  2. പൊളി ഒന്നും പറയാനില്ല…
    എനിക്കും ഇതുപോലെ കഥ എഴുതാൻ താല്പര്യമുണ്ട്.. പക്ഷേ എങ്ങനെയാ ഇതിൽ കഥകൾ അപ്ലോഡ് ചെയ്യേണ്ടെന്ന് അറിയില്ല… എന്റെ റിയൽ കഥ എഴുതാൻ ആഗ്രഹമുണ്ട്…

  3. എന്തായാലും ഇതും ടോപ് ആവാൻ പോകുന്ന ഒരു കഥയാണല്ലോ അളിയാ, അതുകൊണ്ട് മനുഷ്യനെ ഇരുത്തി കൂടുതൽ വിറളി പിടിപ്പിക്കാതെ അടുത്ത ഭാഗം പോരട്ടെ .

    നിഷിദ്ധ സംഗമം വേണ്ട എന്ന് തീരുമാനമൊക്കെ മോശമല്ലേ, എന്തായാലും ഡൽഹിയിൽ പോയി പെങ്ങളെയും, പെങ്ങടെ ഭർത്താവിന്റെ പെങ്ങളെയും അമ്മയെയും അടിച്ചുപൊളിക്കുന്ന ഒരു കാലം ഓർത്തുകൊണ്ട് നേദിക്കുന്നു മലരേ ❤️❤️❤️❤️

  4. Nice . Thudarooo…..❤❤❤❤?????

  5. സൂപ്പർ ആയിട്ടുണ്ട് ബ്രോ ???

    1. നകുലൻ

      Thank you Bro

  6. വളരെ നന്നായിട്ടുണ്ട്. ഇതിൽ കൂടുതൽ നന്നായി അഭിനന്ദിക്കാൻ എനിക്ക് അറിയില്ല…താങ്കളുടെ മറ്റു കഥകൾ വായിച്ചിട്ടില്ല. വായിച്ചു നോക്കാം ഞാൻ. ലൈക്ക് അടിക്കുന്നു

    1. നകുലൻ

      ഇതുമതി ഇങ്ങനെ ഓരോ അഭിനന്ദനങ്ങൾ ആണ് കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നത് താങ്ക് യു ചിന്നാ

      1. Ꮙ Ꭵ Ꭶ Ꮒ Ꮑ Ꮜㅤ'Ꮥ

        ??

  7. തങ്ങളുടെ ബാക്കിയുള്ള കഥകൾ ഒന്ന് പോയി വായിക്കട്ടെ ഞാൻ

    1. നകുലൻ

      താങ്ക്സ് ബ്രോ .. വായിച്ചിട്ട് അഭിപ്രായം പറയണേ , ഇവിടെ പറഞ്ഞാൽ മതി , വായിക്കാത്തവർ ഉണ്ടങ്കിൽ അവർക്കും അഭിപ്രായം അറിയാമല്ലോ

  8. കഥ വായിച്ചുതുടങ്ങിയപ്പോൾ ഞവിചാരിച്ചു നിഷിദ്ധം ആകുമോ എന്നു ഭാഗ്യം അവസാനം വായിച്ചപ്പോള് സന്തോഷം ആയി, സത്യം പറഞ്ഞാൽ വെറുത്തുപോയി നിഷിദ്ധം ഇ കഥയിൽ നിഷിദ്ധം ഇല്ലെന്നറിഞ്ഞപ്പോള് സന്തോഷം ഇനി അടുത്ത പാർട്ടിന് വെയിറ്റിംഗ്, പ്രതികാരം എന്നു പറഞ്ഞു എന്താണെന്ന് ആണ് ഇനി ആകാംഷ

    1. നകുലൻ

      നിഷിദ്ദം നമുക്കും അങ്ങ് വഴങ്ങുന്നില്ല ഭായ് , കാര്യം നമ്മൾ കമ്പി എഴുതുകയും പറയുകയും ചെയ്യും എങ്കിലും സ്വന്തം അമ്മയെയും പെങ്ങളെയും ഒന്നും ആ സ്ഥാനത്തു കാണാൻ വയ്യ

Leave a Reply

Your email address will not be published. Required fields are marked *