മധുരം ജീവാമൃതം 3 435

വലിയമ്മ ഫോണ് എടുത്തു ” ഹലോ ,ആ പറ ചേട്ട” ” അതെയോ മഹ് ശെരി എന്ന” വലിയമ്മ ഫോണ് വെച്ചു എന്നെ നോക്കി . ” വലിയച്ഛനട ഇന്ന് വരില്ല അത്രേ ഏതോ കൂട്ടുകാരന്റെ വീട്ടിൽ പോകുവാന്. നീ വന്നത് നന്നായി” വലിയമ്മ പറഞ്ഞു . ” വാടാ ചോറുണ്ണാം” എന്നു പറഞ്ഞു വല്യമ്മ അടുക്കളയിലേക്കു പോയി. ഞാൻ ഊണു മുറിയിലേക്ക് ചെന്ന്. ഊണു വിളമ്പി വെച്ചിട്ടുണ്ട്. ഞാൻ കഴിക്കാൻ തുടങ്ങിയപ്പോൾ ഭാമേച്ചി വന്നു ഞാൻ കഴിക്കുന്നത്‌ നോക്കിയിരിക്കുന്ന വലിയമ്മയോട് പറഞ്ഞു ” നോക്കിയിരിക്കാതെ വാരി കൊടുക്ക് കുഞ്ഞവാവക്ക്” ഇതു കേട്ട വലിയമ്മ എനിക്ക് വാരി തരാൻ തുടങ്ങി. അവൾക് പിന്നേം വാശി കേറി ” ഊണു കഴിയുമ്പോ കുഞ്ഞുവാവയെ എടുത്തു കൊണ്ട് പോയി കിടത്തി ഉറക്കു” ഇതു കെട്ടപ്പോൾക്കും വലിയമ്മ ഊണ് കഴിഞ്ഞു കൈ കഴുകി വരുന്ന എന്നെ എടുക്കാൻ തുടങ്ങി. ഒരു പ്രകാരം എന്നെ എടുത്തു എന്നു വരുത്തി വലിയമ്മ എന്നെയും കൊണ്ടു മുറിയിലേക്ക് നടന്നു. എന്നെ കട്ടിലിൽ കിടത്തി. വാതിൽക്കൽ ചോറും തിന്നു എന്നെ നോക്കുന്ന ഭാമേച്ചിയെ നോക്കി ” എന്റെ കൊച്ചിനെ നോക്കാൻ എനിക്കറിയാം” ” ഓഹ് ഒരു കൊച്ചു” എന്നവൾ പറഞ്ഞു തീർന്നതും വേളയമ്മ അവളെ ഓടിച്ചതും ഒപ്പം കഴിഞ്ഞു. അവൾ ഓടി മുറിക്കകത്തു കയറി കുറ്റിയിട്ടു. വലിയമ്മ പുറത്തു നിന്നും . ” നീ നാളെ രാവിലെ തുറക്കുമല്ലോ അപ്പോൾ തരാം” എന്നും പറഞ്ഞു വലിയമ്മ മുറിയിലേക്ക് വന്നു വാതുൽ ചാരി കിടക്കാൻ തുടങ്ങി. കട്ടിലിൽ ഇരുന്നു വലിയമ്മ എന്നോട് പറഞ്ഞു ” എടാ  ആ ബാം ഇങ്ങെടുക്കു നിന്നെയെടുത്തിട്ടു എന്റെ നടു വേദനിക്കുന്നു.” എന്തിനാ വലിയമ്മയെ പാടില്ലാത്ത പണിക്കു പോയെ” എന്നു ചോദിച്ചു ഞാൻ ബാം എടുക്കാൻ പോയി.

The Author

11 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ .Continue

  2. Sampavam thakarkkunnund tto

  3. Super .. adipoliyakunnundu kattosuper avatharanam..adutha bhagathinayee kathirikkunnu..

  4. Adutha part vegam poratte

  5. ente cherimmayude story

  6. നന്നായി വരുന്നുണ്ട് ,നല്ല സംഭാഷണത്തോട് കൂടി ,കളികൾ എല്ലാം വിവരിച്ച് എഴുതൂ .. ഗുഡ്ലക്ക് ….

  7. Kollam… Nalla kidilan kalikal next part il paratheekshikunnu

  8. എവടെ പോണേണ്,നിങ്ങ അവിടെ നിന്നു അവർക്ക് ഒന്നു തിരുമ്മികൊടുത്തു, അവരേം കളിച്ചു,അവരുട മോളേം കളിച്ചിട്ടു പോയാ മതി

    ഹല്ല പിന്നെ

    1. വെണ്ണകള്ളൻ

      ചെറിയമ്മയെ ഒന്നു വർണിച്ചു നിർത്തണം എന്നു വിചാരിച്ചതാ പ്രതീക്ഷിക്കാതെ തിരക്കായി പോയി പെട്ടെന്ന് നിർത്തേണ്ടി വന്നു. ഇതു പാർട് പാർട് ആക്കി ഇതിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാൻ പറ്റുമോ

  9. ജബ്രാൻ (അനീഷ്)

    Kollam….

  10. കഥ ചൂടുപിടിച്ചു വരുന്നുണ്ട്. കമ്പിയും പിന്നെ കഥാപാത്രങ്ങളുടെ വർണ്ണനയും വിസ്തരിച്ചായാൽ കൂടുതൽ കലക്കും.

Leave a Reply

Your email address will not be published. Required fields are marked *